Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

ഞാൻ സ്വയം ചിരിച്ചുകൊണ്ട് അവരുടെ പോക്ക് നോക്കി ഇരുന്നു .മഞ്ജുസും അത് കേട്ട് ഒന്ന് ചിരിച്ചു .അങ്ങനെ ഇരിക്കെയാണ് “മ്യാവൂ മ്യാവൂ ” എന്ന് മോങ്ങിക്കൊണ്ട് “മിക്കു” അവിടേക്ക് വന്നത് . മഞ്ജു ഇരുന്നിടത്തേക്ക് വന്നു അവളെ തൊട്ടുരുമ്മിക്കൊണ്ട് അവൻ അവളുടെ മടിയിലേക്ക് ചാടിക്കയറി .ആദിയുടെയും മഞ്ജുവിന്റെയും “പെറ്റ്” ആണ് അവൻ . തൂവെള്ള നിറമാണ് അവനു .

“എന്താടാ …മുത്തേ ….”
അവനെ ഇരുകൈകൊണ്ടും കോരിയെടുത്തു മഞ്ജുസ് അതിന്റെ നെറ്റിയിൽ ഉമ്മവെച്ചു . ആ സ്നേഹ ചുംബനം ആസ്വദിച്ച പോലെ മിക്കുവും ഒന്ന് കണ്ണടച്ചു മോങ്ങി !

“ഓ ..എന്തൊരു സ്നേഹം …ഇതിനെ നീ തന്നെ പെറ്റതാണോ ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“പോടാ….ഇവന് നിന്നെക്കാൾ സ്നേഹം ഉണ്ട് ..ഞാൻ കിച്ചനിന്നു കേറുന്ന വരെ എനിക്ക് കൂട്ട് നിക്കുന്ന പാവം ആണ് ”
മഞ്ജുസ് അവനെ എടുത്തുകൊണ്ട് കസേരയിൽ നിന്നും എഴുനേറ്റു . പിന്നെ എന്റെ അടുത്തേക്ക് വന്നു പൂച്ചയെ എന്റെ കയ്യിലേക്ക് തന്നു .

“ഇതിനെ നോക്കി ഇരിക്ക് …ഞാൻ അമ്മയോട് വിവരം പറഞ്ഞിട്ട് വരാം ”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി .

“എനിക്കൊന്നും വയ്യ …ഞാൻ ഇതിനെ വല്ലോടത്തും കൊണ്ട് കളയുന്ന വരെ ഉണ്ടാകും ”
മിക്കുവിന്റെ തലയിൽ തഴുകികൊണ്ട് ഞാൻ ചിരിച്ചു .

“ഹ്മ്മ്..പിന്നെ …എന്ന ഒന്ന് കളഞ്ഞേ ”
മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി . സംഗതി ഞാൻ അങ്ങനെ ഒകെ പറയുമെങ്കിലും മിക്കുവിനെ എനിക്കും വല്യ ഇഷ്ടമാണ് .

“കളയണ്ട …പാവം അല്ലെ …”
ഞാൻ ചിരിച്ചുകൊണ്ട് അവന്റെ നെറ്റിയിൽ തഴുകി . അതോടെ ഒന്ന് ചിണുങ്ങിക്കൊണ്ട് അവൻ എന്റെ കയ്യിലൊക്കെ നക്കി .

മഞ്ജുസ് അത് ശ്രദ്ധിച്ചു നിന്ന ശേഷം തിരിഞ്ഞു നടന്നു . പിന്നെ അടുക്കളയിൽ പണിയിലായിരുന്ന അമ്മയോട് സ്കാനിങ് റിപ്പോർട്ടും ഡബിൾ ലോട്ടറി അടിച്ച കാര്യവും ഒകെ പറഞ്ഞു . രണ്ടാമത്തെ പ്രസവവും ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും , മഞ്ജുസിന്റെ അച്ഛനും അമ്മയ്ക്കും ഒകെ അത്ഭുതം ആയിരുന്നു .

അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞ ശേഷം മഞ്ജുസ് മുകളിലുള്ള ഞങ്ങളുടെ റൂമിലേക്ക് കയറി . പിറകെ ഞാനും പോയിരുന്നു . അഞ്ജു ഹാളിൽ ഇരുന്നു റോസീമോൾക്കൊപ്പം മസാലദോശ കഴിക്കുന്നുണ്ട് .

റൂമിലെത്തിയതും മഞ്ജുസ് ചുരിദാർ തലവഴി ഊരികൊണ്ട് മേശപ്പുറത്തേക്കിട്ടു .അതോടെ അവളുടെ ഉന്തിനിൽക്കുന്ന വയറും ബ്രെസിയറിനുള്ളിൽ വിങ്ങിപൊട്ടിനിൽക്കുന്ന മാമ്പഴങ്ങളും എനിക്ക് മുൻപിൽ തെളിഞ്ഞു .

“അമ്മിഞ്ഞ കൊള്ളാം…”
ഞാൻ ആ കാഴ്ച കണ്ടു പയ്യെ പറഞ്ഞു ബെഡിലേക്കിരുന്നു .

“വേണോ ?”
അതുകേട്ടിട്ടെന്ന പോലെ അവള് എന്നെ തിരിഞ്ഞൊന്നു നോക്കി .

“ഊതല്ലേ …”
ഞാൻ അതുകേട്ടു ചിരിച്ചു .

“സിറ്റുവേഷൻ മോശായിപ്പോയി ..അല്ലേൽ ഞാൻ തന്നേനെ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് ഒരു നൈറ്റി എടുത്തു കയ്യിൽ പിടിച്ചു .

“ഡീ ഡീ …ഇടുന്നെനു മുൻപ് ഇങ്ങുവന്നെ ….”
പാന്റ്സ് മാത്രം ഇട്ടുള്ള അവളുടെ നിൽപ്പ് നോക്കി ഞാൻ പയ്യെ മാടിവിളിച്ചു . അവളുടെ സ്വല്പം ഉന്തിനിൽക്കുന്ന വയറിലായിരുന്നു എന്റെ ശ്രദ്ധയത്രയും !

“ഹ്മ്മ്….എന്തെ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025