Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 13

ഒരു ചുവന്ന , സ്വല്പം ഇറുക്കമുള്ള ടി-ഷർട്ടും കറുത്ത ഹാഫ് പാവാടയും ആയിരുന്നു അപ്പോഴത്തെ വേഷം . മുടിയൊക്കെ കെട്ടിവെക്കാതെ പ്രേമത്തിലെ അനുപമ പരമേശ്വരനെ പോലെ ഇടതു തോളിലൂടെ മുൻപോട്ട് നീക്കിയിട്ടിട്ടുണ്ട് ..

വാതിൽ തുറന്നു മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു..ഞാൻ തിരിച്ചും . അവളുടെ ആ നിൽപ്പും മുട്ട് തൊട്ടു നഗ്നമായ കാലും ഒന്നുഴിഞ്ഞു വാങ്ങി ഞാൻ അടിമുടി നോക്കി ..

“ബാ ..”
ഞാൻ അങ്ങനെ നോക്കി നിൽക്കെ മഞ്ജുസ് പെട്ടെന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു..ആ “ബാ” എന്ന വിളിയിൽ തന്നെ ഒരു വശീകരണത്വം ഉണ്ടെന്നെനിക് തോന്നി… ഞാൻ ഒന്നും മിണ്ടാതെ ഉള്ളിൽ കയറി..അതോടെ മഞ്ജുസ് കതക് അടച്ചു കൊളുത്തിട്ടു…

അവൾ തിരിയും മുൻപ് തന്നെ ഞാൻ അങ്ങോട്ട് കയറി ആക്രമണം നടത്തി..പുറകിലൂടെ ചെന്ന് ഞാൻ മഞ്ജുവിനെ ഉടുമ്പ് പിടിച്ച പോലെ അമർത്തി പിടിച്ചു ..

“എന്റെ മഞ്ജു കുട്ടി..ഉമ്മ്ഹ…”

ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു..ആ വെളുത്ത , നേർത്ത ചെമ്പൻ രോമങ്ങളുള്ള കഴുത്തിൽ എന്റെ ചുണ്ടുകൾ അമർന്നിരുന്നു..

“ആഹ്..സ്സ്….ഡാ…കവി..”
മഞ്ജുസ് ആ ചുംബനം ആസ്വദിച്ചെന്നോണം തല ഒരു വശത്തേക്ക് ചെരിച്ചു കണ്ണിറുക്കികൊണ്ട് ചിരിച്ചു്..

“ഇന്നെന്താ മോളൂസ് കുളിച്ചില്ലേ..നല്ല ന്യാറ്റം ഉണ്ടല്ലോ ”
ഞാനവളുടെ ഗന്ധം ആസ്വദിച്ച് കൊണ്ട് ചിരിയോടെ തിരക്കി..

“പോടാ…ഞാൻ കുളിക്കാൻ നിന്നതാ..അപ്പഴാ നീ വന്നേ ”
മഞ്ജുസ് കൈ ഉയർത്തി എന്റെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു ..

“ആണോ..”
ഞാൻ ചിരിയോടെ തിരക്കി അവളുടെ കഴുത്തിൽ വീണ്ടും മുഖം പൂഴ്ത്തി..

“ആഹ്..കവി…”
അവൾ ചിണുങ്ങി…

“ഞാനും വരട്ടെ കുളിക്കാൻ….എനിക്ക് നിന്റെ കൂടെ ഒന്ന് നീരാടണം”
ഞാൻ ചിരിയോടെ അവളുടെ കാതിൽ കടിച്ചുകൊണ്ട് പറഞ്ഞു..

“ഇയ്യട ഇവിടെ നിന്ന മതി…”
അവൾ ചിരിയോടെ പറഞ്ഞു എന്റെ പിടുത്തം വിടുവിച്ചു…

പക്ഷെ ഞാൻ വിടാൻ കൂട്ടാക്കിയില്ല..അവളെ പിടിച്ചു ഞാൻ ചുമരിലേക്ക് ചാരി നിർത്തിക്കൊണ്ട് കൈകൾ അതിലേക്ക് അമർത്തി പിടിച്ചു. അവളുടെ ക്ലോസ് റേഞ്ചിലേക്ക് അടുത്ത് നിന്നു ഞാൻ മഞ്ജുസിനെ കള്ളച്ചിരിയോടെ നോക്കി ..

ഞങ്ങളുടെ ശ്വാസങ്ങൾ പരസ്പരം മുഖത്തടിക്കുന്നുണ്ട്…

“മ്മ്?”
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025