Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1

“ചിരിക്കാതെ കാര്യം പറ ..കുടിച്ചോട്ടെ ?”
ഞാൻ അവളുടെ മുലകളിലൊന്നിനെ തഴുകികൊണ്ട് ചോദിച്ചു .

“പോടാ …നീ കുടിച്ചു കുടിച്ചു എന്റെ പിള്ളേർക്ക് ഇപ്പൊ വല്ലതും കിട്ടാറുണ്ടോ ആവോ ! പാവങ്ങള് എന്നെ ശപിക്കുന്നുണ്ടാവും ..”
മഞ്ജുസ് എന്റെ നെഞ്ചിൽ നിന്ന് മുഖം പിൻവലിച്ചു എന്റെ കവിളിൽ കയ്യെത്തിച്ചു നുള്ളികൊണ്ട് പറഞ്ഞു .

“അയ്യാ …ഇതൊക്കെ എപ്പോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി ഒന്നുമറിയാത്ത ഭാവം നടിച്ചു.

“എപ്പോഴാ അങ്ങനെ അല്ലാത്തത് ? ”
മഞ്ജുസ് എന്നെ കളിയാക്കി .

“നീ എപ്പോ വന്നാലും അത് തന്നെ അല്ലെ അവസ്ഥ ?”
മഞ്ജുസ് എന്നെ നോക്കി പുരികങ്ങൾ ഇളക്കി ചിരിച്ചു .

“അയ്യാ …പറയുന്ന ആള് ഒരു ശീലാവതി ! കവി ഒന്ന് കുടിക്കെടാ …വിങ്ങി നിൽക്കുവാ….പിള്ളേര് കുടിക്കുന്നില്ലെടാ …[ ഞാൻ മഞ്ജുസിന്റെ സ്റ്റൈലിൽ സ്വല്പം നാണമൊക്കെ ഇട്ടു അഭിനയിച്ചു ചിണുങ്ങി ] ഇതൊക്കെ പിന്നെ ഞാൻ പറഞ്ഞതാ …?”
ഞാൻ അവളെ എന്റെ മുകളിലേക്ക് വലിച്ചു കയറ്റി ചിരിയോടെ തിരക്കി .

അതിനു മറുപടി ആയി കക്ഷിയുടെ മുഖം നാണം കൊണ്ട് ചുവന്നു !

“പറയെടി മഞ്ജു മിസ്സെ…നീ ഇങ്ങനെ നാണിച്ചാലെങ്ങനാ?”
ഞാൻ പല്ലിറുമ്മി അവളെ നോക്കി ചിണുങ്ങി മഞ്ജുസിന്റെ ചുണ്ടിലൊന്നു മുത്തി .

“പോടാ….അതൊക്കെ സ്റ്റാർട്ടിങ് ലു അല്ലെ ..അന്ന് പിള്ളേര് കുറച്ചേ കുടിക്കൂ …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു നഖം കടിച്ചു .

“ഓഹോ…പക്ഷെ നിന്റെ ഡയലോഗ് ഒന്നും ഞാൻ ചത്താലും മറക്കില്ല . കണ്ണാ പ്ലീസ് ….അഹ് ഹ അഹ് ഹ [ ഞാൻ മഞ്ജുസിന്റെ ചിണുക്കം അതേപോലെ അഭിനയിച്ചു ചിരിച്ചു .

അതുകേട്ടു അവളും കുലുങ്ങി ചിരിച്ചു എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി .

“പോടാ..തെണ്ടി ..നീയെന്തൊരു സാധനമാടാ …”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു എന്റെ നെഞ്ചിൽ കിടന്നു ചിണുങ്ങി .

“പഴയതൊക്കെ ആലോചിക്കുമ്പോ ഇപ്പൊ ചിരി വരുവാ …നീ ഡെലിവെറിക്ക് കേറിയ അന്ന് ഞാൻ അനുഭവിച്ച ടെൻഷൻ ഒകെ…ഹോ…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ ഇറുക്കി .

“മ്മ്…..ശരിയാ ..അമ്മേം അന്ന് പറഞ്ഞിരുന്നു , പിള്ളേരുണ്ടായ കാര്യം അറിഞ്ഞിട്ട് പോലും നിനക്കൊരു സന്തോഷം ഉണ്ടായില്ലാരുന്നു ന്നൊക്കെ.. ”
മഞ്ജുസ് എന്റെ സ്നേഹം ഓർത്തിട്ടെന്നോണം പറഞ്ഞു ഒന്നുയർന്നു . പിന്നെ എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു .

“എങ്ങനെ സന്തോഷിക്കാനാ .. നീ അതിന്റെ അകത്തു എങ്ങനാ കിടക്കുന്നെ എന്ന് എനിക്കറിയോ ? എല്ലാം കൂടി പറഞ്ഞു പറഞ്ഞു ടെൻഷൻ അടിപ്പിച്ചിട്ട് അന്ന് വല്ലാത്തൊരു മൂഡിൽ ആയിരുന്നു ”
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെ കെട്ടിപിടിച്ചു .

“ശരിക്കും നീ അങ്ങനെ സ്വപ്‍നം കണ്ടോ ?”
ഒരുപാട് വട്ടം ചോദിച്ചിട്ടുണ്ടെലും വീണ്ടും മഞ്ജുസ് ആ ചോദ്യം ആദ്യയിട്ടെന്ന പോലെ ചോദിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025