Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4

മഞ്ജുസും അതെ രീതിക്ക് തിരിച്ചടിച്ചു .

“നീ ചോദിച്ചാൽ ഞാൻ തരാതിരിക്കോ ? നീയെന്റെ എന്തൊക്കെയോ ആണ് ”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ കൈചുറ്റി . പിന്നെ അവളെ എന്നിലേക്ക് ചേർത്തു ആ തക്കാളി ചുണ്ടുകളെ ചപ്പി വലിച്ചു . മഞ്ജുവും അതാസ്വദിച്ചുകൊണ്ട് എന്നിലേക്ക് വലിഞ്ഞു കയറി .

“എന്ന താടാ …”
എന്റെ ചുണ്ടിൽ ചപ്പിവിട്ടു മഞ്ജുസ് എന്നെ നോക്കി വശ്യമായി ചിരിച്ചു .

“ഓക്കേ ….”
ഞാൻ തീർത്തു പറഞ്ഞു അവളെയും കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടു .അതിനൊടുക്കം അവളെ അടിയിലാക്കി ഞാൻ കൈകൾ കുത്തി  അവൾക്കു സമീപം ഉയർന്നു ഇരുന്നു .ആ സമയംകൊണ്ട് തന്നെ  ടവ്വലിന് അടിയിൽ കുട്ടൻ തലയുയർത്തി ആടാൻ തുടങ്ങിയിരുന്നു .

“എന്താ ഡാ ?”
അവളെ തന്നെ മിഴിച്ചിരിക്കുന്ന എന്നെ അത്ഭുതത്തോടെ നോക്കി മഞ്ജുസ് ഇരു കൈകളും തലയ്ക്കു കീഴെ മടക്കി വെച്ചു. ഷർട്ടിലും ഷോർട്ട്സിലും അവൾ കൂടുതൽ സെക്‌സി ആയി കാണപ്പെടുന്നുണ്ട് !

“ചുമ്മാ ..എന്ത് ഭംഗിയാടി നിനക്ക് ”
ഞാൻ ആദ്യമായി മഞ്ജുസിനെ ആത്മാർത്ഥമായി ഒന്ന് പുകഴ്ത്തി . അതിനു ഉള്ളു തുറന്നുള്ള ഒരു ചിരിയായിരുന്നു അവളുടെ മറുപടി .

“നമ്മള് മാത്രം ആകുമ്പോ നീ പെട്ടെന്ന് ആളാകെ മാറുമല്ലോ ? പെട്ടെന്ന് ചിരിയും കളിയും ഡാൻസുമൊക്കെ  ?”
ഞാൻ പുരികം ഉഅയർത്തി അവളെ നോക്കി ചിരിച്ചു .

“ചുമ്മാ …ഒരു രസം അല്ലെ ..”
മഞ്ജുസ് അതിനു നാണത്തോടെ മറുപടി പറഞ്ഞു .

“പിന്നെ ..നല്ല രസം ആണ് ..എന്റെ മഞ്ജുസിനു  ഫുൾ ടൈം ഇങ്ങനെ ആയിക്കൂടെ ?”
സ്വല്പം കുനിഞ്ഞു അവളുടെ കഴുത്തിലേക്ക് മുഖം അണച്ചുകൊണ്ട് ഞാൻ ചോദിച്ചു . പിന്നെ അവളുടെ തൊണ്ട കുഴിയിൽ പയ്യെ ഒന്ന് ചുണ്ടമർത്തി .

“സ്സ്…”
ഒന്ന് പിടഞ്ഞുകൊണ്ട് മഞ്ജുസ് ഇടംകൈ അവളുടെ  തലക്കടിയിൽ നിന്ന് എന്റെ മുടിയിഴകളിലേക്ക് നീക്കി . പിന്നെ എന്റെ പിന്കഴുത്തിൽ ഇടം കൈകൊണ്ട് പയ്യെ തഴുകി .

“വീട്ടിലാവുമ്പോ എനിക്ക് നാണം ആണ് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ പിന്കഴുത്തിൽ തഴുകി .

“മ്മ്…. ”
ഞാനതിനു ഒന്നമർത്തി മൂളി . പിന്നെ അവളുടെ കഴുത്തിൽ അങ്ങിങ്ങായി ചുംബിച്ചു . കണ്ണുകളടച്ചു നാവു പുറത്തേക്ക് നീട്ടിയും ഞെരങ്ങിയുമൊക്കെ മഞ്ജുസ് ആ ചുംബനങ്ങൾ ആസ്വദിച്ചു .അപ്പോഴൊക്കെയും അവളുടെ ഇടതു കൈത്തലം എന്റെ പിന്കഴുത്തിൽ തഴുകുന്നുണ്ടായിരുന്നു .

ഒടുക്കം അവളുടെ കൈ പിടിച്ചു മാറ്റി ഞാൻ മഞ്ജുസിന്റെ ഷർട്ടിന്റെ ബട്ടന്സുകള് അഴിക്കാൻ തുടങ്ങി ! അതിനു എതിരൊന്നും പറയാതെ അവളെന്നെ നോക്കി കിടന്നു .ആ കണ്ണുകളിലെ തിളക്കവും ചുണ്ടിലെ വശ്യതയും എന്നെ അവളെ നോക്കുന്നതിൽ നിന്ന് പോലും പിന്നോട്ടടിച്ചു എന്ന് പറയാം !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025