Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 6

മഞ്ജു ചിരിക്കുവാണോ..അതോ സുഖം കൊണ്ട് ഒച്ചയുണ്ടാക്കുവാണോ എന്ന് എനിക്ക് മനസിലായില്ല…ഞാൻ അവളുടെ വിരലുകളിലും കൊലുസിലുമെല്ലാം ചുംബിച്ചും നാവു നീട്ടി തൊട്ടും അവളെ ഇക്കിളിപെടുത്തി .ആ സമയം ഒകെ അവള് ചിരിക്കുന്ന പോലെ ഒച്ചയുണ്ടാക്കുന്നുണ്ട് …

“മതി മതി…”

അവൾ ഞാൻ നിർത്തുന്ന ഭാവം ഇല്ലെന്നു കണ്ടപ്പോൾ ധൃതി കൂട്ടി..

“ഹ്..ഒന്നടങ് മഞ്ജുസ്‌..”

ഞാൻ ചിരിയോടെ പറഞ്ഞു .

അപ്പോഴേക്കും എന്റെ കുട്ടൻ ശരിക്കു വണ്ണം വെച്ചു തുടങ്ങിയിരുന്നു. മഞ്ജുസിനും എന്തൊക്കെയോ വശ പിശക് ഉള്ള പോലെ എനിക്ക് തോന്നിതുടങ്ങി..

ഞാൻ അവളുടെ കാൽവെള്ളയിൽ പതിയെ എന്റെ കവിൾ ഉരസി നോക്കി..ആഹ്…എന്ത് മിനുസം ആണ് മഞ്ജുവിന്റെ കാലിനു.ഞാൻ ആ സുഖം ഓർത്തപ്പോൾ മനസ്സിൽ പതിയെ പറഞ്ഞു !

അതിഷ്ടപ്പെടാത്ത അവൾ എന്റെ കവിളിലൊരു ചവിട്ടങ്ങു പതിയെ വെച്ചു തന്നു ..

“മതി ഉണ്ടാക്കിയത്…”

അവൾ ദേഷ്യപ്പെട്ടു..

ആ ചവിട്ടിൽ ഞാൻ സ്വല്പം നീങ്ങി പോയിരുന്നെങ്കിലും ഞാനത് ആസ്വദിച്ചു . മഞ്ജുസിനു ദേഷ്യം വന്നാൽ കാണാൻ ഒരു പ്രേത്യക ഭംഗി ആണ് ..

“എന്ന ഇനി മഞ്ജുസ്‌ ഉണ്ടാക്ക്”

ഞാൻ അവളുടെ മടിയിലേക്കായി തല ചേർത്ത് നീങ്ങി കിടന്നുകൊണ്ട് പറഞ്ഞു . ഹാഫ് പാവാടയുടെ മീതെകൂടി അവളുടെ തുടകൾക്കു മീതെ തല ചേർത്ത് മലർന്നു കിടന്നു ഞാനവളെ കണ്ണിമ വെട്ടാതെ നോക്കി .

മഞ്ജുസ് എന്റെ നെറുകയിൽ കൈകൊണ്ട് തടവി എന്നെത്തന്നെ നോക്കിയിരുന്നു.

“മഞ്ജുസ്‌ എനിക്ക് ഡിങ്കോൾഫിയില് പല വൃത്തികെട്ട കോൺസപ്റ്റും ഉണ്ട് ട്ടോ..ഇങ്ങനെ ആണേൽ നമ്മള് തമ്മിൽ ഉടക്കാവും”

ഞാൻ അവളുടെ മടിയിൽ കിടന്നുകൊണ്ട് എന്തോ ആലോചിച്ചെന്ന പോലെ പറഞ്ഞു .

“അയ്യടാ ..അതിനു വേറെ ആളെ നോക്കണം ..”

അവളെന്റെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു..

“ആഹ്…”

ഞാൻ വേദനിച്ചെന്നോണം വാ പൊളിച്ചു .

“അവളെന്റെ നഗ്നമായ മാറിൽ കൈത്തലം കൊണ്ട് തടവി ചിരിച്ചു .

“മഞ്ജുസിന്റെ കയ്യില് നല്ല മിനുസം ആണല്ലോ..വീട്ടിൽ പണി ഒന്നും ചെയ്യില്ലേ “

ഞാൻ സംശയത്തോടെ തിരക്കി അവളുടെ കൈപിടിച്ച് ചുംബിച്ചു .

“ഞാൻ ഗ്ലൗസ് ഇട്ടിട്ടാ കിച്ചണിലൊക്കെ വർക് “

മഞ്ജു ചിരിയോടെ പറഞ്ഞു..

“മ്മ്..അതാണ് ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025