Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

ആരെയെങ്കിലും കയ്യിൽ കിട്ടിയാൽ മേക്കപ്പിട്ട് ഒരുക്കുന്നത് ആണ് അവളുടെ മെയിൻ കളി. കണ്ണിലും കവിളിലും ഒകെ റോസ്‌പൗഡർ പൂശിവെച്ചു പുരികം ഒക്കെ കറുപ്പിച്ചു ഒരു കോലം ആക്കിവെക്കും !
എന്നാലും സഹിച്ചല്ലേ പറ്റു! ബാംഗ്ലൂരിൽ പോയപ്പോ റോസ്‌മേരി ആണ് അവൾക്ക്‌മേക്കപ് ബോക്സ് വാങ്ങിച്ചു കൊടുത്തത്. അതിൽപിന്നെ എനിക്കും മഞ്ജുസിനും ആണ് പണികിട്ടിയത് . പെണ്ണിന്റെ മെയിൻ ഇരകൾ ഞങ്ങളാണ് !

ഇടക്ക് ആദിയോട് കൂട്ടാകുമ്പോ അവനെയും പരീക്ഷിക്കും . അച്ഛന്റെ അടുത്ത് പോകാൻ പെണ്ണിന് പേടി ആണ് . പക്ഷെ അമ്മയെയും അഞ്ജുവിനെയും ഒന്നും പേടിയില്ല .

റോസിമോള് ബെഡിൽ നിന്നിറങ്ങി നേരെ അവളുടെ ടോയ്‌സ് ഒകെ ഇട്ടുവെക്കുന്ന ബോക്സ് തുറന്നു . റൂമിന്റെ ഒരു മൂലയിൽ തന്നെയാണ് അതൊക്കെ എടുത്തുവെച്ചിരിക്കുന്നത് . രണ്ടാൾക്കും രണ്ടു ബോക്സ് ആണ് .

ചെറിയ കാർഡ്ബോർഡിന്റെ പേടിയാണ് അത് . അതിൽ നിന്നും റോസിമോള് അവളുടെ മേക്ക്അപ് ബോക്സ് പ്രയാസപ്പെട്ടു എടുത്തു എന്നെ നോക്കി .

“പോവാം …”
പിന്നെ താഴേക്ക് പോകാം എന്ന ഭാവത്തിൽ അന്വേഷിച്ചു .

“പോവണ്ട…ഇവിടെ മതി …വാ ”
ഞാൻ അവളെ മാടിവിളിച്ചു . അതോടെ സാമാന്യം വലിപ്പമുള്ള ആ ബോക്‌സും താങ്ങിപിടിച്ചു അവള് ഞങ്ങളുടെ അടുത്തെത്തി . ബോക്സ് ബെഡിലേക്ക് വെച്ച ശേഷം റോസിമോള് ബെഡിലേക്ക് വലിഞ്ഞു കയറി . പിന്നെ ക്രാസിയിലേക്ക് എന്നെ ചാരി ഇരുത്തികൊണ്ട് എന്റെ കഴുത്തിലേക്ക് ബെഡ്ഷീറ്റ് കയറ്റിയിട്ടു പുതച്ചു . ഒരു പ്രാവശ്യം മഞ്ജുവിന്റെ കൂടെ ബ്യൂട്ടി പാർലറിൽ പോയപ്പോഴാണ് ഇതൊകെ പൊന്നുവും കണ്ടു പഠിച്ചത് .

“പേശ്യലു വേണോ ..”
പിന്നെ എന്ന് നോക്കി ഗൗരവം നടിച്ചു .

“എന്തേലും ചെയ്യടി …”
ഞാൻ അതുകേട്ടു ചിരിച്ചു .

“ഓക്കേ …”
അവള് ചിണുങ്ങിക്കൊണ്ട് ബോക്സ് തുറന്നു വെച്ചു. പലനിറത്തിലുള്ള പൗഡറുകളും ടൂളും ഒകെ അതിൽ ഉണ്ട് . ലിപ്സ്റ്റിക്കും ഐഷാഡോ യും ബ്രഷും ഒകെ ഉണ്ട് .

“നിനക്ക് വേറെ പണി ഒന്നും ഇല്ലേ കവി …”
എന്റെ അവസ്ഥ ഓർത്തു മഞ്ജുസ് ചിരിച്ചു .

“മഞ്ജു…. ശൂഹ്ഹ്ഹ് ”
മഞ്ജുസിന്റെ ഇടപെടല് കണ്ടതും റോസിമോള് ഒന്നും കണ്ണുരുട്ടി . പിന്നെ മിണ്ടരുത് എന്ന ഭാവത്തിൽ ചുണ്ടത്തു വിരൽ വെച്ചു .

“വേണ്ട പെണ്ണെ..എന്റെ കയ്യിന്നു കിട്ടും ”
റോസ്‌മോളുടെ ദേഷ്യം കണ്ടു മഞ്ജുസ് ഉം കണ്ണുരുട്ടി .

“മഞ്ജുനും കി..ട്ടും …”
അതിനു കൊഞ്ഞനം കുത്തികൊണ്ട് മറുപടി നൽകി റോസിമോള് ലിപ്സ്റ്റിക് എടുത്തു കയ്യില്പിടിച്ചു .

“ആഹാ ….എന്ന ഒന്നു കാണണല്ലോ ”
പെണ്ണിന്റെ മറുപടികെട്ടു മഞ്ജുസ് അവളുടെ കൈക്കു കയറിപ്പിടിച്ചു .

“ചാച്ചാ…ഹ്ഹ്ഹ് …”
അതോടെ അവള് എന്നെ നോക്കി അലറി . മഞ്ജുസിനെ ചീത്ത പറയണം

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025