Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 12

മഞ്ജുസിനെ മേശപ്പുറത്തേക്കിരുത്തി ഞാൻ എ.സി യുടെ റിമോട്ടെടുത്തു ഓൺ ചെയ്തു . ആ സമയമാണ് ആദ്യമായി ഞങ്ങളുടെ ചുണ്ടുകൾ വേർപെട്ടതു .

റീമോർട് തിരികെ മേശപ്പുറത്തു വെച്ചു കിതപ്പോടെ ഞാനവളെ നോക്കി ! എന്തിനും തയ്യാറെന്ന മട്ടിൽ അവളും !

ഷോർട്സും ബ്രായും മാത്രം ധരിച്ചു മേശപ്പുറത്തിരുന്ന അവളുടെ കവിളിൽ ഞാൻ പയ്യെ തഴുകി..പിന്നെ മുന്നോട്ടാഞ്ഞു അവളുടെ തൊണ്ടക്കുഴിയിൽ പയ്യെ ചുംബിച്ചു..ആ സമയം മഞ്ജുവിന്റെ മുഖം മുകളിലേക്കുയർന്നു പൊങ്ങി ! അവളുടെ കവിളിൽ വലതുകൈകൊണ്ട് തഴുകി ഞാൻ ആ ചോരച്ചുണ്ടുകളെ ഒന്നുടെ ഉയർന്നു ചുംബിച്ചു .അതാസ്വദിച്ചു കൊണ്ട് മഞ്ജുസും എന്നെ വട്ടം പിടിച്ചു..പക്ഷെ ആ കൈകൾ ഞാൻ വേർപെടുത്തി പൊടുന്നന്നെ മുകളിലേക്കുയർത്തി പിടിച്ചു . അതോടെ കണ്മുൻപിൽ തെളിഞ്ഞ ആ നഗ്നമായ കക്ഷങ്ങള് നോക്കി ഞാൻ കണ്ണുമിഴിച്ചു !

എന്റെ കുറുമ്പൊക്കെ അറിയാവുന്ന മഞ്ജു എന്നെ കള്ളച്ചിരിയോടെ നോക്കി . പിന്നെ എന്റെ കൈ വിടുവിച്ചു അവള് തന്നെ ഇടം കൈ ഉയർത്തി എന്റെ മുഖത്തിന് നേരെ അടുപ്പിച്ചു ! ബോഡി ലോഷനും വിയർപ്പും കലർന്ന സുഗന്ധമുള്ള ഗന്ധം അവിടെ വേണ്ടുവോളം ഉണ്ടായിരുന്നു ! ആ കൈ എന്റെ മുഖത്തോടു അടുക്കും തോറും ആ ഗന്ധം കൂടി കൂടി വന്നു .

“പെട്ടെന്ന് ആയിക്കോട്ടെ ട്ടോ .”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞതും ഞാൻ അവിടേക്കു മുഖം അടുപ്പിച്ചു പയ്യെ ആ ഗന്ധം നുകർന്നു,

“സ്സ്..ആഹാ ..”
ഞാൻ ആ ഗന്ധം ആസ്വദിച്ചെന്നോണം പയ്യെ പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു..ആ ചിരി നിലക്കും മുൻപേ ഞാനവിടെ പയ്യെ ചുണ്ടമർത്തി ! ആ നേർത്ത നനവുള്ള കൈ ഇടുക്കിൽ എന്റെ ചുണ്ടുകൾ അമർന്നു. എന്റെ ചുണ്ടുകൾ കക്ഷത്തു പതിഞ്ഞതും മഞ്ജുസ് ഒന്ന് ചിണുങ്ങി..

“ആഹ്…സ്സ്….”
നാവു പുറത്തേക്ക് നീട്ടി കണ്ണടച്ചു പിടിച്ചു അവൾ ആ സുഖം ആസ്വദിക്കവേ ഞാൻ അവിടെ പയ്യെ നാവുകൊണ്ട് ഇക്കിളിപെടുത്തി ! എന്റെ നാവിൻ തുമ്പിലെ നനവ് അവിടെ പടർന്ന് ഇക്കിളിയെടുത്ത അവസരത്തിൽ മഞ്ജുസ് കുലുങ്ങി ചിരിച്ചു..

“ആഹ്..ഹ ഹ ഹ ..കവി…സ്സ്….”
അവൾ കണ്ണുകൾ ഇറുക്കി അടച്ചു ഒച്ചവെച്ചു.

ആ സമയം ഞാനവിടെ നീട്ടി നക്കി ..നേർത്ത ഉപ്പുരസമുള്ള മഞ്ജുസിന്റെ വിയർപ്പിന്റെ രുചി ഞാൻ പയ്യെ നക്കിയെടുത്തു ചിരിച്ചു ..പിന്നെ അവിടം ഉപേക്ഷിച്ചു അവളുടെ ചുണ്ടിലേക്ക് പടർന്നു കയറി..

“ഇന്ന് ഞാൻ പല അലമ്പും കാണിക്കുവേ ..സഹിച്ചോണം ”
അവളുടെ ചുണ്ടുകൾ ചപ്പി വിട്ടു ഞാൻ ആവേശത്തോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025