Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 4

“നീ എന്തൊക്കെയാ അന്ന് എന്നെ വിളിച്ചെ…?’

അവൾ കുസൃതിയോടെ എന്നെ നോക്കികൊണ്ട് മറുകൈകൊണ്ട് എന്റെ കയ്യിൽ നുള്ളി .

“ആഹ്…”

ഞാൻ ഒന്ന് പുളഞ്ഞുകൊണ്ട് അവളെ നിസഹായതയോടെ നോക്കി .

“മറ്റേ മോളെ ..മറിച്ചേ മോളെ…കായും പൂവും പിന്നെ നിന്റെ ..”

മഞ്ജു പല്ലിറുമ്മിക്കൊണ്ട് എന്റെ താടിക്കിട്ടു പതിയെ തട്ടി…

ഞാൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ച്.

“അതപ്പോ അങ്ങനെ പറ്റിപോയതാ..”

ഞാൻ അവളുടെ കൈവിടുവിച്ചുകൊണ്ട് പറഞ്ഞു..

“നാണം കെട്ടവൻ ..”

മഞ്ജു അരിശത്തോടെ പറഞ്ഞുകൊണ്ട് മുഖം തിരിച്ചു കളഞ്ഞു..

“അതെ..വേണെങ്കി എന്നെ അതുപോലെ ഒകെ വിളിച്ചോ..അപ്പൊ പ്രെശ്നം തീർന്നില്ലേ “

ഞാനവളെ തോണ്ടിക്കൊണ്ട് പറഞ്ഞു..

“അയ്യടാ …അതിനു എന്റെ ഡാഡി വേറെയാ “

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ദേ..ദേ…ഇങ്ങനെ ഓരോന്ന് പറഞ്ഞാ അന്ന് …”

ഞാൻ ഒരു സൂചന പോലെ അവളെ ഓർമപ്പെടുത്തി.

“നീ തന്നെയല്ലേ എല്ലാം ഉണ്ടാക്കിയത് ..”

അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു…

“അതെ..അല്ലാന്നു ഞാൻ പറഞ്ഞില്ലല്ലോ ..”

ഞാൻ കുറ്റം സമ്മതിച്ചു .

“മ്മ്…”

അവൾ മൂളി .

“അപ്പൊ എല്ലാം ഓക്കേ ആണല്ലോ …”

ഞാൻ അവളെ നോക്കി..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025