Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 6

ഞാൻ അവളെ നോക്കി പുരികം ഉയർത്തി..

“ഒന്നുമില്ലെടാ പൊട്ടാ …”

അവൾ ചിരിയോടെ പറഞ്ഞു കൊണ്ട് എന്റെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം അണച്ചു..അവളുടെ മുടിയിഴകളും അതോടൊപ്പം എന്റെ നെഞ്ചിലേക്കായി ചിതറി വീണു..

ഞാനതു കയ്യെത്തിച്ചു മാറ്റി അവളുടെ മുഖം ദൃശ്യമാക്കി ..മഞ്ജുസ് ചിരിയോടെ എന്റെ നിപ്പിളിൽ പതിയെ ചുംബിച്ചു ..

“എടാ പൊട്ടാ ..”

അവളെന്നെ പതിയെ വിളിച്ചു..

“ദേ..എന്നെ അങ്ങനെ ഒന്നും വിളിക്കണ്ട..”

ഞാൻ അതത്ര ഇഷ്ടമാകാത്ത പോലെ പറഞ്ഞു..

“ആഹാ….”

അവൾ പുച്ഛത്തോടെ സ്വരമുണ്ടാക്കി , എന്റെ മുലഞ്ഞെട്ടിൽ പല്ലുകൊർത്തു കടിച്ചു വേദനിപ്പിച്ചു..

“ആഹ്…മഞ്ജുസേ..ഞാൻ തള്ളിയിടും ട്ടോ “

ഞാൻ വേദനിച്ചെന്നോണം കാലിട്ടടിച്ചുകൊണ്ട് പറഞ്ഞു..

“പിന്നെ ..പിന്നെ ..എന്ന ഇടിച്ചു നിന്റെ ഷേപ്പ് മാറ്റും ഞാൻ “

അവൾ എന്റെ നിപ്പിളിൽ നിന്നും പല്ലു വിട്ടുകൊണ്ട് അരയിലേക് വീണ്ടും നേരെ ഇരുന്നുകൊണ്ട് പറഞ്ഞു .

“ആഹാ..എന്ന കാണാമല്ലോ “

ഞാൻ വാശി കയറി ഉയർന്നുകൊണ്ട് അവളെ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു . മഞ്ജുസിനു പ്രതിരോധിക്കാൻ സമയം കിട്ടും മുൻപേ ഞാനവളുടെ രണ്ടു കൈത്തലത്തിലും എന്റെ കൈത്തലം ചേർത്തു ബെഡിലേക്ക് അമർത്തി പിടിച്ചു ..

“ഡാ ഡാ….ഞാൻ ചുമ്മാ പറഞ്ഞതാ ..”

മഞ്ജു കാലിട്ടടിച്ചുകൊണ്ട് പറഞ്ഞു..

“ആണല്ലേ..സാരമില്ല..”

ഞാനത്ര കാര്യമാക്കാതെ അവളുടെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് എന്റെ കാലുകൊണ്ട് അവളുടെ കാലും ബെഡിലേക്ക് അമർത്തി അനേകൻ കഴിയാത്ത വിധം പിടിച്ചു വെച്ചു .

“ഇപ്പൊ ഇടിക്ക് കാണട്ടെ “

ഞാൻ അവളുടെ കൈത്തലം പിടിച്ചു ഞെരിച്ചു കൊണ്ട് അവളെ നോക്കി..മഞ്ജു എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല ..

“വിടെടാ..പ്ലീസ് ..”

മഞ്ജു എന്നെ നോക്കി കൊഞ്ചി..

“മ്മ്ഹും ഇനി വിടുന്നില്ല ..ഫുൾ പരിപാടി കഴിഞ്ഞിട്ടേ വിടുന്നുള്ളു ..”

ഞാൻ ചിരിയോടെ അവളുടെ ചുണ്ടിൽ ചുണ്ടമർത്തി..മഞ്ജുസ് മുഖം അങ്ങോട്ടുമിങ്ങോട്ടും തിരിച്ചെന്നെ കളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല..അവളുടെ കീഴ്ചുണ്ട് ഞാൻ ചപ്പികൊണ്ട് പതിയെ കടിച്ചു ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025