Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

“വരുന്ന വഴിയാണോടാ കണ്ണാ ? ”
ഞങ്ങളുടെ പഴനിപ്പോക്ക് അറിയാമായിരുന്ന ബീനേച്ചി എന്നോടായി തിരക്കി .

“ആഹ്…വന്നു കേറിയേ ഉള്ളു …വീട്ടിൽ പോലും കേറീട്ടില്ല ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .

“ഹ ഹ ..എവിടെ നമ്മുടെ മൊട്ടകള് ? ഞാൻ അങ്ങോട്ട് വരുന്നുണ്ട്..ഒന്ന് കാണണം ”
പിള്ളേരുടെ കാര്യം ഓർത്തു ബീനേച്ചി ചിരിച്ചു .

“ഓ ആയിക്കോട്ടെ ”
ഞാൻ അതുകേട്ടു ചിരിച്ചു .

“നീ ഇരിക്കെടാ …ഞാൻ ചായ എടുക്കാം ”
പെട്ടെന്ന് എന്തോ ഓർത്ത പോലെ ബീനേച്ചി എന്നെ നോക്കി .

“ഈ ചോറ് ഉണ്ണാൻ നേരത്താണോ ഇനി ചായ ? ഇങ്ങക്ക് വട്ടായാ അമ്മേ?”
ബീനേച്ചിയുടെ ചോദ്യം കേട്ട് കിഷോർ ഒന്ന് ചിരിച്ചു .

“പറഞ്ഞപോലെ ശരിയാണല്ലോ …എന്ന ഊണ് കഴിച്ചിട്ട് പോവാടാ കണ്ണാ …ഇവൻ വന്നൊണ്ട് ചിക്കനും മട്ടനും ഒകെ ഉണ്ട് ”
ബീനേച്ചി പയ്യെ പറഞ്ഞു ചിരിച്ചു .

“ആഹാ..എന്ന കഴിച്ചിട്ട് തന്നെ കാര്യം …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025