Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1

“അയ്യടാ അവന്റെ ഒരു ചൊമ ! അവിടെ ചുമച്ചോണ്ട് ഇരുന്നോ . ഞാൻ കിടക്കാ..”
മഞ്ജുസ് തീർത്തു പറഞ്ഞു ബെഡിലേക്കു വീണു ഒരുവശം ചെരിഞ്ഞു കിടന്നു . ആ വെണ്ണ ചന്തികൾ എന്റെ നേരെ കാണിച്ചുകൊണ്ടുള്ള സ്റ്റൈലൻ കിടത്തം .

“നീ ഉറങ്ങാൻ വേണ്ടിയാണോ ഇത്ര മെനക്കെട്ടു ഇങ്ങു വന്നത് ?”

ഞാൻ അവളെ നോക്കി പയ്യെ ചോദിച്ചു . പിന്നെ മഞ്ജുസിനടുത്തേക്ക് ഉരുണ്ടു ചെന്ന് അവളെ പുറകിലൂടെ കെട്ടിപിടിച്ചു .അവളുടെ വെണ്ണ ചന്തിയിൽ എന്റെ മുൻവശം ചേർത്തമർത്തി അവളുടെ വയറിലൂടെ വലതു കൈചുറ്റിപിടിച്ചു മഞ്ജുസിനെ ഞാൻ എന്നിലേക്ക് ചേർത്തു . പക്ഷെ മഞ്ജുസിൽ എതിർപ്പോ ബഹളമോ ഒന്നുമില്ലെന്നത് എന്നെ അമ്പരപ്പിച്ചു .

അല്ലേൽ തന്നെ എന്ത് എതിർക്കാൻ ! ഇപ്പൊ കൊച്ചുങ്ങള് രണ്ടായി . എന്നിട്ടും ഞങ്ങളുടെ കുട്ടിക്കളി മാറിയില്ലെന്നാണ് എല്ലാവര്ക്കും പരാതി !

“എടി…പിള്ളേരൊക്കെ ഉറങ്ങി…”
മഞ്ജുസിന്റെ കഴുത്തിൽ പയ്യെ മുഖം ഉരുമ്മിക്കൊണ്ട് ഞാൻ സ്വകാര്യം പോലെ പറഞ്ഞു . എന്റെ വായിലെ ഇളം ചൂട് അവളുടെ കഴുത്തിൽ പതിഞ്ഞതും മഞ്ജു ഒന്ന് ചിണുങ്ങി .

“അയിന് ?”
മഞ്ജുസ് ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു അതെ കിടത്തം കിടന്നു .

“അയിന് നിന്റെ …”
ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു.

“സ്സ് ഡാ…ഡാ….”
എന്റെ ചുംബനമേറ്റതും മഞ്ജുസ് ഒന്ന് പുളഞ്ഞു .

“ഞാൻ എന്റെ റോസ് മോളെ വേഗം കിടത്തി ഉറക്കിയതൊക്കെ പിന്നെന്തിനാ ?”
ഞാൻ അവളുടെ ഇടുപ്പും ചന്തിയുമൊക്കെ തഴുകികൊണ്ട് പയ്യെ ചോദിച്ചു .

“എന്തിനാ ?”
മഞ്ജുസും തിരിച്ചു ചോദിച്ചു .

“എടി പുല്ലേ കളിക്കല്ലേ …”
അവളുടെ സംസാരം കേട്ട് ഞാനൊന്നു ചൂടായി . പിന്നെ അവളുടെ മുൻപിലേക്കിട്ടു പിടിച്ച വലതു കൈകൊണ്ട് അവളുടെ അമ്മിഞ്ഞയും ഒന്ന് ഞെക്കി പിഴിഞ്ഞു .

“ആഹ്…..എടാ പട്ടി…..”
എന്റെ കൈ അവിടെ ഞെരിഞ്ഞമർന്നതും മഞ്ജുസ് പല്ലിറുമ്മി പുറകോട്ടു തിരിഞ്ഞു . പക്ഷെ ശബ്ദം അധികം ഉണ്ടായിരുന്നില്ല.

“നിനക്കൊന്നും തോന്നുന്നില്ലേ ?”
ഞാൻ അവളുടെ ദേഷ്യപെട്ടുള്ള നോട്ടം വകവെക്കാതെ റൊമാൻസ് അഭിനയിച്ചു .

“ഉണ്ട് …”
മഞ്ജുസ് പയ്യെ പറഞ്ഞു .

“എന്താ …?”
ഞാൻ ചെറിയ പ്രതീക്ഷയോടെ ചോദിച്ചു പുഞ്ചിരിച്ചു .

“നിന്റെ മോന്തക്കിട്ടൊന്നു തരാൻ …എന്ന പണിയാടാ ഈ കാണിച്ചേ ”
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു എന്റെ നേരെ തിരിഞ്ഞു കിടന്നു .

“സോറി മിസ്സെ…നീ ക്ഷമിക്കെടി …അമ്മിഞ്ഞ വേദനിച്ചോ ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“പിന്നില്ല . നല്ല സുഖം ആണല്ലോ . ഒന്ന് പോ കവി . മഞ്ജുഷ്യന്റെ ബ്രാ വരെ നനഞ്ഞു “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025