Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 6

ഞാൻ പറ്റില്ലെന്ന് തലയാട്ടി .

“ഞാൻ കാണാത്തതു ഒന്നുമല്ലല്ലോ ..പിന്നെന്താ “

ഞാൻ ചിരിയോടെ തിരക്കി..

“എന്നാലും ..”

അവൾ ചിണുങ്ങി..

“ഹാഹ്…ഇത് വല്യ ശല്യം ആണുട്ടോ “

ഞാൻ പറഞ്ഞുകൊണ്ട് ബെഡിലേക്ക് ചെരിഞ്ഞു കിടന്നു.

അവൾ ചിരിയോടെ പാന്റീസ് എടുത്തു ഇട്ടു തുടങ്ങി. ടവൽ അഴിക്കാതെ തന്നെയാണ് അവൾ പാന്റീസ് കാലുകളിലൂടെ വലിച്ചു കയറ്റിയത് ..ഒരു സ്കൈ ബ്ലൂ കളർ ഉള്ള പാന്റീസ് ആണ് മഞ്ജു എടുത്തിട്ടത് .

അത് വലിച്ചു കയറ്റി ഇട്ട ഉടനെ അവൾ എനിക്ക് മുൻപിൽ പുറം തിരിഞ്ഞു നിന്നുകൊണ്ട് ടവൽ അഴിച്ചു. അത് ഒരു നിമിഷം കൊണ്ട് മഞ്ജുവിന്റെ കാല്പാദങ്ങളെ ചുംബിച്ചു കൊണ്ട് നിലത്തേക്ക് ഊർന്നു വീണു കിടന്നു .

ഒപ്പം അർദ്ധ നഗ്നായായി അവൾ ആ വെണ്ണക്കൽ പ്രതിമ പോലുള്ള ശരീരവും പ്രദർശിപ്പിച്ചു എന്റെ മുൻപിൽ നിന്നു.

ഓഹ്..എന്റമ്മോ ..കാണേണ്ട കാഴ്ചയാണ് ..മഞ്ജുസിന്റെ കടഞ്ഞെടുത്ത ശരീരം ! അവളുടെ മുടി കാരണം നഗ്നമായ പുറം ഭാഗം അങ്ങനെ കണുന്നില്ല ! പക്ഷെ ആ ഷേപ്പ് വ്യക്തമായിരുന്നു ! നിതംബങ്ങൾ പൂർണമായും മറച്ചു കൊണ്ടുള്ള പാന്റീസ് അവളുടെ അരയിൽ ഒട്ടിച്ചേർന്നു കിടപ്പുണ്ട് .

ആ ഗോളങ്ങളുടെ ഉരുമ്മിയുള്ള കിടപ്പും , തുടിപ്പും ആ പാന്റീസിലൂടെ വ്യക്തമായി ആസ്വദിക്കാം…മഞ്ജുസിന്റെ പൊന്നരഞ്ഞാണം ആ പാന്റീസിനു മീതെ അരക്കെട്ടിൽ നാഗം പിണഞ്ഞു ചുറ്റിയ പോലെ തിളങ്ങിക്കൊണ്ട് കിടപ്പുണ്ട് ..അതിന്റെ തുമ്പു സ്വല്പം തൂങ്ങി കിടപ്പുണ്ട് !

മഞ്ജുസ് തല മാത്രം ചെരിച്ചു എന്നെ നോക്കി ചിരിച്ചു. ഞാൻ ബെഡിൽ എഴുനേറ്റിരുന്നുകൊണ്ട് എന്റെ മഞ്ജുസിന്റെ ശരീരം ശരിക്കു കണ്ടു ആസ്വദിച്ചു.

“ഒന്നിങ്ങോട്ടു തിരിഞ്ഞേ “

ഞാൻ ആവേശത്തോടെ പറഞ്ഞു..

“ഓഹ്..നീ എല്ലാം കണ്ടതല്ലേ..പിന്നെന്താ…”

അവൾ ഞാൻ നേരത്തെ പറഞ്ഞത് ഒരു തട ആയി കണ്ടുകൊണ്ട് ചിരിച്ചു.പിന്നെ ഇന്നർ എടുത്തണിഞ്ഞു . ആ നിൽപ്പ് അങ്ങനെ നിന്നുകൊണ്ട് തന്നെയാണ് അവൾ ഷിമീസ് പോലുള്ള ഇന്നർ എടുത്തണിഞ്ഞത് . തോളിൽ പറ്റിച്ചേർന്നു കിടക്കുന്ന ചരടുകളോട് കൂടിയ കാമിസോൾ ആണത് !

അതും കൂടി ധരിച്ച ശേഷമാണ് മഞ്ജുസ് തിരിഞ്ഞു നിന്നത്. അവളുടെ അടിവസ്ത്രങ്ങൾ മാത്രം അണിഞ്ഞുള്ള നിൽപ്പ് എന്നെ വല്ലാതെ ചുട്ടു പൊള്ളിച്ചു.

അതിനു ശേഷം ഒരു വഷളൻ ചിരി പാസ്സാക്കി മഞ്ജു ഒരു കടുംനീല ടോപ്പും കറുത്ത ഹാഫ് പാവാടയും എടുത്തിട്ടു! നല്ല ചേർച്ചയുണ്ട് അവൾക്കു.. ഞാനതു കൈകൊണ്ട് സൂപ്പർ ആയിട്ടുണ്ടെന്നു കാണിക്കുകയും ചെയ്തു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025