Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 7

മഞ്ജു മൂളികൊണ്ട് ബെഡിലേക്കു മലർന്നു കിടന്നു . ബെഡ് ഷീറ്റ് സ്വല്പം നീങ്ങി പോയപ്പോൾ അവളുടെ തുടകൾ ദൃശ്യമായി. ഞാൻ അത് കൈനീട്ടി തഴുകിയപ്പോൾ അവൾ മുഖം ഉയർത്തി നോക്കി .

“ഡാ ..”

മഞ്ജുസ് പതിയെ വിളിച്ചപ്പോൾ ഞാൻ അവളെയും മുഖം ഉയർത്തി നോക്കി..

“മ്മ്…?”

ഞാൻ ചോദ്യ ഭാവത്തിൽ പുരികം ഉയർത്തി .

“വാ…”

മഞ്ജുസ് പെട്ടെന്ന് ബെഡ്ഷീറ്റ് അഴിച്ചു വിടർത്തി പിടിച്ചു കൊണ്ട് പറഞ്ഞു. ഗൗൺ നെടുകെ പിളർന്ന പോലെ മഞ്ജുസ് ആ നഗ്‌ന മേനി എന്നെ കാണിച്ചു കൊണ്ട് ബെഡ്ഷീറ്റ് വിടർത്തി പിടിച്ചു.

ഞാൻ അതിനിടയിലൂടെയുള്ള അവളുടെ രൂപം ഒന്ന് നോക്കി ചിരിച്ചു .പിന്നെ മഞ്ജുസിന്റെ ദേഹത്തേക്ക് വലിഞ്ഞു കയറി..ഞാൻ ബെഡ്ഷീറ്റിനുള്ളിൽ കയറിയതും , എന്നെയും ചേർത്ത് അവൾ ഷീറ്റ് മൂടി പൊതിഞ്ഞു .

പുതപ്പിനടിയിൽ പെട്ട പോലെ ഞാനവളുടെ നഗ്ന നഗ്നമേനിയിൽ ശരീരം അമർത്തി കിടന്നു .

“എന്താണ് വീണ്ടും കല്ല് ചൂടായ “

ഞാൻ അവളുടെ ചുണ്ടിൽ മുത്തികൊണ്ട് തിരക്കി..

“ചെലക്കാതെ ഉറങ്ങാൻ നോക്കെടാ..കല്ലും മണ്ണും ആയിട്ട് വന്നേക്കുന്നു “

അവൾ എന്റെ കീഴ്താടിയിൽ കടിച്ചു വിട്ടുകൊണ്ട് പറഞ്ഞു..

പിന്നെ അവളുടെ നഗ്ന ദേഹത്തേക്ക് എന്നെ ചേർത്ത് പിടിച്ചു .

മഞ്ജുസിന്റെ ചൂടും ഗന്ധവും ആവോളം അറിഞ്ഞുകൊണ്ട് ഞാൻ ആ പുതപ്പിനടിയിൽ ചുരുണ്ടുകൂടി . മഞ്ജുസെന്നെ കെട്ടിപിടിച്ചുകൊണ്ട് കിടന്നു .എപ്പോഴോ ഞങ്ങൾ രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് സ്വല്പം വൈകി ആണ് ഉണർന്നത് . മഞ്ജുസിനൊപ്പം പുതപ്പിനടിയിൽ തന്നെ ആയിരുന്നു കിടത്തം . സാധാരണ നേരത്തെ എണീക്കുന്ന മഞ്ജുസ് എന്റെ നെഞ്ചിൽ തലചായ്ച്ചു സുഖമായി ഉറങ്ങുന്നുണ്ട് .

ഞാൻ പുതപ്പു തലയിൽ നിന്നും മാറ്റി മഞ്ജുസിനെ തട്ടി വിളിച്ചു .

അവൾ ഞെരക്കത്തോടെ ഒന്ന് ചിണുങ്ങി എന്നിലേക്ക് പറ്റിച്ചേർന്നു .

“എണീക്ക് മഞ്ജുസേ..”

ഞാനവളുടെ കവിളിൽ തട്ടികൊണ്ട് ഒന്നുടെ പറഞ്ഞു.

ദേഹത്തൊരു തരി തുണിയില്ല . അരഞ്ഞാണവും കൊലുസും മാലയും ഒകെ ആണ് ദേഹത്ത് ആകെയുള്ള ബന്ധനം !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025