Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 6

കോണിപ്പടികൾ ഇറങ്ങി ചെന്ന്..ഇമ്രാൻ ഹാഷ്മിയുടെ ചുണ്ടു ചപ്പുന്ന നായിക…!

ആഹ്…അത് കണ്ടപ്പോൾ തന്നെ എന്റെ കുട്ടൻ കമ്പി ആയി. ഞാൻ സ്വല്പം നാണത്തോടെ മഞ്ജുസിനെ നോക്കി. അവളും ആ രംഗം കണ്ണിമ വെട്ടാതെ നോക്കുന്നുണ്ട്..

“ഇത് നമുക്കും ആവാം ട്ടോ ..”

ഞാൻ മഞ്ജുസിനെ തോണ്ടിക്കൊണ്ട് പറഞ്ഞു..

അവൾ ചിരിച്ചു , പിന്നെ ഞാൻ പറഞ്ഞത് ഇഷ്ടമായിട്ടെന്നോണം എന്റെ ദേഹത്തേക്ക് പെട്ടെന്ന് ചാഞ്ഞുകൊണ്ട് എന്റെ മുകളിലായി കിടന്നു. അവളുടെ മാറിടം എന്റെ നെഞ്ചിൽ അമർന്നുകൊണ്ട് അവൾ എന്റെ മുകളിൽ അമർന്നു. നല്ല മണം ഉണ്ട് അവൾക്കു ..

“നമുക്കും ആവാലോ ..”

അവൾ ഒന്ന് തിരിഞ്ഞു സ്ക്രീനിലേക്ക് നോക്കികൊണ്ട് പറഞ്ഞു..അപ്പോഴേക്കും നായകൻ നായികയുടെ ഡ്രെസ്സൊക്കെ അഴിച്ചു തുടങ്ങിയിരുന്നു ..സൊ ഫാസ്റ്റ് !!

ഞാൻ അവളുടെ മുഖം പെട്ടെന്ന് എന്റെ നേരെ തിരിച്ചുകൊണ്ടു മാങ്ങ ചപ്പികുടിക്കും പോലെ ഇവളുടെ ചുണ്ടുകളെ അമർത്തി ചുംബിച്ചു . മഞ്ജു കൈകൾ എന്റെ തോളിൽ അമർത്തികൊണ്ട് എന്നിൽ അള്ളിപ്പിടിച്ചു കിടന്നു . കാല്പാദം അവളെന്റെ കാലുകൾക്കു മീതെ അമർത്തി ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നുണ്ട് ..

ഞങ്ങളുടെ ശ്വാസം പരസ്പരം മുഖത്തടിച്ചു , ഞങ്ങൾ വീർപ്പുമുട്ടി . പക്ഷെ അവളുടെ ചുണ്ടുകളെ മോചിപ്പിക്കാൻ എനിക്ക് മടി തോന്നി .

ഞാൻ അവളെ പിടിച്ചു ബെഡിൽ കിടന്നുരുണ്ടു , മഞ്ജുസിനെ എന്റെ അടിയിലാക്കി കൊണ്ട് ഞാൻ അവളെ ചുംബിച്ചു..അവളുടെ നെറ്റിയിലേക്ക് വീണ മുടിയിഴ വലതു കൈകൊണ്ട് നീക്കിമാറ്റി ഞാനവളുടെ ചുണ്ടുകളെ ചപ്പി നുണഞ്ഞു ..

മഞ്ജുസും നല്ല മൂഡിൽ ആണെന്നെനിക് തോന്നി.

അവൾ നാവിൻ തുമ്പു എനിക്കായി നീട്ടി തന്നു ..ഞാനവളുടെ റോസാ നിറമുള്ള നാവിൻ തുമ്പിൽ പതിയെ ചുംബിച്ചു..പിന്നെ അതിൽ നിന്നും കിനിയുന്ന തേൻകണം രുചിച്ചു നോക്കി..

ഞാൻ പെട്ടെന്ന് തന്നെ അവളുടെ ബലൂൺ ഒന്ന് ഞെക്കി, അവളുടെ വലത്തേ ബലൂണിൽ ഞാൻ പതിയെ കൈത്തലം അമർത്തി സാവധാനം ആണ് ഞെക്കിയത്…പക്ഷെ ആ സമയം മഞ്ജു എന്റെ മുടിയിൽ പിടിച്ചു വലിച്ച്ചുകൊണ്ട് എന്റെ മുഖം ഉയർത്തി . ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ വേർപെട്ടത് അപ്പോഴാണ് !

“ആഹ്..”

എന്റെ മുടി അവൾ പിടിച്ചു വലിച്ചപ്പോൾ എനിക്ക് ചെറുതായി വേദനിച്ചു .

“അതൊക്കെ പിന്നെ ..ഞാൻ ആദ്യം കുളിക്കട്ടെ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025