Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4

ഞാനത്രയെളുപ്പം വിടാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു . അവളുടെ കക്ഷത്തു ഞാൻ പയ്യെ ചുംബിച്ചും നാക്കുകൊണ്ട് ഇക്കിളിപെടുത്തിയും  അവളെ വീർപ്പുമുട്ടിച്ചു .

“ഹാ ..കവി….മതി മതി…”
മഞ്ജുസ് കിടന്നു കാലിട്ടടിച്ചു ആരോടെന്നില്ലാതെ പറഞ്ഞു .

“ഏയ് പോരാ ..ഒരെണ്ണം കൂടി ബാക്കിയുണ്ട് ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളുടെ ഇടതു ഭാഗത്തെ കക്ഷത്തേക്ക് നീങ്ങി . പിന്നെ അവിടെയും പയ്യെ ചുംബിച്ചു എന്റെ കുറ്റിത്താടി ഉരുമ്മി അവളെ ഇക്കിളിപെടുത്തി .

“ഹ് ഹ് ഹ ഹ ആഹ് ..കവി..മതി..എനിക്ക് ചിരിച്ചു ചിരിച്ചു മൂത്രം പോകുവെ ”
മഞ്ജുസ് കുലുങ്ങി ചിരിക്കുന്നതിനിടെ ഒച്ചവെച്ചു പറഞ്ഞു .

“ആഹാ നിനക്ക്  അങ്ങനെ ഒരു സൂക്കേട് ഉണ്ടോ ?”
ഞാൻ അവിടെ നിന്നും മുഖം ഉയർത്തി മഞ്ജുസിനെ അത്ഭുതത്തോടെ നോക്കി .

“ഇടക്ക് ..അതെന്താണാവോ ”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു ചിരിച്ചു .ഞാനും അതുകേട്ടു ഒന്ന് അമ്പരന്നു ചിരിച്ചു .

“അതെ ..എന്റെ നല്ലോണം പൊങ്ങി…”
ചിരി നിർത്തി ഞാൻ മഞ്ജുസിനെ നോക്കി കുറുകി.

“എവിടെ നോക്കട്ടെ …”
മഞ്ജുസ് ഇത്തവണ നല്ല കട്ടക്ക് പിടിച്ചു  എന്റെ അരയിൽ ഇടം കൈകൊണ്ട് തപ്പാൻ തുടങ്ങി  .ടവ്വലിന് മീതെ എന്റെ കമ്പിയായ സാമാനത്തിൽ അവളുടെ കൈത്തലം അമർന്നതും ഞാനൊന്നു പിടഞ്ഞു .

“ശേ ..എന്തോന്നിത് ..”
ഞാനവളുടെ കുസൃതി നോക്കി അമ്പരന്നു .പക്ഷെ അപ്പോഴേക്കും മഞ്ജുസ് അതിൽ പിടുത്തമിട്ടു കഴിഞ്ഞിരുന്നു . അവളാ നേന്ത്രപ്പഴം കണക്കെയുള്ള സാമാനത്തിൽ പയ്യെ ഇടം കൈ ഞെക്കി !

“സ്സ്….”
അവളുടെ പെട്ടെന്നുള്ള നീക്കത്തിൽ ഞാനൊന്നു വാ പൊളിച്ചതും മഞ്ജുസ് വലതു കൈകൊണ്ട് എന്റെ കവിളിൽ പയ്യെ കൈത്തലം ചേർത്തു ഒന്നടിച്ചു .

“വാ പൂട്ടെടാ..”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു ചിണുങ്ങി .അപ്പോഴത്തെ എന്റെ അവസ്ഥ ഓർത്തു ഞാനും പയ്യെ ചിരിച്ചു പോയി .

“ഒരു ബ്ലോ കിട്ടോ?”
അവളുടെ ചിരി നോക്കി ഞാൻ പയ്യെ ചോദിച്ചു പുരികങ്ങളുയർത്തി .

“വേണോ ?”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“മ്മ്..”
ഞാൻ തലയാട്ടി മൂളി .

“എന്ന മാറ് …”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ ഉന്തി തള്ളി ബെഡിലേക്ക് കമിഴ്ത്തിയിട്ടു . പിന്നെ ഒരു നിമിഷം കൊണ്ട് എന്റെ അരയിലെ ടവൽ ഇടം കൈകൊണ്ട്  അഴിച്ചു വശങ്ങളിലേക്ക് വിടർത്തിയിട്ടു വിരിവെച്ചു! തലക്കടിയിലേക്ക് കൈകൾ ചേർത്തു മലർന്നു കിടന്ന എന്റെ കണ്ണിൽ നോക്കികൊണ്ട് മഞ്ജുസ് ചിരിച്ചു . പിന്നെ പയ്യെ നോട്ടം അരക്കെട്ടിലേക്ക് മാറ്റി !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025