Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 6

ഞാൻ അവിടെ പാവാടക്ക് മീതേകൂടി ചുംബിച്ചു . അപ്പോഴേക്കും മഞ്ജുസ്‌ ടോപ്പ് തലയിലൂടെ ഊരി മാറ്റി..അടിയിലൊരു കാമിസോൾ ആണ് വേഷം. കറുത്ത നിറത്തിൽ ഉള്ള ആ വേഷം അവളുടെ തൂവെള്ള ദേഹത്തോട് ഒട്ടിച്ചേർന്നു കിടക്കുന്നുണ്ട്..മാറിടം സ്വാഭാവികമായും ഉന്തിത്തെറിച്ചു നിൽപ്പുണ്ട്. ബ്രാ പോലെ കമിസോളിന്റെ വള്ളികൾ മഞ്ജുവിന്റെ തോളിൽ അമർന്നു കിടക്കുന്നുണ്ട് .

കക്ഷവും അനുബന്ധ ഭാഗങ്ങളുമൊക്കെ നഗ്നം ആണ് . ടോപ്പ് ഊരി മഞ്ജുസ് ബെഡിലേക്കിട്ടു എന്റെ തല തടവികിടന്നു..ഞാൻ ടോപ് അഴിച്ച അവളെ മുഖം ഉയർത്തി ഒന്ന് നോക്കി .

അവൾ ചോദ്യ ഭാവത്തിൽ എന്നെയും .

ഞാൻ പെട്ടെന്ന് അവളുടെ മടിയിൽ നിന്നും എഴുനേറ്റു കൊണ്ട് അവളെ കെട്ടിപിടിച്ചു ഇരുന്നു.പിന്നെ ചുണ്ടിൽ അമർത്തി ചുംബിച്ചു…

“മൂഡ് ആയ ..”

ഞാൻ അവളുടെ ചുണ്ടിലെ ലോക് അവസാനിപ്പിച്ചുകൊണ്ട് ചോദിച്ചു.

“മൂഡിന്റെ പ്രെശ്നം അല്ല…നിന്നെ ഇടക്കിങ്ങനെ പുല്ലു തീറ്റിച്ചില്ലെങ്കി നീ വഴി തെറ്റും..”

മഞ്ജു എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് പറഞ്ഞു..

“അയ്യടി മോളെ ..നിനക്കും പൂതി ആയിട്ടല്ല ..”

ഞാൻ മഞ്ജുസിനെ കളിയാക്കി..

“എന്ന ഞാൻ വേണ്ടെന്നു വെച്ചു കിടക്കട്ടെ ..”

മഞ്ജു ഭീഷണി മുഴക്കി..

“അയ്യോ…അത് വേണ്ട…”

ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ..

“എന്ന എന്നെ ക്വസ്റ്റിൻ ചെയ്യാൻ വരണ്ട ..മോർ ഓവർ ..അയാം യുവർ ടീച്ചർ “

മഞ്ജു ചിരിച്ചു .

“പിന്നെ കെട്ടു കഴിഞ്ഞ മഞ്ജുസിനെ കാണിച്ചു തരാം..നിനക്ക് ഷഡി ഇടാൻ സമയം തരില്ല ഞാൻ “

ഞാൻ കളിയായി പറഞ്ഞപ്പോൾ മഞ്ജു കുലുങ്ങി ചിരിച്ചു .

“ഹ ഹ ആഹാ..പോടാ അവിടന്ന് ..അവന്റെ ഒരു …”

മഞ്ജു ചിരി അടക്കാൻ പാടുപെട്ടുകൊണ്ട് എന്നെ പുണർന്നു പിടിച്ചു .

“ഞാൻ കാര്യം ആയിട്ട ..”

ഞാൻ മഞ്ജുസിന്റെ പുലർത്തു തഴുകികൊണ്ട് പറഞ്ഞു..

“പിന്നെ പിന്നെ ..”

അവൾ ചിരിച്ചു .

മഞ്ജുസിന്റെ ആം പിറ്റിൽ നിന്നും സുഖമുള്ള തോതിൽ നല്ല വിയർപ്പു ഗന്ധം എന്നിലേക്ക് പടരാൻ തുടങ്ങി…അവളുടെ നഗ്നമായ തോളിൽ ചുംബിച്ചുകൊണ്ട് ഞാൻ കൈ ഇടുക്കിലേക്ക് മുഖം ചേർത്തു..

“ലോഷനേക്കാൾ ബെറ്റർ സ്മെൽ ആണല്ലോ മഞ്ജുസ്‌…”

ഞാൻ അവിടെ മണത്തുകൊണ്ട് പറഞ്ഞു..

“മ്മ്..നിനക്കിപ്പോ അങ്ങനെ ഒകെ തോന്നും “

മഞ്ജു ചിരിച്ചു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025