Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 4

“എടാ…ഞാൻ വരുന്നില്ല..നീ ഇവരെ ആരേലും വിളിക്ക്..”

ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു .

“വേറെ ആരേം കിട്ടാഞ്ഞിട്ടല്ലെ..ഒരു മുക്കാൽ മണിക്കൂർ ..അതിനുള്ളിൽ ഞാൻ നിന്നെ തിരിച്ചെത്തിക്കും”

ശ്യാം തീർത്തു പറഞ്ഞു. ഞാനാകെ ആശയ കുഴപ്പത്തിലായി. പെട്ടെന്ന് പോയി വരമെങ്കിൽ എന്ന നോക്കാം എന്നായി ഞാനും !

ആഹ്..ഒരാവശ്യവും ഇല്ലായിരുന്നു !ഇനി പറഞ്ഞിയിട്ടെന്താ …

ചങ്ക് ആയതുകൊണ്ട് അവനേം പിണക്കാൻ വയ്യ . അപ്പുറത്തുള്ളതിനേയും പിണക്കാൻ വയ്യ . എളുപ്പം പോയി വരാമെന്ന എന്റെ പ്രതീക്ഷ ഒകെ തെറ്റി ..കഷ്ടകാലം പിടിച്ച നേരത്തിനു പോണ വഴിക്കു പോലീസുകാരുടെ ചെക്കിങ് !

അതിൽ നിന്ന് ഒഴിവാക്കാൻ ഊടു വഴി പിടിച്ചു മൈരൻ വഴി തെറ്റിച്ചു. അങ്ങനെ കുറച്ചു നേരം പോയിക്കിട്ടി. പിന്നെ ചോദിച്ചു ചോദിച്ചു പോയി..

മഞ്ജുസ് ഒരു വട്ടം വിളിച്ചപ്പോ ഇപ്പൊ വരാം …ഉടനെ എത്തും എന്നൊക്കെ തട്ടി വിട്ടു . എന്നെ കാണാത്തതുകൊണ്ട് വീണ്ടും വീണ്ടും വിളിച്ചപ്പോ എനിക്കും വട്ടു പിടിക്കാൻ തുടങ്ങി..എടുത്തിട്ടെന്തു പറയാൻ ആണ്..

“ആരാണത്..കുറെ നേരം ആയല്ലോ..?”

ശ്യാം വണ്ടി ഓടിച്ചു കൊണ്ടിരിക്കെ എന്നോടായി തിരക്കി..

“ആരുമില്ല..നീ വണ്ടി ഓടിക്കു.”

ഞാനവനോടായി പറഞ്ഞു പുറത്തു തട്ടി..

“നിന്റെ മഞ്ജുസ് ആണോ “

അവൻ കാര്യം മനസിലായ പോലെ എന്നെ ഒന്ന് ആക്കി .

“ആണെന്കി നിനക്കെന്താ മൈരേ..അവന്റെ ഒരു ഇളി”

ഞാൻ അവന്റെ പുറത്തൊരു കുത്ത് കുത്തികൊണ്ട് ഫോൺ എടുത്തു..

“ഇപ്പൊ എത്തും…ഒരു മിനുട്ട് “

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

“കുറെ നേരം ആയല്ലോ…ഇത് പറയാൻ തുടങ്ങീട്ട് “

മഞ്ജു ചൂടായി.

“ഹാഹ്..ഒരു പ്രേശ്നത്തിൽ പെട്ടു പോയതാ…ഇപ്പൊ എത്താം “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025