Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 10

“വേണം …എന്നെ എന്താ വിശ്വാസമില്ലേ “

ഞാൻ ചിരിയോടെ പറഞ്ഞു ..

“അതല്ല…എടാ…ഞാൻ പറയുന്ന കേൾക്ക്..”

മഞ്ജുവിന്റെ സംസാരത്തിന്റെ സ്പീഡും ശ്വാസ ഗതിയും ഞാൻ അവളിലേക്ക്‌ അടുക്കും തോറും കൂടാൻ തുടങ്ങിയിരുന്നു .

ഞാൻ അവളെ പെട്ടെന്ന് കെട്ടിപിടിച്ചു ഇറുകെ പുണർന്നു കൊണ്ട് കഴുത്തിലേക്ക് മുഖം പൂഴ്ത്തി..

“ആഹ്…”

മഞ്ജുസ് ഒന്ന് പുളഞ്ഞു കൊണ്ട് നിസ്സഹായായി നിന്ന് .

“എടാ..ഞാൻ സീരിയസ് ആയിട്ട..ഒന്ന് പറയുന്ന കേൾക്ക് ..”

ഞാൻ ആക്രാന്തത്തോടെ അവളുടെ കഴുത്തിൽ ചുംബിക്കവേ മഞ്ജു വീണ്ടും വിറയലോടെ പറഞ്ഞു.

അവൾക്കു എന്നെ എതിര്ക്കാന് കഴിയുന്നില്ല എന്നത് വേറെ കാര്യം !

“ഈ നേരത്താണോ സീരിയസ് കാര്യം…ഇപ്പൊ ഞാൻ പറയണത് കേൾക്ക് “

ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിൽ നിന്നും മുഖം മാറ്റി . പിന്നെ കണ്ണിൽ കണ്ണിൽ നോക്കി..മഞ്ജുസിന്റെ മുഖത്ത് നാണവും പ്രണയവും പേടിയുമൊക്കെ മാറി മാറി വരുന്നുണ്ട്..

ഞാനവളുടെ കഴുത്തിൽ കൈചുറ്റി പിടിച്ചു .

മഞ്ജുസ് എന്നെ തന്നെ നോക്കി ചുണ്ടുകൾ കടിച്ചു സംശയത്തോടെ നോക്കി .

“പ്ലീസ് ..”

ഞാൻ കൊഞ്ചി നോക്കി..

അവളെന്തോ മറുപടി പറയാൻ തുടങ്ങും മുൻപേ തന്നെ ഞാൻ അവളെ ബെഡിലേക്ക് തള്ളിയിട്ടു..

“ആഹ്…കവി..ഡാ…”

അവൾ ബെഡിലേക്ക് വീണു എന്നെ നോക്കി കണ്ണുരുട്ടി.

അപ്പോഴേക്കും ഞാൻ ബെഡിലേക്ക് ചാടി കയറി അവളെ കീഴ്പെടുത്തിയിരുന്നു . മഞ്ജുസിന്റെ കൈകളെ ബെഡിൽ അമർത്തി ഞാൻ മുഖം ഉയർത്തി നോക്കി..

“എന്താ മഞ്ജുസെ..എനിക്ക് കൊതി ആയിട്ടല്ലേ ..”

ഞാൻ അവളെ കണ്ണിമ വെട്ടാതെ നോക്കികൊണ്ട് പറഞ്ഞു. റൂമിലെ വെളിച്ചത്തിൽ അവളുടെ മുഖം വല്ലാതെ തിളങ്ങുന്നുണ്ട്…

“എടാ വേണ്ടെടാ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025