Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7

തീർത്തുകൊണ്ട് മഞ്ജുസും ഉമ്മറത്തേക്കെത്തി . വിഡിയോയിൽ മുഴുകി ഇരുന്നതുകൊണ്ട് മഞ്ജുസ് ഉമ്മറത്തേക്ക് വന്നതൊന്നും ഞാൻ കണ്ടില്ലെന്നു വേണം പറയാൻ . വീട്ടിൽ ഇടുന്ന ഒരു പിങ്ക് കളർ നൈറ്റി തന്നെയാണ് അവളുടെ വേഷം . മുടിയൊക്കെ വാരികെട്ടികൊണ്ട് അവള് പയ്യെ എന്റെ അടുത്തേക്ക് വന്നു .

ആള് വന്നത് കണ്ടില്ലെങ്കിലും അവളുടെ വിയർപ്പിന്റെ നേർത്ത സ്മെല് കിട്ടിയപ്പോൾ മഞ്ജുസ് അടുത്തുണ്ടെന്നു എനിക്ക് മനസിലായി . ഞാൻ കണ്ടുകൊണ്ടിരിക്കുന്നതിലേക്ക് അവളും ഒന്ന് കണ്ണെറിഞ്ഞു .

“ശേ …എന്താടാ ഈ കാണുന്നെ …”
മഞ്ജുസ് പെട്ടെന്ന് എന്റെ തലക്കിട്ടു പയ്യെ തട്ടികൊണ്ട് ചിരിച്ചു .പിന്നെ കസേരയുടെ കയ്യിലേക്ക് ചന്തിവെച്ചുകൊണ്ട് അവളും എണീറ്റ് അരികിലായി ഇരുന്നു .

“ചുമ്മാ….നമ്മുടെ കാര്യമോ നടക്കുന്നില്ല..ഇതെങ്കിലും ആവട്ടെ ”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ചിരിച്ചു .

“ഉവ്വ…”
എന്റെ കയ്യിൽ പയ്യെ അടിച്ചുകൊണ്ട് മഞ്ജുസ് ചിരിച്ചു .

“വേണേൽ കണ്ടു നോക്ക് ..”
ഞാൻ ഫോൺ അവളുടെ നേർ തിരിച്ചുകൊണ്ടു കണ്ണിറുക്കി .

“പോടാ..”
മഞ്ജുസ് അത് നിഷേധിച്ചുകൊണ്ട് എഴുനേൽക്കാൻ ഭാവിച്ചു. പക്ഷെ ഞാൻ വേഗം അവളെ കടന്നുപിടിച്ചു .

“ഡാ ..വിട്ടേ വിട്ടേ..”
ഞാൻ ഇടം കൈകൊണ്ട് അവളുടെ വയറിലൂടെ വട്ടം പിടിച്ചതും മഞ്ജുസ് ചിരിയോടെ കുതറി .

“ഇല്ല .നീയും വാ…നമുക്ക് ഒന്നിച്ചു കാണാന്നെ..”
ഞാൻ ചിരിച്ചുകൊണ്ട് അവളെ എന്റെ അടുത്തേക്ക് ബലമായി അടുപ്പിച്ചു .അതോടെ മഞ്ജുസ് എന്റെ മടിയിലേക്കായി വന്നിരുന്നു .

“ഡാ ഡാ ആള്ക്കാര് കാണും ചെക്കാ  …വഴിയിലൂടെ  അപ്പുറത്തുള്ളൊരു ഒക്കെ  പോണതാ”
ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചതും മഞ്ജുസ് ഗേറ്റിനു വെളിയിലേക്ക് നോക്കികൊണ്ട് ഓർമപ്പെടുത്തി .

“ഓഹ് പിന്നെ..കണ്ടാ ഇപ്പൊ എന്താ , നീ എന്റെ മടിയിലാണെന്നല്ലേ ഉള്ളു ..നമ്മുടെ സ്നേഹം നാട്ടുകാരും കൂടി കാണട്ടെടി ”
ഞാൻ അത് നിഷേധിച്ചുകൊണ്ട് അവളുടെ കഴുത്തിൽ പയ്യെ ഒന്ന് മുത്തി .

“ഹ്മ്മ്…”
അതോടെ മഞ്ജുസ് ഒന്ന് തലചെരിച്ചുകൊണ്ട് പയ്യെ ചിരിച്ചു  .

“എന്ത് വിയർപ്പു മണമാടീ തെണ്ടി …”
അടുക്കളയിലെ പണി കഴിഞ്ഞു വന്ന കാരണം മഞ്ജുസിനു നല്ല കുത്തൽ ഉള്ള  ഗന്ധം ആണ് .

“കവി പിള്ളേര് കാണുമെടാ ..രണ്ടും ഹാളിൽ ഉണ്ട് ..”
എന്റെ സൂക്കേട് കണ്ടു മഞ്ജുസ് ചിരിച്ചു .

“അവര്ക്കിപ്പോ എന്ത് അറിയാനാ ..”
ഞാൻ അത് നിഷേധിച്ചുകൊണ്ട് ചിരിച്ചു .

“അവർക്ക് അറിയില്ലെങ്കിലും എനിക്ക് ശരിക്ക് അറിയുന്നുണ്ട് …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025