Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 10

മഞ്ജുസിന്റെ നൈറ്റിക്ക് ഒരു പ്രേത്യക മണം ഉള്ള പോലെ എനിക്ക് തോന്നി. അവളുടെ വിയർപ്പും പെർഫ്യൂമും ഒക്കെ അതിലടിഞ്ഞു കൂടി എന്തോ ഒരു വല്ലാത്ത ഗന്ധം !

ഞാൻ അവളുടെ മാറിൽ മുഖം പൂഴ്ത്തികൊണ്ട് ആ മണം ആസ്വദിച്ചു!

“ഇത് വലുതാവുന്നുണ്ടോ മഞ്ജുസേ ..അന്ന് ഊട്ടിന്ന് കണ്ടപ്പോ ഇത്രേം ഇല്ലാരുന്നല്ലോ “

ഞാൻ അവളുടെ മാമ്പഴങ്ങളുടെ മീതെ തഴുകികൊണ്ട് പറഞ്ഞു .

അവൾക്ക് അത് കേട്ടപ്പോൾ നാണം വന്നെന്നു എനിക്ക് തോന്നി . ആ മുഖത്ത് ഒരു പ്രേത്യേക ഭാവം വിരിഞ്ഞു ..

ഞാൻ പെട്ടെന്ന് ഒന്ന് പിന്നാക്കം മാറി എഴുന്നേറ്റിരുന്നു എന്റെ ടി- ഷർട്ട് ഊരി. മഞ്ജുസ് എന്നെ നെഞ്ചിടിപ്പോടെ നോക്കി …അവൾക്കും അറിയാം ഞാൻ എന്താണ് ചെയ്യാൻ പോണത്..അവളെന്തിനാണ് വന്നത് എന്നൊക്കെ..

എന്നാലും നഖം കടിച്ചു കൊണ്ട് അവളെന്നെ നോക്കി …

“മഞ്ജുസിനു പേടിയുണ്ടോ ?”

ഞാൻ സംശയത്തോടെ ചോദിച്ചു .

“മ്മ്…”

അവൾ കൊച്ചു കുട്ടിയെ പോലെ തലയാട്ടി..

“എന്ന വേണ്ട …മഞ്ജുസ് പൊക്കോ ..”

ഞാൻ കാര്യമായി തന്നെ പറഞ്ഞു .

അത് കേട്ടതും മഞ്ജുസ് എന്നെ അല്ബുധതോടെ നോക്കി . ഞാൻ ഇങ്ങനെയൊക്കെ പറയുമോ എന്ന സംശയം ആണോ എന്തോ ..

അവൾ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു .

“വേണ്ട…എന്തായാലും ഞാൻ വന്നില്ലേ ..എനിക്കും ഉണ്ട് കഴപ്പൊക്കെ “

അവൾ ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു .

അവളുടെ മുഖം നാണം കൊണ്ട് വിടരുന്നുണ്ടായിരുന്നു.

“എടി ടീച്ചറെ ..നീ ആള് കൊള്ളാല്ലോ “

ഞാൻ അവളെ കെട്ടിപിടിച്ചു ബെഡിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു..

അപ്പോഴേക്കും മഞ്ജുസ് എന്റെ മുഖത്ത് ചുംബനങ്ങൾ കൊണ്ട് മൂടാൻ തുടങ്ങിയിരുന്നു . പ്രണയ നിമിഷങ്ങൾ രതിയിലേക്ക് വഴുതി മാറാൻ തുടങ്ങിയ സിരകളെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയ മൂഹുര്ത്തങ്ങൾ !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025