Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5

“പോടാ ..തെണ്ടി ..”
മഞ്ജുസെന്റെ ചിരി നോക്കി കിടന്ന ശേഷം പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ എനിക്ക് നേരെ ഇരുകയ്യും നീട്ടി .കാര്യം മനസിലായ ഞാൻ അവളെ കൈചേർത്തു പിടിച്ചു എഴുന്നേൽപ്പിച്ചു .

“എന്തുവാടാ ഈ കാട്ടിവെച്ചേക്കണേ ?”
മഞ്ജുസ് എഴുനേറ്റു നിന്ന് സ്വയം ഒന്ന് വിലയിരുത്തികൊണ്ട് എന്നെ നോക്കി .അവളുടെ മുടിയിലടക്കം മണൽ തരികൾ വേണ്ടുവോളം ഉണ്ട് .എന്റെ ദേഹത്തും ആവശ്യത്തിന് ഉണ്ടെങ്കിലും മഞ്ജുസിന്റെ ദേഹത്ത് നനവുള്ളതുകൊണ്ട് കൂടുതലായി ഒട്ടിച്ചേർന്നിട്ടുണ്ട് .

“അത് സാരല്യടി മുത്തേ..കുളിച്ചാൽ പൊക്കോളും ”
അപ്പോഴത്തെ ആവേശത്തിന് ചെയ്‌തെങ്കിലും മഞ്ജുസിന്റെ ചിണുക്കം കണ്ടപ്പോൾ എനിക്ക് പാവം തോന്നി . ഞാൻ പയ്യെ അവളെ കെട്ടിപിടിച്ചു ചുണ്ടിലൊന്നു മുത്തി .

“ഞാൻ ചുമ്മാ പറഞ്ഞതാടാ ..ഇതൊക്കെ ഒരു രസം അല്ലെ ..”
മഞ്ജുസ് എന്നെയും പയ്യെ വരിഞ്ഞുകൊണ്ട് ചിരിച്ചു .

“ആണോ ? എന്ന നമുക്ക് ബീച്ചിൽ പോയി കുളിച്ചാലോ ?”
ഞാൻ അവളിൽ നിന്നും അകന്നുകൊണ്ട് ചിരിയോടെ തിരക്കി .

“മ്മ് ..പോകാം ”
മഞ്ജുസ് എന്റെ ചോദ്യത്തിന് പെട്ടെന്ന് തന്നെ മറുപടി നൽകി .

“ഈ വേഷത്തിലോ ? അതുവേണ്ട , ഫ്രോക് അഴിച്ചുകള ..”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളെ നോക്കി .

“അതിലെന്താ ഇത്ര കിണിക്കാൻ ?”
എന്റെ ചിരി കണ്ടു മഞ്ജുസ് ചൂടായി .

“ചുമ്മാ ..നീ ഭയങ്കര നാണക്കാരി അല്ലെ..അതോണ്ട് ചിരിച്ചതാ”
ഞാൻ പയ്യെ പറഞ്ഞു .

“പോടാ ചെക്കാ ..ഇവിടെ ഇപ്പൊ ആര് കാണാനാ”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു ഫ്രോക്ക് പെട്ടെന്ന് തലയിലൂടെ അഴിച്ചെടുത്തു . അടിയിൽ ഒരു കറുത്ത ബിക്കിനി ടൈപ്പ് ബ്രായും പാന്റീസുമാണ് വേഷം ! അത്യാവശ്യം നല്ല സെക്സി ഫീലുള്ള ടൈപ്പ് . മഞ്ജുസിന്റെ മുലപ്പന്തുകളുടെ സ്വല്പം ഭാഗം വെളിയിലേക്കു ഉന്തി നിൽക്കുന്നുണ്ട്. ചന്തികുടങ്ങൾ ആണേൽ പാതിയും പുറത്താണ് !

ഫ്രോക് ഊരി അരയിൽ കെട്ടിക്കൊണ്ട് മഞ്ജുസെന്നെ പുരികം ഉയർത്തി നോക്കി . ഞാനവളുടെ ബിക്കിനി അണിഞ്ഞുള്ള നിൽപ്പ് കണ്ണിമ വെട്ടാതെ നോക്കി . അടിയിലെ ഷോർട്ട്സിനുള്ളിൽ ആ കാഴ്ച ചെറിയ അനക്കം സൃഷ്ടിക്കുന്നുണ്ട്. മഞ്ജുസും അത് കണ്ടെന്നു തോന്നുന്നു . പെട്ടെന്ന് അവൾ ഒരു കള്ളച്ചിരിയോടെ എന്റെ കഴുത്തിലൂടെ കൈചുറ്റി .

“പൊങ്ങിയോ ?”
മഞ്ജുസ് വശ്യമായി ചിരിച്ചു എന്നെ ഉറ്റുനോക്കി .

ഞാനാ ചോദ്യത്തിന് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു .

“ഇത്ര കാലം ആയിട്ടും നിന്റെ ഈ സൂക്കേടിനു ഒരു കുറവും ഇല്ലല്ലോ മോനെ ..”
ഇടം കൈ പയ്യെ എന്റെ കഴുത്തിൽ നിന്ന് മാറ്റി ആരും കാണാതെ എന്റെ ഷോർട്ട്സിനു മുൻപിൽ വെച്ചുകൊണ്ട് മഞ്ജുസ് ചോദിച്ചു .സ്വല്പം കമ്പി ആയി നിൽക്കുന്ന എന്റെ സാമാനത്തിൽ അവളാ കൈവെച്ചുകൊണ്ട് തഴുകി പയ്യെ ചിരിച്ചു .

“നിന്നെ കാണുമ്പോ എനിക്കങ്ങനെയാ പെണ്ണെ …കൺട്രോൾ പോകും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ വലിച്ചടുപ്പിച്ചു . പിന്നെ മഞ്ജുസിന്റെ ചുണ്ടിൽ അമർത്തിയൊന്നു ചുംബിച്ചുകൊണ്ട് എന്റെ മുൻവശം അവളുടെ പാന്റീസിനു മുൻപിൽ വെച്ച് ഉരച്ചു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025