Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7

“നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല…വാ എണീക്ക്”
ഞാൻ സോഫയിൽ നിന്നും എഴുനേറ്റു മഞ്ജുസിനെ പിടിച്ചു വലിച്ചു .

“ഹ്ഹ ..പറയുന്നത് കേക്ക് കവി …”
അതോടൊപ്പം അവളും കുറച്ചു ബലം പിടിച്ചു .

“വല്ലപ്പോഴും ഞാൻ പറയുന്നത് കൂടി കേൾക്ക്…”
ഞാൻ അതിനു മറുപടിയെന്നോണം ചിരിച്ചു . പിന്നെ അവളെ ബലമായി തന്നെ പിടിച്ചെഴുനേൽപ്പിച്ചു .

“എടാ..എനിക്ക് ശരിക്കും വയ്യാഞ്ഞിട്ട …ഇത്ര നേരം ഞാനിവിടെ പണിയെടുക്കുവല്ലാരുന്നോ …ഫുഡ് ഉം കൂടി കഴിച്ചിട്ടില്ല …പ്ലീസ് …”
മഞ്ജുസ് പിന്നെയും കൊഞ്ചി .

“ശരിക്കും വയ്യേ ?”
ഞാൻ അവളെ ചിരിയോടെ നോക്കി .

“വയ്യെന്നെ …”
മഞ്ജുസ് നിസഹായത അഭിനയിച്ചു .

“എന്ന വേഗം ഫുഡ് കഴിക്ക് …ടൈം ഇല്ല…അവര് എണീക്കും മുൻപ് ഷോ തീർക്കണം ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ പയ്യെ മുത്തി .

“നിനക്കിതെന്തിന്റെ കേടാ …”
ഞാൻ വിടാൻ ഭാവമില്ലെന്നു കണ്ടതോടെ മഞ്ജുസിനും ചിരിവന്നു ..

“എനിക്കൊരു കേടും ഇല്ല ..എനിക്കിപ്പോ വേണം..പറ്റോ ഇല്ലേ ? ”
ഞാൻ കാര്യമായിട്ട് തന്നെ തിരക്കി . പക്ഷെ മഞ്ജുസ് അതിനു ഒന്നും മിണ്ടാതെ നഖം കടിച്ചു നിന്നു . അവള് ചുമ്മാ എന്നെ ഇട്ടു കളിപ്പിക്കുവാണെന്നു  എനിക്കും മനസിലാകുന്നുണ്ട്.   അതോടെ ഞാൻ അവളെ അങ്ങ് കുനിഞ്ഞു കോരിയെടുത്തു …

“ഡാ ഡാ …ഞാൻ ഫുഡ് കഴിക്കട്ടെ..എന്നിട്ട് വരാ ”
ഞാൻ പെട്ടെന്ന് എടുത്തു പിടിച്ചതും മഞ്ജുസ് എന്റെ കയ്യിൽ കിടന്നു കാലിട്ടടിച്ചു .

“നീ മതി കഴിച്ചത് ..ഈ പറഞ്ഞു നിന്ന നേരം കൊണ്ട് രണ്ടു വട്ടം കഴിക്കായിരുന്നു ”
ഞാൻ അത് കൊഴപ്പമില്ലെന്ന മട്ടിൽ ചിരിച്ചു .  പിന്നെ അവളെയും എടുത്തു എളുപ്പത്തില് താഴെയുള്ള അച്ഛന്റെ റൂമിലേക്ക്‌ കേറി .  പുറത്തു അപ്പോഴും നല്ല ഇടിയും മഴയും ഉണ്ട്. അതിന്റെ കുളിരും തണുപ്പും വീടിനകത്തും അനുഭവിച്ചറിയാം .

“കവി…പ്ലീസ് ഡാ…”
റൂമിലേക്ക് കടക്കുമ്പോഴും മഞ്ജുസ് എന്നെ നോക്കി കൊഞ്ചി .

“ഒരു പീസും ഇല്ല ..”
ഞാൻ ചിരിച്ചുകൊണ്ട് അത് നിഷേധിച്ചു..പിന്നെ അവളെ ബെഡിലേക്കിട്ടുകൊണ്ട് ഞാൻ ധരിച്ചിരുന്ന ടി-ഷർട്ട് തലവഴി ഊരി . ആ സമയം കൊണ്ട് മഞ്ജുസ് ബെഡിൽ നിന്നും എഴുനേറ്റു ഓടാൻ ശ്രമിച്ചെങ്കിലും ഞാൻ വേഗം അവളെ വട്ടം പിടിച്ചു നിർത്തി .

“ഹി ഹി..ഓടി പോയിട്ടൊന്നും കാര്യമില്ല …കിട്ടിയിടത്തു വെച്ച് ഞാൻ പൂശും ”
ഞാൻ അവളെ വട്ടം പിടിച്ചു മഞ്ജുസിന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് ഞാൻ ചിരിച്ചു .

“ആഹ്..ഡാ.ഡാ ..വേണ്ട…”
അപ്പോഴും മഞ്ജുസ് ഒന്ന് പ്രതിരോധിച്ചു നോക്കി .പക്ഷെ ഞാൻ വേഗം അവളെ വീണ്ടും ബെഡിലേക്കു പിടിച്ചു കിടത്തി. പിന്നാലെ ഞാനും അതിലേക്ക് വീണു .  അവളുടെ കൈകൾ രണ്ടും ബെഡിലേക്ക് ചേർത്തമർത്തി ഞാൻ മഞ്ജുസിനെ ഉറ്റുനോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025