Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1

“ഊഊ …”
ഞാൻ ആരോടെന്നില്ലാതെ ഞെരങ്ങി .

“ഡീ ഡീ ..ചുണ്ടു പൊട്ടിയാൽ നാണക്കേട് ആണ് .”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിലെ പിടിവിട്ടു മാറി .

അവളുടെ പുഞ്ചിരി നോക്കി ഞാനും അടിയിൽ കിടന്നു .

പെട്ടെന്ന് മഞ്ജുസ് എന്റെ ഇടതു കവിളിൽ വലതുകൈകൊണ്ട് തഴുകികൊണ്ട് എന്റെ ചുണ്ടിൽ പയ്യെ ചുംബിച്ചുകൊണ്ട് നുണഞ്ഞു . ഞാനാസ്വദിക്കവേ മഞ്ജു പെട്ടെന്ന് എന്റെ കവിളിൽ ഒന്ന് കൈവിരലുകൊണ്ട് കുത്തിപ്പിടിച്ചു വാ തുറപ്പിച്ചു .

പിന്നെ വശ്യമായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്റെ വായിലേക്ക് അവളുടെ ചുണ്ടുകൾക്കിടയിലൂടെ കൊഴുത്ത തുപ്പലിന്റെ നുര നൂലുപോലെ ഒഴുക്കിവിട്ടു ! ഞാൻ തെല്ലൊരു ആവേശത്തോടെ അവളെ നോക്കി അത് പിടിച്ചെടുത്തു നുണഞ്ഞു ഇറക്കി , മഞ്ജു അതെല്ലാം നോക്കി കണ്ടു വശ്യമായി പുഞ്ചിരിക്കുന്നുണ്ട് ! അതിനു മുൻപ് കുഞ്ഞാന്റിയും ബീനേച്ചിയുമൊക്കെ അപ്രകാരം ചെയ്തിട്ടുണ്ടെന്നു ഓർക്കുമ്പോൾ മഞ്ജുസിന്റേത് ഒരു മധുര പ്രതികാരമെന്നേ ആലങ്കാരികമായി പറയേണ്ടതുള്ളൂ !

“സോ…ഞാൻ വിന്നർ ആയി ട്ടോ ..”
മഞ്ജുസ് ചിണുങ്ങി പറഞ്ഞു എന്റെ ചുണ്ടിൽ ഒന്നുടെ ചുംബിച്ചു .

“നിന്നെ ഞാൻ ഒക്കെ ആക്കിത്തരാടി…”
അവളുടെ പെട്ടെന്നുള്ള കുറുമ്പ് കണ്ടു ഞാൻ പയ്യെ പല്ലിറുമ്മി . പിന്നെ അവളെയും പിടിച്ചു ബെഡിൽ കിടന്നുരുണ്ടു . ഞങ്ങളുടെ സൊള്ളലും ഫോർപ്ളേയുമൊക്കെ ആയി ആ രാത്രി അതിവേഗം കടന്നുപോയി !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025