Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4

ഞാൻ പോസ് ഇട്ടു നിൽക്കുന്നതുകണ്ടു മഞ്ജുസ് പഴയ സ്റ്റൈലിൽ ചോദിച്ചു .

“ഒരു ഗെറ്റ് ഔട്ട് പറഞ്ഞാലോ ..”
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു . അത് കേട്ട് മഞ്ജുസ് ഒന്ന് അടക്കി പിടിച്ചു ചിരിക്കുന്നുണ്ട് . എന്നെ ഇടക്കിടക് ഗെറ്റ് ഔട്ട് അടിച്ചു ക്ലസ്സിലും കോളേജിലും  നാറ്റിച്ച നാറിയാണ് എന്റെ ഭാര്യ എന്നത് ഒരു കൗതുകം തന്നെയാണ് !

“കൂടുതൽ ചിരിക്കല്ലേ ..അതൊക്കെ ആലോചിച്ചാല് എനിക്ക് ഇപ്പോഴും നിന്നെ കൊല്ലാനുള്ള ദേഷ്യം വരും”
ഞാൻ മുടിയൊക്കെ ഒന്ന് കുടഞ്ഞു മഞ്ജുസിനു നേരെ തിരിഞ്ഞു .

“പോടാ .അത് നിന്റെ കയ്യിലിരിപ്പുകൊണ്ടാ ”
മഞ്ജുസ് സ്വയം ന്യായീകരിച്ചു മൊബൈൽ അടുത്ത് കിടന്ന സ്ടൂളിലേക്ക് വെച്ചു.

“ഉണ്ട ആണ് . നീ എന്നോടുള്ള  ദേഷ്യം  തീർക്കാൻ വേണ്ടി എത്രവട്ടം ചുമ്മാ ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ട് ?
കഴിഞ്ഞുപോയ സംഭവങ്ങളായിട്ടു കൂടി അതോർക്കുമ്പോൾ എനിക്ക് ആകെ ചൊറിഞ്ഞു വന്നു .

“അന്നെനിക് വേറെ എനിക്ക് ഓപ്‌ഷൻ ഇല്ലല്ലോ . പക്ഷെ ഇപ്പൊ ഞാൻ പാവം ആയില്ലേ ? ”
മഞ്ജുസ് നിഷ്കളങ്കമായി പറഞ്ഞു എന്നെ നോക്കി .

“എന്ത് പാവം ? ഇപ്പൊ നീ അതിനു പകരം പിണങ്ങി കിടന്നല്ലേ എന്നോട് ദേഷ്യം തീർക്കുന്നത് ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“അത് നീ എന്റെ അടുത്ത് വരാൻ വേണ്ടിയല്ലേ . നീ എന്നെ കെയർ ചെയ്യുമ്പോ എനിക്ക് ഭയങ്കര ഫീലാണ് ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നേരെ കൈനീട്ടി .ഞാനതു നോക്കി പയ്യെ ചിരിച്ചു .

“വാടോ ..”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

അതോടെ ഞാൻ വേഷമൊന്നും മാറാൻ നിക്കാതെ അവൾക്കരികിലേക്ക് ചെന്ന് ആ കരവലയത്തിനുള്ളിലേക്ക്  കടന്നു .മഞ്ജുസ് സ്വല്പമൊരു കുറുമ്പൊടെ എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ചുംബിച്ചു .

“കവിൻ…”
മഞ്ജുസ് കുറുകി കൊണ്ട് എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ ഒട്ടിച്ചു ചേർത്തു. ഞാൻ ആ സമയം  അവളെയും പിടിച്ചു ബെഡിലേക്കു മറിഞ്ഞു .

“പറ മിസ്സെ..”
ഞാനും പയ്യെ പറഞ്ഞു .

“എനിക്കൊരു കുഞ്ഞു കവിയെ വേണം ..”
മഞ്ജുസ് എന്നെ ഇറുക്കികൊണ്ട് നാണത്തോടെ പറഞ്ഞു .

“നോ നോ ..എനിക്ക് മഞ്ജുസിനെ പോലെ ഒന്നിനെ മതി ..”
ഞാൻ അവളുടെ വാദം തള്ളിക്കൊണ്ട് ചിരിയോടെ പറഞ്ഞു ബെഡിൽ കിടന്നു ഉരുണ്ടു .

“വേണ്ട..എനിക്ക് നിന്നെപ്പോലത്തെ ഒരു തെറിച്ച ചെക്കനെ മതി ”
എന്നെ അടിയിലാക്കി  എന്റെ ദേഹത്തേക്ക് അവളുടെ വലതു കാൽ കയറ്റിവെച്ചു , ഇടതു കൈകൊണ്ട് എന്റെ മുടിയും തഴുകി മഞ്ജുസ് വശ്യമായി പറഞ്ഞു .

“ഇപ്പൊ വേണോ ?”
ഞാൻ അവളെ ചിരിയോടെ നോക്കി .

“തരുവോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025