Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7

മഞ്ജുസ് അർഥം വെച്ചുപറഞ്ഞുകൊണ്ട് അവളുടെ ഒരു ചന്തി ഒന്ന് ഉയർത്തികൊണ്ട് ഇടം കൈകൊണ്ട് എന്റെ മുൻവശത്ത് തൊട്ടുനോക്കി . അവിടെ കമ്പിയായി വീർപ്പുമുട്ടിക്കിടക്കുന്ന സാമാനത്തിൽ അവളുടെ കൈ പയ്യെ ഇഴഞ്ഞു .

“സ്സ് …കൈയെടുക്ക് പന്നി …”
ഞാൻ ആ ഫീലിൽ ഒന്ന് എരിവ് വലിച്ചുകൊണ്ട് അവളെ നോക്കി മുരണ്ടു .അതോടെ  മഞ്ജുസ്   ചിരിച്ചുകൊണ്ട്  കൈപിൻവലിച്ചു  . അതോടെ അവളെ എന്റെ മടിയിലായി ഇരുത്തികൊണ്ട് ഞാൻ വീണ്ടും ആ വീഡിയോ പ്ലേയ് ചെയ്തു .സാമാനം നൊട്ടിനുണഞ്ഞുകൊണ്ട് ഊമ്പുന്ന പെണ്ണിന്റെ ദൃശ്യം മഞ്ജുസും അതോടെ നോക്കി .

“ചെ..ഇതൊക്കെ ചീറ്റിങ്ങ് ആണ് …അതൊക്കെ കാണാൻ നിന്നെപ്പോലെ കുറെ എണ്ണം..നിനക്കും ഉണ്ട് ഈ സൂക്കേട് ..അന്ന് ഹണിമൂണിന് പോയിട്ട് ഞാൻ അറിയാതെ ഷൂട്ട് ചെയ്തതല്ലേ  ”
വീഡിയോ പ്ലേയ് ചെയ്തു കുറച്ചായതും മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“എന്ത് അണ്ടി ആയാലും ഇതിപ്പോ ലോകം മൊത്തം കണ്ടു കാണും …ഞാൻ മാത്രം ഒന്നുമല്ല..
അന്ന് പിന്നെ ഞാൻ ചുമ്മാ ഒരു രസത്തിനു . ”
അതത്ര ഇഷ്ടപെടാത്ത മട്ടിൽ ഞാൻ അവളുടെ ഇടുപ്പിലൊന്നു പയ്യെ നുള്ളി .

“എന്തായാലും എനിക്ക് ഇത് കാണണ്ട ..മാറ്റിക്കെ ..”
അവൾ പക്ഷെ  വാശിയിൽ തന്നെയാണ് .

“ഇതെന്താ ചാനെൽ ആണോ മാറ്റി കളിയ്ക്കാൻ ..”
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

“കവി എന്റെ കയ്യിന്നു കിട്ടും ട്ടോ ..”
മഞ്ജുസ് എന്റെ മറുപടി കേട്ട്  ഒന്ന് ചൂടായി .

“ഭീഷണി ഒന്നും വേണ്ട …അടി ആണേൽ അടി ..രണ്ടിലൊന്ന് നോക്കാലോ ”
അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചുകൊണ്ട് ഞാൻ ചിരിച്ചു . അതോടൊപ്പം വീഡിയോ നെക്സ്റ്റ് അടിച്ചു . അതോടെ നോർമൽ ഏതോ ഇംഗ്ലീഷ് തുണ്ട് വന്നു . അതിൽ ഫസ്റ്റ് തന്നെ നല്ലൊരു ഡീപ് കിസ് ആണ് . അതോടെ ഞങ്ങളുടെ രണ്ടാളുടെയും കണ്ണ് അതിൽ ഉടക്കി .

“ഇതുപോലെ ഒന്നങ്ങട് തരട്ടെ …”
ഇടം കൈകൊണ്ട് അവളുടെ അരയിലൂടെ വട്ടം പിടിച്ചുകൊണ്ട് ഞാൻ മഞ്ജുസിന്റെ കാതിൽ പയ്യെ തിരക്കി .

“വേണ്ട ..”
മഞ്ജുസ് അത് ചിരിയോടെ നിഷേധിച്ചു .

“എന്താടോ …പ്ലീസ് …ഇപ്പൊ കുറെ ആയില്ലേ …ഒന്ന് സമ്മതിക്ക് …”
ഞാൻ അവളുടെ സംഗമ സ്ഥാനത്തേക്ക് കൈനീക്കികൊണ്ട് പറഞ്ഞു .

“ശോ …ഒന്ന് ചുമ്മാതിരി കവി …”
എന്റെ കൈ അവിടെക്കെത്തും മുൻപേ പിടിച്ചുവെച്ചുകൊണ്ട് മഞ്ജുസ് എന്നെ നിസ്സഹായ ഭാവത്തിൽ നോക്കി .അപ്പോഴും പുറത്തു ചെറുങ്ങനെ മഴ പെയ്യുന്നുണ്ട് .

“നീ ആരെയാ ഈ പേടിക്കുനെ ..”
ഞാൻ അവളുടെ മറുപടി കേട്ട് ചിരിച്ചു ..പിന്നെ കൈ വീണ്ടും അവിടേക്ക് നീക്കി . പിന്നെ മഞ്ജുസിന്റെ പാന്റീസിനു മുകളിലായി വരുന്ന ഭാഗത്തു എന്റെ ഇടതു കൈ പതിച്ചുവെച്ചുകൊണ്ട് പയ്യെ വിരലോടിച്ചു .

“സ്സ്…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025