Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 13

അഞ്ജു അതിനു ചിരിച്ചുകൊണ്ട് തലയാട്ടി..പിന്നെ ഞങ്ങൾ മൂന്നുപേരും കൂടി അമ്പലത്തിനകത്തു കയറി ..തൊഴുതു പ്രാർത്ഥിച്ച ശേഷം തിരിച്ചിറങ്ങി..കുള കടവിൽ ചെന്നിരുന്നു അഞ്ജുവുമായി മഞ്ജുസ് വിശേഷങ്ങളൊക്കെ കുറച്ചു നേരം പറഞ്ഞിരുന്നു.

ഒടുക്കം നേരം വൈകുമെന്നോർത്തു പെട്ടെന്ന് പോകാൻ തീരുമാനിച്ചു. പോകാൻ നേരം മഞ്ജുസ് കാറിനുള്ളിൽ വാങ്ങി വെച്ചിരുന്ന ബർത്ത് ഡേ കേക്കും ഞങ്ങൾക്ക് സമ്മാനിച്ചു. അഞ്ജു അത് തെല്ലൊരു സന്തോഷത്തോടെയും അത്ഭുതത്തോടെയും ഏറ്റുവാങ്ങി .

“ഞാൻ തന്നതാണെന്ന് പറയണ്ട ..കവിൻ വാങ്ങിച്ചതാണെന്നു പറഞ്ഞ മതി.”
കേക്ക് ഞങ്ങക്ക് എടുത്തു തന്നു കാറിൽ ചാരി നിന്നു ചിരിച്ചുകൊണ്ട് മഞ്ജുസ് പറഞ്ഞു .

“താങ്ക്സ് ചേച്ചി…”
അഞ്ജു കേക്ക് എന്റെ കയ്യിൽ തന്നുകൊണ്ട് മഞ്ജുസിനെ ഒന്നുടെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ..

“ഇറ്റ്സ് ഓക്കേ മോളെ ..”
മഞ്ജു അവളുടെ പുറത്തു തട്ടികൊണ്ട് പറഞ്ഞു .

“പിന്നെ ഇവൻ വാങ്ങിച്ചതാനെന്നു പറഞ്ഞാൽ അമ്മപോലും വിശ്വസിക്കില്ല..ഒരു മിട്ടായി പോലും വാങ്ങി തരാത്തവനാ..”

അഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു മഞ്ജുസിനെ നോക്കി. അതുകെട്ടെന്നോണം മഞ്ജുസും ചിരിച്ചു .
ഞാൻ ഒന്നും മിണ്ടാൻ പോയില്ല ..അല്ലേൽ തന്നെ എന്ത് മിണ്ടാൻ..അത് സത്യമാണ് !

സ്വല്പ നേരം കൂടി അങ്ങനെ ഓരോന്ന് സംസാരിച്ചു നിന്ന ശേഷം ഞങ്ങൾ രണ്ടു വഴിക്കായി പിരിഞ്ഞു . പിന്നെ മഞ്ജുസ് ഇടക്കു ഫോൺ ചെയ്യുമ്പോൾ അഞ്ജുവുമായും സംസാരിക്കാൻ തുടങ്ങി . അങ്ങനെ അവർക്കിടയിലും ഒരു അടുപ്പം വന്നു തുടങ്ങി. ദിവസങ്ങൾ വീണ്ടും കഴിഞ്ഞു പോയി. ഇതിനിടക്ക് ഞങ്ങളുടെ റൊമാൻസ് ഒക്കെ പതിവ് പോലെ നടക്കുന്നുണ്ട്. കളി മാത്രം ഹേ ഹേ ! ഒരീസം കല്ല് ചൂടായി വന്നതാണ് ..പക്ഷെ ഒന്നും രണ്ടും പറഞ്ഞു ഞാനും മഞ്ജുസും ഉടക്കായി . മഞ്ജുസ് ടാബ്‌ലെറ്റ് കഴിച്ചിട്ടില്ല അതുകൊണ്ട് പറ്റില്ലെന്ന് കട്ടായം പറഞ്ഞു ..ഞാൻ ആണെങ്കിൽ കോണ്ടം ഇടാതെ വേണമെന്ന വാശിപ്പുറത്തും !

“എന്ന പോയി വല്ല വാഴക്കും തുളയിട്” എന്ന് മഞ്ജുസ് അറുത്ത് മുറിച്ചു പറഞ്ഞു . അതെന്നെ ഊശിയാക്കുന്ന ഡയലോഗാണ് . പിന്നെ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു തെറ്റി ..അവള് കളിയും കുളിയും ഒന്നുമില്ലെന്ന്‌ പറഞ്ഞു ഷട്ടർ ഇട്ടു . നോം പ്ലിങ്ങസ്യാ ആയിട്ട് കുറച്ചു നേരം ഇരുന്നു ..പിന്നെ പോയി കൊഞ്ചിയിട്ടും കുഴഞ്ഞിട്ടും ഒന്നും പെണ്ണ് അടുക്കുന്നില്ല ..വേണേൽ പോയി കോണ്ടം വാങ്ങി വരാൻ പറഞ്ഞു . പറ്റില്ലെന്ന വാശിയിൽ ഞാനും .

അവളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം . ക്‌ളാസ് കഴിഞ്ഞു ഞാൻ നേരെ മഞ്ജുസിനെ കാണാനായി വീട്ടിൽ ചെന്നു. പൂശാൻ ആയിട്ട് പോയതല്ല . ചുമ്മാ അവളുമായി സൊള്ളി ഇരിക്കാൻ പോയതാണ് . പക്ഷെ അവിടെ എത്തിയപ്പോൾ മൈൻഡ് മാറി . അതിനു മുൻപ് ഒരാഴ്ച മെൻസസ് ആയതുകൊണ്ട് എന്നെ അടുപ്പിച്ചിട്ടുമില്ല..

ചുണ്ടത്തൊക്കെ ഉമ്മ വെക്കാം , കുറച്ചു തഴുകലുമൊക്കെ ആകാം ..അടിയിലോട്ടു കൈപോയാൽ അവൾ നോക്കി പേടിപ്പിക്കും..അതറിയാവുന്നതുകൊണ്ട് ഞാൻ നല്ല കുട്ടി ആയി ഇരിക്കാറും ഉണ്ട്. ഞാൻ കയറി ചെല്ലുമ്പോൾ മഞ്ജുസ് കുളിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025