Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

“ഒന്നുമില്ലെടാ…ഞാനിവിടെ എത്തി നീ ഫ്രീ ആണേൽ ഒന്ന് വാടോ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആണോ ? എപ്പോ എത്തി ..എന്നിട്ടെന്താ വരുന്ന കാര്യം പറയാഞ്ഞേ ”
ഞാൻ അമ്പരപ്പോടെ ചോദിച്ചു

“ചുമ്മാ…ഞാൻ പെട്ടെന്ന് തോന്നിയപ്പോ ഇങ്ങു പോന്നതാ..അവിടെ ഒരു സുഖമില്ല ”
മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അപ്പൊ സുഖം വേണോ ?”
ഞാൻ അർഥം വെച്ചുകൊണ്ട് തന്നെ ചോദിച്ചപ്പോൾ , അടുത്തിരുന്ന ശ്യാം പൊട്ടിച്ചിരിച്ചു .

“പോടാ പട്ടി..ഞാനതല്ല പറഞ്ഞെ ..പിന്നെ അവിടെ ആരാ ഇപ്പൊ ചിരിച്ചത് ?”
മഞ്ജു സംശയത്തോടെ തിരക്കിയപ്പോഴാണ് , ശ്യാം ഇളിച്ച കാര്യം അവൾ കേട്ടെന്നു എനിക്ക് മനസിലായത് .

“അത് ..ആരുമില്ല…മഞ്ജുസ് പറ ..”
ഞാൻ വിഷയം മട്ടൻ നോക്കി..

“ആരാണെന്നു പറയെടാ ..നീ എവിടന്നു സംസാരിക്കണേ? വേറെ വല്ലോരും കേൾക്കുന്നുണ്ടോ ?”
മഞ്ജുസിനു സംശയം ആയി .

“ഇല്ലെന്റെ മഞ്ജുസേ…അത് ശ്യാമാ..വേറെ ആരുമല്ല ..”
ഞാൻ ഗതികെട്ട് പറഞ്ഞു .

“അപ്പൊ അവന്റെ മുൻപിൽ വെച്ചാണോടാ..ഈ തെണ്ടിത്തരം ഒകെ പറയണേ ”
മഞ്ജു അത് കേട്ടതും ചൂടായി..

“അതിനിപ്പോ എന്താ ..ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“എന്നാലും അതുവേണ്ട ..അവനെന്നെ പറ്റി എന്ത് വിചാരിക്കും ”
മഞ്ജു സ്വല്പം നാണത്തോടെ പറഞ്ഞു .

“ഓ..എന്ത് വിചാരിക്കാൻ, അല്ലെങ്കിപ്പോ അവനൊന്നും അറിയില്ലല്ലോ ! പിന്നെ മറ്റേത് ഞാൻ കാര്യം ആയിട്ടു ചോദിച്ചതാ..സുഖം..സുഖം ”
ഞാൻ മഞ്ജുസിനെ ശുണ്ഠി പിടിപ്പിക്കാനായി വീണ്ടും അത് തന്നെ പറഞ്ഞു .

“നീ അങ്ങനെ വല്ലാണ്ടെ സുഖിക്കണ്ട ..”
മഞ്ജു ചിരിച്ചുകൊണ്ട് കട്ടായം പറഞ്ഞു .

“എന്ന് വെച്ച എങ്ങനാ..ഇപ്പൊ കുറച്ചായി ട്ടോ ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു.

ശ്യാം എന്റെ കൊഞ്ചികുഴഞ്ഞുള്ള സംസാരം കണ്ടു പുച്ഛത്തോടെ ബിയർ നുണയുന്നുണ്ട്.

“കവി ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഈ ടോക്ക് അധികം വേണ്ടെന്നു ”
മഞ്ജു പെട്ടെന്ന് ചൂടായി..

“നീ കെട്ടിക്കഴിഞ്ഞാലും ഇതുതന്നെ പറയോ മഞ്ജുസേ ?”
ഞാൻ പെട്ടെന്ന് ഒരു സംശയം പോലെ ചോദിച്ചപ്പോൾ അവളൊന്നും മിണ്ടിയില്ല.

“എന്താ…ഒന്നും മിണ്ടാത്തെ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025