Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 10

ഞാൻ അവൾ പറഞ്ഞത് കേട്ട് നിരാശയോടെ ബെഡിൽ മുഷ്ടി ചുരുട്ടി ഇടിച്ചു .

എന്റെ മട്ടും ഭാവവും കണ്ടു മഞ്ജുസ് ചിരിച്ചു .

“നിന്റല് കോണ്ടം ഉണ്ടോ…അതായാലും മതി…ആരേലും ഒരാള് മസ്റ്റാ..”

മഞ്ജു പെട്ടെന്ന് നിരാശയോടെ ഇരിക്കുന്ന എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു .

“ഞാനും വാങ്ങിയില്ല…”

ഞാൻ നിരാശയോടെ പറഞ്ഞു ..

“അപ്പൊ ഷട്ടർ ഇട്ടോ ..ഇനി നീ മെനക്കെടണ്ട “

അവൾ ചിരിയോടെ പറഞ്ഞു എന്റെ മുടിയിൽ കൈകൊണ്ട് ചിക്കി !

“എന്നാലും മഞ്ജുസെ..ഒരു പ്രാവശ്യം..ഇല്ലെന്നു വെച്ചു എന്ത് സംഭവിക്കാനാ..”

ഞാനവളെ പ്രതീക്ഷയോടെ നോക്കി..

“കവി..നീ എന്റെ വായിന്നു നല്ലതു കേൾക്കും ട്ടോ …റിസ്ക് എടുക്കാൻ എനിക്ക് പറ്റില്ല “

അവൾ കട്ടായം പറഞ്ഞു .

“ശോ..എന്നെ അങ്ങട് കൊല്ല്..എന്ന “

ഞാൻ നിരാശയോടെ ബെഡിൽ മുഷ്ടി ചുരുട്ടി അടിച്ചു.

മഞ്ജുസ് അത് അത്ഭുതത്തോടെ നോക്കി ഊറിച്ചിരിച്ചു .

“ഡാ…നീ ഈങ് അടുത്ത് വാ ..”

അവൾ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു .

ഞാൻ അവളെ തിരിഞ്ഞു നോക്കി . ബെഡിൽ ചെരിഞ്ഞു കിടപ്പാണ് . തല തലയിണയിൽ ചാരിയാണ് കിടത്തം .

“എന്തിനാ ..?”

ഞാൻ ദേഷ്യത്തോടെ തിരക്കി ..

“വാ…ഞാൻ പറയാം “

മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ വലിച്ചു..ഞാൻ അവളുടെ അടുത്തേക്കായി ചെന്ന് കിടന്നു .

“അത്രക്ക് മൂത്ത് നിക്കുവാ നീ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025