Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 7

കാണാൻ സൂപ്പർ ആയിട്ടുണ്ടെന്നു ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ അവളുടെ മുഖം കൂടുതൽ തുടുത്തു ചുവന്നു. ശ്യാം വേറെ ചരക്കുകളെ റൂട്ടാക്കാൻ ശ്രമിച്ചുകൊണ്ട് എന്റെ അടുത്തൂടെ നടക്കുന്നുണ്ട് .

താളത്തിനു ഏറ്റവും മുൻപിൽ ഭഗവതിയുടെ തിടമ്പുമായി തറവാട്ടിലെ മുതിർന്ന കാരണവന്മാർ നടന്നു നീങ്ങുന്നുണ്ട്. അതിനും മുൻപിലായി കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നുണ്ട് . അകമ്പടി ആയി രൗദ്ര താളത്തിലുള്ള ചെണ്ട മേളവും..

ഇതിനിടയിൽ ഞങ്ങളുടെ കണ്ണും കണ്ണും തമ്മിലുള്ള റൊമാൻസും നടക്കുന്നുണ്ട് .അര-മുക്കാൽ മണിക്കൂർ സമയം എടുത്തു ഞങ്ങൾ നടന്നു മഞ്ജുവിന്റെ വീട്ടിലെത്താൻ . താലം ചെരിഞ്ഞതോടെ കോമരങ്ങൾ കൂടുതൽ ഉറഞ്ഞു തുള്ളി..തറവാട്ടിലെ അംഗങ്ങളോട് ഭഗവതി കല്പനകളും ശാസനകളും വെളിച്ചപ്പാടിന്റെ രൂപത്തിൽ മൊഴിയുന്നുണ്ട് .

എല്ലാവരും തൊഴു കൈകളോടെ അത് നോക്കി നിൽക്കുന്നുമുണ്ട് . മഞ്ജുവിന്റെ അമ്മയും മുത്തശ്ശിയും അവളുടെ ഭാവി കാര്യങ്ങളുടെ തീരുമാനം ഭഗവതിയോടു ആരായാൻ മുന്നോട്ടു കയറി ചെന്നു. ഈ സമയം ഞാനും ശ്യാമും മഞ്ജുസുമൊക്കെ ആൾക്കൂട്ടത്തിനിടയിൽ ഒന്നായി നിൽപ്പാണ് .

മഞ്ജുസ് എന്റെ തൊട്ടു മുൻപിലാണ് . അവളുടെ തൊട്ടുരുമ്മിയുള്ള നിൽപ്പും മണവും ഒക്കെ ആയപ്പോൾ ക്ഷേത്ര പരിസരം ആയിട്ടും എന്റെ കണ്ട്രോൾ പോകുന്ന പോലെ തോന്നി..ഞാൻ പതിയെ അവളുടെ പുറകിലേക്ക്, നിതംബങ്ങൾക്കു മീതേക്കായി എന്റെ അരക്കെട്ട് അടുപ്പിച്ചു .

തൊഴു കയ്യോടെ എന്റെ മുൻപിൽ നിന്ന മഞ്ജു അതോടെ ഒന്ന് സംശയ ഭാവത്തിൽ തിരിഞ്ഞു .

“എന്താടാ “

അവൾ പല്ലിറുമ്മി..

“പുറകിന്നു തളളുവാ..”

ഞാൻ പതിയെ അവളുടെ കഴുത്തിനടുത്തേക്ക് മുഖം നീക്കി കാതിലായി പതിയെ പറഞ്ഞു.

“അതിനു നീ എന്തിനാ എന്റെ പുറകിൽ തള്ളുന്നെ”

അർഥം വെച്ചു തന്നെ മഞ്ജു പറഞ്ഞു ചിരിച്ചു.

ഞാൻ ചിരിച്ചുകൊണ്ട് അരകെട്ടു അവളുടെ പുറകിലേക്ക് കൂടുതൽ തള്ളിക്കൊണ്ട് അവളിലേക്ക് ചേർന്ന് നിന്നു . ആരേലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാൻ നോക്കാനും മറന്നില്ല. അങ്ങനെ നിന്നുകൊണ്ട് എന്റെ കൈ മുന്നോട്ടു ഇട്ടു സാരിക്കിടയിലൂടെ അവളുടെ വയറിൽ തഴുകിയതും മഞ്ജുസ് ഒന്ന് ഞെട്ടി. മഞ്ജുസിന്റെ വിയർപ്പിന്റെ നനവുള്ള ആലിലവയറ്റിൽ എന്റെ കൈ പതിഞ്ഞതും അവൾ ദേഷ്യത്തോടെ തട്ടിമാറ്റി.

“എടാ കാമപ്രാന്ത ..ഇത് അമ്പലം ആണ് ..”

മഞ്ജുസ് തിരിഞ്ഞു സ്വരം കടുപ്പിച്ചുകൊണ്ട് പറഞ്ഞു എന്റെ കാലിൽ ഒരു ചവിട്ടു ചവിട്ടി..

“ആഹ്…”

ഞാൻ വേദനിച്ചെങ്കിലും ശബ്ദം പൊങ്ങാതെ കടിച്ചു പിടിച്ചു അവളുടെ ചന്തിക്കിട്ട് ഒരു പിടി പിടിച്ചു.

അവൾ വാ പൊളിച്ചു കാണും ! അമ്മാതിരി പിടുത്തം ആയിരുന്നു.

മഞ്ജുസ് തിരിഞ്ഞു എന്നെ ഒന്ന് നോക്കി..ആദ്യം കലിപ്പായിരുന്നെങ്കിലും ഞാൻ ചിരിച്ചപ്പോൾ അവളും പുഞ്ചിരിച്ചു ,,

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025