Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

“ചിരിക്കല്ലേ …നീ പറയുന്നത് കേട്ടിട്ടാ..”
ഞാൻ മഞ്ജുസിനെ ഇറുക്കികൊണ്ട് പല്ലിറുമ്മി .

“ആഹ്….ഡാ കവി നല്ല വേദന ഉണ്ട് ട്ടോ ”
എന്റെ ആലിംഗനം ഓർത്തു മഞ്ജുസ് ചിണുങ്ങി .

“ഹ്മ്മ്..പിന്നെ ..പിള്ളേര് കൊറച്ചൂടെ വലുതായാൽ നമ്മുടെ കാര്യം ഒകെ അറിയില്ലേ ?”
ഞാൻ ഒരു സംശയത്തോടെ അവളെ നോക്കി .

“എന്തോന്ന് ?’
മഞ്ജുസ്നത് മനസിലാകാത്ത പോലെ എന്നെ നോക്കി .

“അല്ല…നമ്മുടെ ഈ പ്രായ വ്യത്യാസം …പിന്നെ സ്റ്റുഡന്റ് – ടീച്ചർ റിലേഷൻ ഒക്കെ ….”
ഞാൻ നിർത്തി നിർത്തി പറഞ്ഞു മഞ്ജുസിനെ നോക്കി .

“ഹ്മ്മ്…അറിയുമായിരിക്കും ..നമ്മള് പറഞ്ഞില്ലേലും ആരുടെയെങ്കിലും വായിന്നു അതൊക്കെ വീഴും..ബെറ്റർ നമ്മള് തന്നെ അവരോടു പറയുന്നതാ ”
മഞ്ജുസ് പെട്ടെന്നു ഗൗരവം നടിച്ചു .

“ഹ്മ്മ്…നാണക്കേട് ആണ് …”
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് ബെഡിലേക്ക് മുഖം പൂഴ്ത്തി കിടന്നു .

“അതിപ്പഴാണോ തോന്നിയത് ?”
മഞ്ജുസ് അതുകണ്ടു ചിരിച്ചു .

“എനിക്ക് കൊഴപ്പം ഒന്നുമില്ല ..മിസ്സിന്റെ ഇമേജിന് ആണ് പ്രെശ്നം ..ആദ്യ ഭർത്താവിനെ കാമം മൂത്തു ഉപേക്ഷിച്ചിട്ട് സ്റ്റുഡന്റിനെ കണ്ണും കലാശവും കാണിച്ചു വശീകരിച്ച വൃത്തികെട്ട സ്ത്രീ …ഭേ ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“അത് നിന്റെ ….ദേ എന്റെ കയ്യില് വല്ലതും കിട്ടിയാൽ നിന്റെ തല ഞാൻ പൊളിക്കും ”
എന്റെ ഡയലോഗ് കേട്ടതും മഞ്ജുസ് പല്ലുകടിച്ചു .

“ഹി ഹി…”
ഞാൻ അതുകേട്ടു ഊറിച്ചിരിച്ചു .

“കിണിക്കല്ലെടാ…ആർക്കാ കാമം മൂത്ത് എന്നൊക്കെ എന്നെകൊണ്ട് പറയിപ്പിക്കണ്ട …എന്റെ വേണ്ടാത്തിടത്തൊക്കെ കേറിപ്പിടിച്ചിട്ട് …”
മഞ്ജുസ് പഴയതൊക്കെ ഓർത്തു എന്നെ പരിഹാസത്തോടെ നോക്കി .

“ഓഹ് ..ഇപ്പൊ അങ്ങനെ ആയോ..പിടിക്കാൻ പാകത്തില് നിന്ന് തന്നിട്ട് ഇപ്പൊ ശീലാവതി ആയോ..പെരുങ്കള്ളി …..”
ഞാൻ അവളെ നോക്കി മുഖം വെട്ടിച്ചു .

“പോടാ …ഞാൻ ഡീസന്റ് ആണ് …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“പിന്നെ അതൊക്കെ എനിക്കറിയാം …”
ഞാൻ അതുകേട്ടു തലയാട്ടി ചിരിച്ചു .പിന്നെ അവളുടെ അടുത്തേക്ക് ഉരുണ്ടുകൊണ്ട് മഞ്ജുസിന്റെ മടിയിലേക്ക് തലവെച്ചു .

“അന്നൊക്കെ നല്ല രസം ആയിരുന്നു ല്ലേ ..:”
മഞ്ജുസ് എന്റെ മുടിയിലേക്ക് അവളുടെ കൈകൾ നീട്ടിയതും ഞാൻ പയ്യെ തിരക്കി .

“ഹ്മ്മ്…”
മഞ്ജുസ് അതിനു പയ്യെ മൂളി .

“സെയിം ടൈം ബോറും ആയിരുന്നു ..എത്രവട്ടം ഒരു കാര്യവും ഇല്ലാതെ വഴക്കിട്ടിട്ടുണ്ട് ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025