Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

“ശേ…എന്താ മഞ്ജുസേ..കുറച്ചു നേരം കൂടി കിടക്കേടോ ..”

അവളെന്നെ തള്ളുന്ന നേരം ഞാൻ നിരാശയോടെ പറഞ്ഞു .

“ഇനി പിന്നെ..എനിക്ക് വിശന്നിട്ട് വയ്യ ..”

അവൾ കണ്ണിറുക്കി പതിയെ പറഞ്ഞു എന്നെ തള്ളിമാറ്റി ..അപ്പോഴാണ് അവളുടെ ഉള്ളിൽ നിന്നും എന്റെ കുട്ടൻ വെളിയിൽ ചാടുന്നത്..

അവൾ എന്നെ മറിച്ചിട്ടുകൊണ്ട് എഴുനേറ്റു ഇരുന്നു പാന്റീസ് വലിച്ചു കയറ്റി..

“നീ വരുന്നില്ലേ…?”

അവളെന്നെ നോക്കികൊണ്ട് അടുത്ത് കിടന്ന ബ്രാ എടുത്തണിയാൻ തുടങ്ങി..

“എങ്ങോട്ട് ? “

ഞാൻ ഒന്നുമറിയാത്ത പോലെ തിരക്കി..

“ബാത്റൂമിലോട്ടു ..കഴുകിയിട്ട് പോകാം..ബാ ..”

അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു..

“വരാം..ഇത് വല്യ ശല്യം ആണല്ലോ…”

ഞാൻ അവളുടെ കൈതട്ടികൊണ്ട് പറഞ്ഞു..

“അതേടാ..ഞാൻ ഇനിയങ്ങോട്ട് നിന്നെ ശല്യം ചെയ്തു വെറുപ്പിച്ചു തരാം “

മഞ്ജുസ് കളിയായി പറഞ്ഞു എന്റെ കവിളിൽ നുള്ളി..

“ആഹ്..ദേ ..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ “

ഞാൻ പെട്ടെന്ന് ട്യൂൺ മാറ്റി കൊണ്ട് പറഞ്ഞു..

“അയ്യടാ ..നീ വേറെ വല്ലോരോടും പോയി പറ …അവന്റെ ഒരു ദേഷ്യം…”

മഞ്ജുസ് എന്റെ കവിളിൽ പതിയെ കൈത്തലം കൊണ്ട് തട്ടികൊണ്ട് പറഞ്ഞു..പിന്നെ എന്നെ പിടിച്ചു വലിച്ചു എഴുനീല്പിച്ചു.

നേരെ ബാത്‌റൂമിൽ കയറി എല്ലാം കഴുകി ക്ളീനാക്കി മഞ്ജുസ് ആദ്യം പുറത്തിറങ്ങി..പിന്നാലെ കയറി വൃത്തിയാക്കി ഞാനും ഇറങ്ങി..അപ്പോഴേക്കും മഞ്ജുസ് ഡ്രെസ്സൊക്കെ എടുത്തു ഇട്ടിരുന്നു ..

ഞാൻ ടവൽ മാത്രം എടുത്തു പുറത്തിറങ്ങി..പിന്നെ നേരെ ഡൈനിങ് ഹാളിലേക്ക് . എന്നെ അവിടെ ഇരുത്തി മഞ്ജുസ് കിച്ചണിലേക്ക് പോയി…പിന്നെ അവളുടെ പരീക്ഷണ പാചകത്തിന്റെ ഫൈനൽ പ്രോഡക്റ്റ് ആയി തിരിച്ചെത്തി…

എനിക്കുള്ളത് അവള് തന്നെ വിളമ്പി തന്ന ശേഷം , അവൾ വേറൊരു പാത്രത്തിൽ അവൾക്കും വിളമ്പി സീറ്റിലേക്കിരുന്നു ! പിന്നെ മഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു ഒരെണ്ണം എന്റെ നേരെ നീട്ടി..

“മ്മ്..കഴിക്ക്”

മഞ്ജുസ് എന്നെ നോക്കികൊണ്ട് ഇടം കൈ തലയ്ക്കു കൊടുത്തിരുന്നു. അവളുടെ പാത്രം മുൻപിൽ തന്നെയുണ്ട്.

“അപ്പൊ മഞ്ജുസ് കഴിക്കുന്നില്ലേ?”

ഞാൻ സ്വല്പം എടുത്തു കഴിച്ചുകൊണ്ട് അവളോടായി തിരക്കി..

“വല്ല പ്രെശ്നം ഉണ്ടോന്നു അറിഞ്ഞിട്ടേ കഴിക്കുന്നുള്ളു..റിസ്ക് എടുക്കണ്ട ..”

അവളുടെ മറുപടി കേട്ട് എനിക്ക് ചിരി വന്നു …

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025