Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4

അവളുടെ ചുണ്ടിലൊന്നു നീട്ടി നക്കി ഞാൻ ചിരിയോടെ ചോദിച്ചു .

“മ്മ്…”
മഞ്ജുസ് അതിനു ഒരു നിറഞ്ഞ ചിരിയോടെ മൂളി .

“എന്ന മഞ്ജുസ് തന്നെ എടുത്തു വെക്ക് ..അന്നത്തെ പോലെ നിന്റെ കണ്ണില് നോക്കി എനിക്ക് ചെയ്യണം . ഞാൻ ചിലപ്പോ നോട്ടം മറ്റും ..എന്നാലും നീ അഡ്ജസ്റ്റ് ചെയ്തോണം ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ നോക്കി .

അതോടെ മഞ്ജുസ് ബെഡിലേക്ക് മലർന്നു കിടന്നു എന്നെ കൈവിടർത്തി ക്ഷണിച്ചു .

“വാടാ …മുത്തേ ”
മഞ്ജുസ് എന്നെ ജ്വലിക്കുന്ന ആസക്തിയോടെ നോക്കി വിളിച്ചതും ഞാനവളുടെ അടുത്തേക്ക് നീങ്ങി . അവളുടെ അരക്കെട്ടിലേക്ക് കുലച്ചു നിന്ന സാമാനവുമായി ഞാൻ അടുത്തതും മഞ്ജുസ് അതിൽ പിടുത്തമിട്ടു .

“നല്ല ഒന്നിനെ തന്നില്ലെങ്കി എന്റെ  സ്വഭാവം മാറും ”
കുട്ടനിൽ പിടിച്ചു ഞെക്കി മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“കമ്പനി നന്നായാലേ പ്രോഡക്റ്റ് നന്നാവൂ മഞ്ജുസേ ..നമുക്കുണ്ടാകുന്നത് ഷുവർ ആയിട്ടും  വല്ല ചാത്തനോ പോത്തനോ ഒക്കെ ആകും ”
ഞാൻ തമാശ പോലെ പറഞ്ഞതും മഞ്ജുസ് പൊട്ടിച്ചിരിച്ചു .

“ഹ ഹ ഹ ഹ് ഹ് ഹ ”
മഞ്ജുസ് കുലുങ്ങി ചിരിച്ചു എന്നെ നോക്കി .

“പോടാ പട്ടി ..എന്റെ കുട്ടികള് എന്നെപോലെ ആയിക്കോളും ”
മഞ്ജുസ് ചിരിയവസാനിപ്പിച്ചു കളിയായി പറഞ്ഞു. പിന്നെ എന്റെ കുറുമ്പനെ എടുത്തു പൂവിലേക്ക് മുട്ടിച്ചു .അതോടെ ഞാനവളുടെ മീതേക്ക് കയറി കിടന്നു അവളുടെ പൂർച്ചാലിൽ എന്റെ കുട്ടനെ ഉരുമ്മി ചൂടാക്കി തുടങ്ങി . അതോടെ മഞ്ജുസിന്റെ തരിപ്പും കൂടി വന്നു !

“ആഹ്…സ്സ്…കവി മതി..വേഗം ”
അവൾ എന്നെ നോക്കി തിരക്ക് കൂട്ടി .

“ഹാഹ് നിനക്കിതെന്താ പെണ്ണെ ?”
അവളുടെ ആവേശം കണ്ടു ഞാൻ അമ്പരപ്പോടെ ചോദിച്ചു .

“എനിക്കിപ്പോ എന്തൊക്കയോ തോന്നുന്നുണ്ട്..”
മഞ്ജുസ് അതിനു മറുപടി ആയി കിടന്നു ചാടിത്തുള്ളി .

“അതെപ്പോഴാണ് അങ്ങനെ അല്ലാത്തത് ? നിന്റെ പോസ് കണ്ടാൽ ഈ ഫോമിൽ പെർഫോം ചെയ്യുമെന്ന് ഒരാളും പറയില്ല . കണ്ടാലെത്ര യോഗ്യ ആണെന്ന് നോക്കണേ …”
ഞാൻ തമാശ പോലെ പറഞ്ഞു മഞ്ജുസിന്റെ ദളങ്ങൾക്കിടയിലേക്ക് കുട്ടനെ മുട്ടിച്ചുപിടിച്ചു  .

“റിയലി ?”
മഞ്ജുസെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ആഹ് ..റിയലി തന്നെ . ഭൂരിഭാഗം സമയവും ഞാൻ തന്നെയാ മെനക്കെടുന്നത് . നിനക്കിങ്ങനെ സുഖിച്ചു കിടന്നാൽ മതിയല്ലോ ഫാഷൻ പരേഡേ..”
അവളുടെ കോളേജിലെ ഇരട്ടപ്പേര് വിളിച്ചു ഞാൻ കളിയാക്കിയതും മഞ്ജുസിന്റെ മുഖം മാറി .

“ഫാഷൻപരേഡ് നിന്റെ മറ്റവളാ പന്നി…”
മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി .

“മറ്റവളോട് തന്നെയാ പറഞ്ഞത് …”
ഞാൻ പിറുപിറുത്തുകൊണ്ട് സാമാനം അവളുടെ പൂവിലേക്കു തള്ളിയിറക്കാൻ ശ്രമിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025