Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 12

അവളെന്നെ ചിരിയോടെ നോക്കി .

“ഒട്ടുമില്ല..”
ഞാൻ തീർത്തു പറഞ്ഞു ബെഡിലേക്കു കയറി ഇരുന്നു . ബെർമുഡ മാത്രമാണ് എന്റെ വേഷം . ഞാൻ കയറി ഇരുന്നതും മഞ്ജുസ് എന്റെ ദേഹത്തേക്ക് ചാഞ്ഞിരുന്നു .

“എന്താണ് വല്യ ചിരിയും കളിയുമൊക്കെ?”
ഞാൻ പുരികം ഉയർത്തി അവളെ നോക്കി .

“ചുമ്മാ ..”
മഞ്ജു പയ്യെ പറഞ്ഞു എന്റെ തോളിൽ ഇടം കയ്യിട്ടിരുന്നു എന്റെ വലതു കവിളിൽ അമർത്തി ചുംബിച്ചു .

“നോക്കിയാലോ മോനെ ”
ചുംബിച്ചു മാറിയ ശേഷം മഞ്ജുസ് പതിവില്ലാത്ത ആവേശത്തിൽ എന്നെ നോക്കി .

“ഇപ്പോഴോ ? ”
ഞാൻ അവളെ അമ്പരപ്പോടെ നോക്കി .

“ഇപ്പൊ എന്താ ? ഒരു കുഴപോം ഇല്ല ”
അവൾ ചിരിയയോടെ പറഞ്ഞു സ്വന്തം ടി-ഷർട്ട് ഊരാനായി തുനിഞ്ഞു .

“പക്ഷെ എനിക്കൊരു മൂഡ് ഇല്ലാട്ടോ..”
ഞാൻ അവളെ ഒന്ന് ചൊറിയാനായി പറഞ്ഞു .

“ഇല്ലെങ്കി ഉണ്ടാക്കണം …അല്ലെങ്കി ഉണ്ടായിക്കോളും ”
അവൾ ഗൗരവത്തിൽ പറഞ്ഞു ടി-ഷർട്ട് തലവഴി ഊരി.

ടി-ഷർട്ട് അഴിഞ്ഞതോടെ അവളുടെ അടിയിലെ കറുത്ത മോഡേൺ ബ്രാ തെളിഞ്ഞു. ആ തുടുത്തുരുണ്ട മുലകളെ പാതി മാത്രം വരിഞ്ഞു മുറുക്കിയ തരത്തിൽ അത് അവളുടെ മാറിലും തോളിലും ഇറുകി കിടപ്പുണ്ട് ! മുലകളുടെ പാതിയും മധ്യഭാഗത്തു, തമ്മിലുരുമ്മി പുറത്തേക്കു ഉന്തി തെറിച്ചു നിൽപ്പുണ്ട് .

കഴുത്തിൽ അധികം ഇറക്കമില്ലാത്ത ചെറിയ സ്വർണമാല ഉണ്ട്. ഞാൻ പറഞ്ഞ പോലെ താലി മഞ്ജുസ് അതിൽ കോര്ത്തിട്ടുണ്ട് , കഴുത്തിന് സ്വല്പം താഴേക്കായി അത് അവളുടെ മേനിയിൽ പറ്റികിടപ്പുണ്ട്. കാതിൽ ചെറിയ വട്ടത്തിലുള്ള റിങ്ങും ഉണ്ട്. കൈകൾ ആഭരണങ്ങളില്ലാതെ നഗ്നമാണ് !

ടി-ഷർട്ട് ക്രാസിയിലേക്കിട്ടു മഞ്ജുസ് എന്നെ നോക്കി . ബെഡിൽ ഇരിക്കുന്നതുകൊണ്ട് അവളുടെ വയറിൽ മടക്കുകൾ വീണിട്ടുണ്ട് . ഞാനാ കാഴ്ചയിലേക്ക് കൊതിയോടെ നോക്കി ഇരുന്നു .ആ സമയം മഞ്ജുസ് കൈകൾ ഉയർത്തി മുടിയഴിച്ചു പുറകിൽ ഒന്ന് വാരികെട്ടി വെച്ചു !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025