Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 7

മഞ്ജു എന്നെ തോണ്ടിക്കൊണ്ട് ചോദിച്ചു.

“ഏയ് കാര്യമായിട്ട് ഒന്നുമില്ല , പെണ്ണിന് കഴപ്പാണെങ്കിൽ ..വീട്ടിൽ കൊണ്ട് പോയി പണ്ണിക്കൊടുക്കാൻ..സ്ഥലം മാറിപ്പോയി എന്ന് “

ഞാൻ മഞ്ജുസിനെ കളിയാക്കാനായി പറഞ്ഞു.

അവൾ അത് കേട്ടതും എന്റെ വയറിനിട്ടൊരു കുത്ത് കുത്തി..

“പാ ..”

പിന്നെ ഒരാട്ടും!

“അണ്ണാ സോറി…മന്നിക്കണം.ഇന്ത പൊണ് റൊമ്പ ആട്ടക്കാരി..”

ഞാൻ അയാളോടായി ചിരിച്ചുകൊണ്ട് പറഞ്ഞു..

“മ്മ്മ്..ശരി ശരി ..പോയി തൊലയ് ഡാ “

അയാൾ തിരിഞ്ഞു നടന്നുകൊണ്ട് പറഞ്ഞു..

“ഹോ…ആശ്വാസം ആയി..”

ഞാൻ മഞ്ജുസിനെ നോക്കി.

“ആരാടാ ആട്ടക്കാരി..”

മഞ്ജുസ് എന്നെ സംശയഭാവത്തിൽ നോക്കി.

“ഓ..എന്റെ പൊന്നെ..ഇനി അതിൽ പിടിച്ചു കേറിക്കോ ..ഞാൻ ഒരു തമാശ പറഞ്ഞതല്ലേ “

ഞാൻ മഞ്ജുസിനെ കെട്ടിപിടിക്കാനായി തുനിഞ്ഞുകൊണ്ട് പറഞ്ഞു . അവളെന്നെ തടയാൻ നോക്കിയെങ്കിലും ഞാൻ മഞ്ജുസിന്റെ കൈകൾ പിടിച്ചു വെച്ചുകൊണ്ട് കവിളത്തു മുത്തി..

ആ സമയം തന്നെ ആ തമിഴൻ വീണ്ടും തിരിഞ്ഞു നോക്കി..

“ഡെയി..നീങ്ക ഇന്നും കെളമ്പലായ..തേവിടിയ പസങ്ക..”

അയാൾ അരിശത്തോടെ പറഞ്ഞു ഞങ്ങളുടെ അടുത്തേക്ക് നീങ്ങി..

“മഞ്ജുസേ പണിപാളി..ഓടിക്കോ “

ഞാൻ അവളുടെ കൈപിടിച്ച് കൊണ്ട് പുറത്തേക്ക് ഓടി..

“പോകും വഴി മഞ്ജുസ് ഒരു കുല മുന്തിരിയും പറിച്ചെടുത്തു”

അയാൾ സ്വല്പ ദൂരം ഞങ്ങളെ ഓടിച്ചു , അടിക്കാൻ വേണ്ടി ഓടിച്ചതല്ല..ചുമ്മാ വിരട്ടിയതാ ! ഞങ്ങൾ ഇനി നിന്ന് പ്രെശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി ഓടുകയും ചെയ്തു ..

ഇനി ബ്ലാക് ബെൽറ്റ് ഹോൾഡർ ദേഷ്യം പിടിച്ചു ആ തമിഴനെ അടിച്ച ചിലപ്പോ ഞങ്ങളെ പിടിച്ചു അവിടെ കെട്ടിയിടും ! എന്തിനാ വെറുതെ പൊല്ലാപ്പൊക്കെ !

ഓടി കിതച്ചുകൊണ്ട് ഞാനും മഞ്ജുസും കാറിനടുത്തെത്തി..

“ഹോ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025