Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5

ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ അവളെ നോക്കി .”അതൊക്കെ ഉണ്ടെടാ ..നീ അങ്ങോട്ട് കിടക്ക്..”
മഞ്ജുസ് വശ്യമായി ചിരിച്ചുകൊണ്ട് എന്നെ ബെഡിലേക്ക് തള്ളിവീഴ്ത്തി . അതുവരെ കാണാത്ത ഒരു മഞ്ജുസ് ആയിരുന്നു അതെന്നു പറഞ്ഞാലും അതിശയമില്ല .

എന്നെ ബെഡിലേക്ക് കിടത്തി മഞ്ജുസ് പെട്ടെന്ന് അവളുടെ പാന്റീസ് അഴിച്ചു മാറ്റി . ബെഡിൽ എണീറ്റ് നിന്ന് മഞ്ജുസ് അത് കാലിലൂടെ ചുരുട്ടി എടുത്തു കട്ടിലിന്റെ ക്രാസിയിൽ തൂക്കിയ ശേഷം താഴെ കിടക്കുന്ന എന്നെ നോക്കി ചിരിച്ചു .

“ടി-ഷർട് അഴിക്കുന്നില്ലേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഇല്ല ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് മുട്ടുകുത്തിയിരുന്നു . എന്നെ വശ്യമായി ഒന്ന് നോക്കി പുഞ്ചിരിച്ചുകൊണ്ട് മഞ്ജുസ് എന്റെ ടവ്വലിന്റെ മടികുത്തിലേക്ക് ഇടം കൈനീട്ടി .

“എന്താ ഉദ്ദേശം ?”
അവളുടെ മട്ടും ഭാവവും കണ്ടു ഞാൻ സംശയത്തോടെ നോക്കി .

“ചുമ്മാ ..എന്റെ ചെക്കനെ ഒന്ന് സുഖിപ്പിക്കാൻ ..”
മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു എന്റെ ടവൽ അഴിച്ചു വശങ്ങളിലേക്ക് വിടർത്തിയിട്ടു . അതോടെ എന്റെ കുട്ടൻ മഞ്ജുസിനെ നോക്കി ഉയർന്നു പൊങ്ങി !

“മ്യാരകം ”
എന്റെ കുട്ടന്റെ അവസ്ഥ നോക്കി മഞ്ജുസ് ചിരിച്ചു .

“പോടീ…”
അവളുടെ ആക്കിയുള്ള സംസാരം കേട്ട് ഞാൻ പല്ലിറുമ്മി . പക്ഷെ അപ്പോഴേക്കും മഞ്ജുസ് കുട്ടനെ കടന്നുപിടിച്ചുകൊണ്ട് അരക്കെട്ടിലേക്ക് മുഖം പൂഴ്ത്തിയിരുന്നു . മഞ്ജുസ് കുനിഞ്ഞതും അവളുടെ മുടിയിഴകളും ഒപ്പം ചാടി .

“ഡാ ചെക്കാ എന്റെ മുടി പിടിച്ചു മാറ്റിയെ ..”
മഞ്ജുസ് എന്റെ മകുടത്തിൽ ചുംബിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“സ്സ്…ഇപ്പൊ മാറ്റം ”
മഞ്ജുസ് ചുംബിച്ച സുഖത്തിൽ ഒന്ന് ഞെരങ്ങികൊണ്ട് ഞാൻ പയ്യെ പറഞ്ഞു . പിന്നെ ഇടം കൈ എത്തിച്ചു അവളുടെ മുടിയിഴ പിന്നിലേക്ക് നീക്കി പിടിച്ചു . അതോടെ അവളുടെ ശല്യം ഒഴിഞ്ഞു മാറി .

ഇത്തവണ മഞ്ജുസ് എന്റെ കുട്ടന്റെ തലപ്പിൽ നാവുകൊണ്ട് പയ്യെ നക്കികൊണ്ട് അവനെ ഒന്ന് നനച്ചു ചൂടാക്കി . മഞ്ജുസിന്റെ നാവും ഉമിനീരും കലരുന്ന സുഖത്തിൽ ഞാൻ കിടന്നു ഞെരങ്ങാൻ തുടങ്ങി .

“ആഹ്…സ്സ്….മഞ്ജുസേ..”
ഞാൻ അവളുടെ മുടിയിഴ നീക്കിപിടിച്ചുകൊണ്ട് പയ്യെ ഞെരങ്ങി .

പക്ഷെ അപ്പോഴേക്കും എന്റെ തലപ്പിലേക്ക് ഒന്ന് തുപ്പിയിട്ടുകൊണ്ട് മഞ്ജുസ് എന്റെ കുട്ടനിൽ ആ വഴുവഴുപ്പ് ഇടം കൈകൊണ്ട് തേച്ചുപടർത്തി . തുപ്പുമ്പോഴും അത് തേച്ചു പടർത്തുമ്പോഴും അവളെന്നെ വശ്യമായി നോക്കി ചിരിക്കുന്നുണ്ട് . ഞാൻ അതെല്ലാം ആസ്വദിച്ചു ഞെരങ്ങിയും മൂളിയും കിടന്നു സഞ്ചാരമടിക്കുന്നുണ്ട്.

“എന്റെ വായിൽ കൂടി തരുവോ ?”
ഞാൻ മഞ്ജുസിനെ നോക്കി പുരികങ്ങൾ ഉയർത്തി .

“എന്ന തുറക്ക് …”
ഇത്തവണ മറുചോദ്യം ഒന്നും ചോദിക്കാതെ മഞ്ജുസ് പറഞ്ഞു . പിന്നെ എന്റെ അരയിൽ നിന്നും മുഖം എടുത്തുകൊണ്ട് എന്റെ തലഭാഗത്തേക്കു ചാഞ്ഞു .ഇടം കൈകൊണ്ട് എന്റെ കവിളിൽ കുത്തിപ്പിടിച്ചു മഞ്ജുസെന്നെ വശ്യമായി നോക്കിയതും ഞാൻ പയ്യെ അവൾക്കുവേണ്ടി വാ പൊളിച്ചു .

എന്റെ വായ് മേലെ മഞ്ജുസ് അവളുടെ ചുണ്ടുകൾ വെച്ചുകൊണ്ട് അതിനിടയിലൂടെ പാൽനുര പോലുള്ള തുപ്പൽ എന്റെ വായിലേക്ക് പയ്യെ ഒഴുക്കി ..ഞാനതു സ്വല്പമൊരു ആവേശത്തോടെ നാവുനീട്ടി ഏറ്റുവാങ്ങിക്കൊണ്ട് നുണഞ്ഞിറക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025