Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4

മഞ്ജുസ് സുഖം കൊണ്ട് പല്ലിറുമ്മി എന്നെ നോക്കി .

ഞാനതിനു മറുപടി ഒന്നും പറയാതെ അവളുടെ മൊട്ടിനുള്ളിലേക്ക് കൈവിരൽ കയറ്റിയിറക്കി !

“ആഹ്…സ്സ്….കവി….’
മഞ്ജുസ് ഒരു കണ്ണിറുക്കി ചുണ്ടു കടിച്ചു ആ ഫീൽ ആസ്വദിച്ചു . പക്ഷെ ഞാനാ കൈവിരൽ പുറത്തെടുത്തു സ്വയം ഒന്ന്  വായിലിട്ടു നുണയാൻ പോയതും അവളുടെ വിധം മാറി !

“അയ്യേ കവി..അത് വേണ്ട…പ്ലീസ് ”
മഞ്ജുസ് പെട്ടെന്ന് ചാടി പിടഞ്ഞു എഴുന്നേറ്റു എന്റെ ഇടം കൈക്കു കയറിപിടിച്ചു .ആ വിരൽ മാത്രം ഉയർത്തി പിടിച്ചാണ് എന്റെ ഇരിപ്പ് .

“അതിനെന്താടി  ? ഒരു കുഴപോം ഇല്ല ”
ഞാൻ അവളുടെ സങ്കടം കണ്ടു ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ കവിളിൽ തഴുകി .

“പ്ലീസ് ..അത് വേണ്ട ..ചെയ്യല്ലേ ..”
മഞ്ജുസ് എന്നെ നോക്കി വീണ്ടും ചിണുങ്ങി .

“ഒറ്റ പ്രാവശ്യം ?”
ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി ആ കൈവിരൽ നുണയാനായി തല താഴ്ത്തി .പക്ഷെ മഞ്ജുസ് എന്റെ കൈ പിടിച്ചു താഴേക്ക് വലിച്ചു ആ ശ്രമം പരാജയപ്പെടുത്തി .

“കവി..ഞാൻ നല്ല കുത്തങ്ങു തരും . വേണ്ടെന്നു പറഞ്ഞില്ലേ . ഇനി കളി ആവില്ലാട്ടോ ..ഞാൻ ശരിക്കും അടിക്കും ”
മഞ്ജുസ് പെട്ടെന്ന് ദേഷ്യം പിടിച്ചു പല്ലിറുമ്മി .

“എന്ന അടിക്ക് കാണട്ടെ ..”
ഞാൻ അവളുടെ ദേഷ്യം കണ്ടു ചിരിയോടെ മുഖം അവളുടെ അടുത്തേക്ക് നീക്കി .

“കവി പ്ലീസ് …”
എന്റെ നീക്കം കണ്ടതും മഞ്ജുസ് വീണ്ടും സങ്കടപ്പെട്ടു .

“നീ കരാട്ടെ അല്ലെ അടിക്കെടി ..”
ഞാൻ അവളെ നോക്കി വീണ്ടും ചിരിച്ചു .പിന്നെ വലതു കൈകൊണ്ട് അവളെ വട്ടം പിടിച്ചു മുഖത്തോടു മുഖം നോക്കി .

“നിന്റെ തന്തപ്പിടി എനിക്ക്  നിന്റെ കുറച്ചു ഫൈറ്റ് വീഡിയോസ് ഒകെ അയച്ചു തന്നിരുന്നു . എന്ന ഇടിയാടി പുല്ലേ നീ  .അങ്ങനെയൊക്കെ ഇടിച്ചാൽ ഞാൻ ചത്തുപോകും ”
ഞാൻ മഞ്ജുസിന്റെ നെറ്റിയിൽ ചുംബിച്ചു പയ്യെ പറഞ്ഞു .

“കവി…അതൊക്കെ കള ..നീ വിഷയം മാറ്റണ്ട ”
മഞ്ജുസ് അതൊന്നും അത്ര രസിക്കാത്ത മട്ടിൽ എന്നെ നോക്കി .

“പിന്നെന്താ നിന്റെ പ്രെശ്നം ?”
ഞാൻ അവളെ ചിരിയോടെ നോക്കി .

“ഇത് വേണ്ട ”
അവളെന്റെ ഇടം കയ്യിൽ നീട്ടിപ്പിടിച്ച ചൂണ്ടു വിരലിലേക്ക് നോക്കി പയ്യെ പറഞ്ഞു .

“ഓക്കേ വേണ്ട സമ്മതിച്ചു .നീ കൈ വിട് ”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ നോക്കി . അതോടെ മടിച്ചു മടിച്ചു ആണേലും അവൾ കൈവിട്ടു .ആ സമയം തന്നെ ഞാൻ കണ്ണിറുക്കി ആ കൈവിരൽ ഞൊടിയിടയിൽ  വായിൽ വെച്ച് നുണഞ്ഞു !

“സ്..ആഹ് ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025