Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 12

“എന്താണ് ഉദ്ദേശം ?”
അവളുടെ ഇടുപ്പിൽ കൈകുത്തിയുള്ള നിർത്തം കണ്ടു ഞാൻ അംശയത്തോടെ ചോദിച്ചു .

“ചുമ്മാ നിന്നെ ഒന്ന് കാണാൻ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തെത്തി . പിന്നെ എന്റെ നഗ്നമായ തോളിലേക്ക് അവളുടെ ഇരുകൈകളും എടുത്തു വെച്ചു.

“അത്രേ ഉള്ളോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“കവി…നീ ചുമ്മാ അഭിനയിക്കല്ലേ..ഒന്നുമറിയാത്ത പോലെ ”
മഞ്ജുസ് നാണത്തോടെ പറഞ്ഞു എന്റെ കഴുത്തിൽ കൈചുറ്റി നിന്നു.

“മ്മ്..പെർഫ്യൂം മാറ്റിയോ ..?”
അവൾ അടുത്തേക്ക് വന്നതും ഒരു പ്രേത്യേക മണം ഉയർന്നപ്പോൾ ഞാൻ സംശയത്തോടെ ചോദിച്ചു .

“മ്മ് …”
അവൾ ചിരിയോടെ മൂളി. പിന്നെ എന്റെ കണ്ണിലേക്ക് വല്ലാത്തൊരു ദാഹത്തോടെ നോക്കി .പിന്നെ കഴുത്തിലെ പിടുത്തം ബലത്തിലാക്കി എന്നെ കുസൃതിയോടെ നോക്കി .

“ഐ നീഡ് സം ഗുഡ് ടൈം ..”
മഞ്ജുസ് നാണത്തോടെ പറഞ്ഞു എന്റെ നഗ്നമായ തോളിൽ പയ്യെ ചുംബിച്ചു..

അവളുടെ ആ ചുണ്ടുകളുടെ ച്ചുടും ഈർപ്പവും തോളിൽ അമർന്ന സമയം ഞാൻ ഒന്ന് പിടഞ്ഞു . സിനിമ സ്റ്റൈൽ സെഡ്യൂസിങ് സീൻ പോലെ അവൾ എന്റെ നെഞ്ചിലും തോളിലുമെല്ലാം കൈവിരൽ കൊണ്ട് തഴുകിയും ചിത്രം വരച്ചും എന്നെ നോക്കി..

“നിനക്കിതെന്തു പറ്റി ? ”
ഞാൻ അവളെ ചിരിയോടെ നോക്കി..

അവൾ ഒന്നുമില്ലെന്ന്‌ കണ്ണിറുക്കി..

“എടാ ..ഞാൻ വന്നത് ഒന്ന് സുഖിക്കാൻ തന്നെയാ ..നീ ചുമ്മാ ഇളിക്കല്ലേ ”
എന്റെ ചിരി കണ്ടു മഞ്ജു ദേഷ്യപ്പെട്ടു..

“അതിനു ഒരു നേരവും കാലവും ഒകെ ഇല്ലേ…ഞാൻ ഫുഡ് പോലും കഴിച്ചിട്ടില്ല…”
ഞാൻ അമ്പരപ്പോടെ പറഞ്ഞു അവളെ തള്ളി അടർത്താൻ ശ്രമിച്ചു . പക്ഷെ മഞ്ജുസ് വിട്ടില്ല.

എന്റെ കഴുത്തിലെ പിടി അരയിലേക്ക് നീട്ടി അവളെന്നെ മുന്നോട്ടു പിടിച്ചു വലിച്ചു . അതോടെ എന്റെ അരക്കെട്ടിന്റെ മുൻവശം അവളുടെ അരയിൽ പതിഞ്ഞു. എന്റെ ചെറുതായി മൂത്തു തുടങ്ങിയ കുട്ടൻ അതോടെ മഞ്ജുസിന്റെ സംഗമ സ്ഥാനത് അമർന്നു നിന്നു .

“നീ എന്തിനാ ഈ ഒഴിഞ്ഞു മാറുന്നെ കവി “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025