Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 7

കോളേജിലെ വിശേഷണങ്ങളുമൊക്കെ സംസാരിച്ചിരുന്നു . മുത്തശ്ശി അവരുടെ ക്ഷേത്രത്തിലെ കാര്യങ്ങളും , പൂജയുടെ രീതിയും ഉത്സവത്തിന്റെ ചടങ്ങുകളുമൊക്കെ ഞങ്ങളുടെ മുൻപിൽ വിളമ്പി . രാത്രിയിൽ ചെണ്ടമേളത്തോടെ താലം എഴുന്നെള്ളിപ്പുണ്ട് . അത് കാണാൻ ക്ഷേതരത്തിൽ വരണം എന്നൊക്കെ മുത്തശ്ശി പറഞ്ഞു. ഞങ്ങളെല്ലാം തലയാട്ടി കേട്ടു.

കുറച്ചു നേരം കൊണ്ട് ഞങ്ങൾ അവരുമായി കമ്പനി ആയെങ്കിലും അധിക നേരം അംസാരിക്കാനൊന്നും ഒത്തില്ല. പല തിരക്കുകൾ ഉണ്ട്.അവർക്കൊക്കെ . അവർ പിന്നെ കാണാം എന്ന് പറഞ്ഞു ഇറങ്ങി , മഞ്ജുസും അവരുടെ കൂടെ ഇറങ്ങി . പോകും നേരം രാത്രി കാണാം എന്നൊക്കെ മഞ്ജുസ് ആംഗ്യ ഭാഷയിൽ പറഞ്ഞു ചിരിച്ചു .

ഞങ്ങൾ പിന്നെ അവിടെയൊക്കെ ചുറ്റി തിരിഞ്ഞു. ശ്യാം ഉള്ളോണ്ട് വല്യ ബോറടി ഉണ്ടായിരുന്നില്ല . പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അവൻ സ്ഥിരം പരിപാടിയുമായി മുന്നോട്ടു പോയി . ഇടക്കു ഒന്ന് രണ്ടു വട്ടം മഞ്ജുസിന്റെ അച്ഛന്റെ മുൻപിൽ ചെന്ന് പെട്ടു. പുള്ളി വിശേഷങ്ങളൊക്കെ തിരക്കി ,അസൗകര്യങ്ങൾ എന്തേലും ഉണ്ടെങ്കിൽ പറയാൻ മടിക്കേണ്ട എന്നും പറഞ്ഞു .

ഞാൻ എല്ലാം കേട്ടതല്ലാതെ ഒന്നും തിരിച്ചു പറയാൻ നിന്നില്ല. അങ്ങനെ ഒന്നിരുട്ടി കഴിഞ്ഞതോടെ ക്ഷേത്രത്തിലേക്കുള്ള എഴുന്നളിപ്പിന്റെ നേരം ആയി. തറവാട്ടിലെ സ്ത്രീകളും പെണ്കുട്ടികളുമൊക്കെ വെള്ളിപ്പാത്രത്തിൽ ദീപം തെളിയിച്ചു താലം ആയി ചെണ്ട മേളത്തിന് അകമ്പടി ആയി , ഭഗവതി രൂപങ്ങളായ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടിനൊപ്പം ക്ഷേത്ര നടയിലേക്കെത്തും .

മഞ്ജുസിന്റെ വീടിനടുത്തുള്ള മറ്റൊരു ക്ഷേത്രത്തിൽ നിന്നു തുടങ്ങുന്ന ഘോഷയാത്ര നടന്നുകൊണ്ടു തറവാട്ടമ്പലത്തിലെത്തി അവസാനിക്കും . അത് കഴിഞ്ഞാൽ കളം പാട്ടും , നാഗ പാട്ടും , കളം മായ്ക്കലും ഒക്കെ ആണ് .

ഞാനും ശ്യാമും ആ കാഴ്ച കാണായി അവർക്കൊപ്പം ഇറങ്ങി . മഞ്ജുസിന്റെ ഫാമിലിയിൽ സുന്ദരികളായ കുറെ ഐറ്റംസ് ഉണ്ട്. അവരെയൊക്കെ വായ് നോക്കികൊണ്ട് ഞാനും ശ്യാമും നടന്നു. മിക്കവാറും സെറ്റ് ശരിയാണ് . ചെറിയ പെണ്കുട്ടികളൊക്കെ പട്ടുപാവാടയും ഉടുപ്പും ആണ് .

മഞ്ജുസ് സെറ്റ് സാരിയിൽ കൂടുതൽ സുന്ദരി ആയിട്ടുണ്ട്. ഒരു കറുത്ത ബ്ലൗസും സെറ്റ് സാരിയുമാണ് വേഷം. ബ്ലൗസിന്റെ കൈമുട്ടോളം ഇറക്കമുള്ള കയ്യിന്റെ അറ്റം സ്വർണ നിറത്തിലുള്ള കസവോട് കൂടിയതാണ് ! സ്വല്പം ഇറുക്കം അതിനുണ്ടെന്നു എനിക്ക് തോന്നി , അടിയിലിട്ട ബ്രാ വള്ളികൾ ബ്ലൗസിനിടയിൽ അമർന്നു കിടക്കുന്നത് നിഴലിച്ചു കാണാൻ ഉണ്ട് . കയ്യിലെ വെള്ളിത്താലത്തിലെ ദീപ പ്രഭ അവളുടെ മുഖത്ത് തട്ടി തിളങ്ങുമ്പോൾ , സ്വർണ നിറത്തിൽ മഞ്ജുവിന്റെ മുഖം പ്രകാശിക്കും ! ഒപ്പമുള്ളവർക്കൊപ്പം അവൾ പതിയെ നടന്നു നീങ്ങുന്നുണ്ട് . ദീപങ്ങളിൽ നിന്നുള്ള ചൂടും , ആളുകളുടെ ബാഹുല്യവും കാരണം മഞ്ജുസ്‌ ചെറുതായി വിയർക്കുന്നുണ്ട്..കഴുത്തിലെ വിയർപ്പിൽ ഒട്ടിക്കിടക്കുന്ന അവളുടെ സ്വർണ മാലയും കാതിലെ കമ്മലുമെല്ലാം ആ കഴ്ചക്കു കൂടുതൽ ചന്തം നല്കുന്നുണ്ട് . അപ്പടിയെ ചെന്ന് ഒരുമ്മ അങ്ങ് കൊടുക്കാൻ തോന്നും !

ആ ദീപ പ്രഭയിൽ തിളങ്ങുന്ന അവളുടെ നെറ്റിയിലും കഴുത്തിലുമൊക്കെ ഉയർന്നു പൊങ്ങിയ വിയർപ്പു കണങ്ങൾ അവളെ കൂടുതൽ സുന്ദരി ആക്കുന്ന പോലെ എനിക്ക് തോന്നി..കവിൾ ചെരിച്ചു അവൾ ബ്ലൗസിന്റെ ചുമലിൽ ആ വിയര്പ്പു പണിപ്പെട്ടു തുടക്കുന്നുണ്ട്.

അവൾക്കു അഭിമുഖത്തമായി ഇപ്പുറത്തെ സൈഡിൽ അവളെ തന്നെ നോക്കി ഞാനും നടക്കുന്നുണ്ട്. മഞ്ജു ഇടക്കിടെ മുഖം ഉയർത്തി എന്നെ നോക്കും..ഒന്ന് ചിരിക്കും ..ഞാൻ തിരിച്ചും..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025