Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 5

“സ്..കവി….ഡാ ഡാ..”
എന്റെ ആവേശം കണ്ടു അവൾ ചിരിച്ചു .

പിന്നെ എന്റെ കയ്യും കോർത്തുപിടിച്ചുകൊണ്ട് ബീച്ചിലേക്ക് ഓടി . മറ്റുള്ളവർ ശ്രദ്ധിക്കുമോ എന്ന ചിന്തയും ഭയവുമൊന്നും ആ സമയം ഞങ്ങൾക്കുണ്ടായിരുന്നില്ല. കൂടിനില്ക്കുന്നവർക്കിടയിലൂടെ തന്നെ ഞാനും അവളും കടലിലേക്കിറങ്ങി . ചന്തിയും മുലകളും ഇളക്കിയാട്ടി ബിക്കിനി വേഷത്തിലുള്ള അവളുടെ ആ നേരത്തുള്ള ഓട്ടമൊന്നു ആസ്വദിക്കാൻ പോലും ആ സമയം എനിക്ക് കഴിഞ്ഞില്ല .അവിടെ കൂടിയിരുന്നവരൊക്കെ അത് നോക്കിയോ എന്തോ !

ഒന്ന് മുങ്ങി നിവരാൻ മാത്രം ഉദ്ദേശിച്ച എന്നെ അത്ഭുതപ്പെടുത്തികൊണ്ട് മഞ്ജുസ് കടലിലൂടെ നീന്തി തുടങ്ങി . കക്ഷിക്ക്‌ നീന്തൽ നല്ലവശമുണ്ടെന്നു മലർന്നു കിടന്നുള്ള നീന്തൽ കണ്ടാൽ അറിയാം .

“കവി നീ വരുന്നോ ?”
നീന്തി തുടിക്കുന്നതിനിടെ മഞ്ജുസ് എന്നോടായി വിളിച്ചു ചോദിച്ചു .

“ഇല്ല..എനിക്ക് നീന്താൻ അറിഞ്ഞൂടാ ..”
ഞാൻ അവളെ നോക്കി ചമ്മലോടെ പറഞ്ഞു .

മഞ്ജുസ് അത് കേട്ട് ചിരിച്ചു കമിഴ്ന്നും മലർന്നുമൊക്കെ നീന്തി രസിച്ചു . പിന്നെ മൊത്തമായി ഒന്ന് മുങ്ങി നിവർന്നുകൊണ്ട് എഴുനേറ്റു . ബിക്കിനി വേഷത്തിൽ നിന്ന അവളുടെ അരയിൽ ഫ്രോക് അഴിച്ചു കെട്ടിയതു തൂങ്ങികിടപ്പുണ്ട് . നനഞ്ഞൊട്ടിയ മുടിയിഴകൾ തോളിലും പുറത്തുമായി ഒട്ടികിടപ്പുണ്ട് . വെള്ളത്തുള്ളികൾ അവളുടെ ദേഹത്തൂടെ ഒഴുകി താഴേക്ക് പതിക്കുന്ന കാഴ്ച മനോഹരമാണ് !

കൈകൾ ഉയർത്തി മുഖമൊന്നു തുടച്ചു , കക്ഷങ്ങൾ കാണിച്ചു എന്നെ ഒന്ന് മയക്കികൊണ്ട് മഞ്ജുസ് പുരികം ഉയർത്തി .

“അടിപൊളി ..”
അവളുടെ ലുക്ക് കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ …”
അതുകേട്ടു സുഖിച്ച മഞ്ജുസ് നാണത്തോടെ പറഞ്ഞു എന്റെ കഴുത്തിൽ വലതുകൈ ചുറ്റിപിടിച്ചു . പിന്നെ പയ്യെ എന്നോടൊപ്പം അങ്ങനെ ചേർന്ന് നടന്നു കരയിലേക്ക് നീങ്ങി .കടൽ വെള്ളത്തിൽ നനഞ്ഞു കുതിർന്ന ഞങ്ങൾ പൂഴിമണലിലേക്ക് നീങ്ങിയതും മണൽത്തരികൾ ഞങ്ങളുടെ കാലടിയിൽ പറ്റിപിടിച്ചു തുടങ്ങി .

“നേരെ റൂമിലോട്ടല്ലേ ?”
നടന്നു നീങ്ങവേ ഞാൻ മഞ്ജുസിനോടായി തിരക്കി .

“മ്മ്..പോയേക്കാം ..നല്ല വെയില് ആയി തുടങ്ങി ”
മഞ്ജുസ് പൂഴിമണലിലെ ചൂടോർത്തു പയ്യെ പറഞ്ഞു .

“മ്മ് …”
ഞാൻ അതിനൊന്നു അമർത്തി മൂളി . പിന്നെ മഞ്ജുസിനെയും ചേർത്തുപിടിച്ചു നേരെ നടന്നു . റൂമിനുള്ളിലെത്തി മഞ്ജുസ് ഒന്നുടെ നല്ല വെള്ളത്തിൽ ഫ്രഷ് ആയി , പിന്നാലെ ഞാനും .
കുളിയൊക്കെ കഴിഞ്ഞു ടവ്വലും ചുറ്റി ഞാൻ ഇറങ്ങുമ്പോഴേക്കും മഞ്ജുസ് ഒരു ചുവന്ന ടി-ഷർട്ട് എടുത്തിട്ടിരുന്നു . ടി-ഷർട്ട് മാത്രം അണിഞ്ഞു കാലുകൾ പൂർണമായും നഗ്നമാക്കിയുള്ള സെക്സി ആയിട്ടുള്ള ഇരുത്തം !

കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നു മഞ്ജുസ് മൊബൈൽ നോക്കുമ്പോഴാണ് ഞാൻ ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്നത് .ടി-ഷർട്ട് കൂടാതെ മഞ്ജുസ് അടിയിലൊരു പാന്റീസ് ഇട്ടിട്ടുണ്ട് . അത് അവളുടെ കാലുകൾക്കിടയിലൂടെ പൂവിലുരുമ്മി കിടക്കുന്നത് നല്ല വ്യക്തമായി എനിക്ക് കാണാമായിരുന്നു !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025