Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 13

അതിനു മറുപടിയായി മഞ്ജുസ് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. പിന്നെ പിന്നാക്കം മാറി ടി-ഷർട്ട് തലവഴി ഊരിയെടുത്തു എന്റെ മുഖത്തേക്കിട്ടു . അവളെ നോക്കിയിരുന്ന എന്റെ മുഖത്ത് ആ ബനിയൻ വന്നു വീണതും എന്റെ കാഴ്ച മറഞ്ഞു . പക്ഷെ മഞ്ജുസിന്റെ സുഖകരമായ വിയർപ്പു ഗന്ധം ആ ടി-ഷർട്ടിൽ വേണ്ടുവോളം അടങ്ങിയിരുന്നു .

ഞാൻ അത് ഇടം കൈകൊണ്ട് പിടിച്ചു മാറ്റി അവളെ നോക്കി . ബ്രായും ഷോർട്സും മാത്രം ഇട്ടു ബെഡിൽ ചമ്രം പതിഞ്ഞു ഇരിപ്പാണ് . ഞാൻ അവളെ നോക്കികൊണ്ട് ആ ചുവന്ന ടി-ഷർട്ട് ഒന്ന് മണത്തു നോക്കി .

“മ്മ്…ഇതിനി ഞാൻ ഇട്ടോളം ..നല്ല മണം ഉണ്ട് ”
ഞാൻ പയ്യെ പറഞ്ഞു അത് മേശപ്പുറത്തേക്കിട്ടു .

“എന്ന എന്റെ അടിയിൽ ഉള്ളതും നീയിട്ടോ ഡാ , അതായിട്ടു കുറക്കണ്ട ..അല്ലപിന്നെ !”
അവൾ എന്റെ തുടയിൽ കയ്യെത്തിച്ചു നുളളി.

“ആഹ്…”
ഞാൻ പിടഞ്ഞുകൊണ്ട് എഴുനേറ്റു .പിന്നെ അവളെ വാരിചുറ്റി ചുണ്ടിൽ അമർത്തി ചുംബിച്ചു .

“എത്ര ആയിട്ടും നിന്നെ എനിക്ക് അങ്ങ് മടുക്കുന്നില്ലെടി മിസ്സെ..”
ഞാൻ ആവേശത്തോടെ ചുംബിച്ചുകൊണ്ട് പറഞ്ഞു .

“ഉവ്വ് ഉവ്വ് ..ഇതൊക്കെ കുറെ കേട്ടിട്ടുണ്ട്..”
കിലുക്കത്തിലെ ഇന്നസെന്റിനെ പോലെ മഞ്ജുസ് ഒരീണത്തിൽ പറഞ്ഞു .

“വേണേൽ വിശ്വസിക്കടി നാറി..എനിക്ക് അത് തെളിയിക്കാനൊന്നും അറിയില്ല..”
ഞാൻ കണ്ണിറുക്കി പറഞ്ഞു അവളുടെ ഇടുപ്പിൽ കൈകൊണ്ട് തഴുകി..

പിന്നെ വീണ്ടും ബെഡിലേക്ക് ചാരി കിടത്തി .ബ്രാ മാത്രം ആവരണം തീർത്ത അവളുടെ ഉയർന്നു താവുന്ന മാറിടം എനിക്ക് ചൂട് സമ്മാനിക്കുന്ന കാഴ്ചയായി ! ഞാൻ അവളുടെ വയറിനു ഇരുവശവും കൈകൾ കുത്തി കുനിഞ്ഞു മഞ്ജുസിന്റെ അടിവയറ്റിയിൽ പയ്യെ ചുണ്ടുരുമ്മി..

എന്റെ ചുണ്ടുകൾ അടിവയറ്റിലൂടെ പയ്യെ ഇഴയുന്ന സുഖത്തിൽ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു . ആ ആലിലവയർ പയ്യെ വിറക്കാൻ തുടങ്ങി . മഞ്ജുസിന്റെ ചോര ചുണ്ടുകൾ എന്തിനോ വേണ്ടി കൊതിക്കുന്ന പോലെ നനയാൻ തുടങ്ങി .

“സ്സ്…കവി..ആഹ്….ഊഊ”
മഞ്ജുസ് കിടന്നു ബെഡിൽ കൈകളമർത്തി വികാരം കടിച്ചുപിടിച്ചു . പക്ഷെ എന്റെ ചുണ്ടുകൾ അവിടെ പയ്യെ പയ്യെ അമർന്നു ചുംബന മുദ്രകൾ അവൾക്കായി സമ്മാനിച്ച് തുടങ്ങി , അതിനൊപ്പം മഞ്ജു സുഖാധിക്യം കൊണ്ട് സീല്കാരങ്ങൾ ഉണ്ടാക്കാനും തുടങ്ങി.

“ആഹ്…സ്സ്…..”

അടിവയറും കടന്നു മുകളിലെത്തി അവളുടെ പൊക്കിൾ കുഴിയിൽ ഞാൻ പയ്യെ നാവുകുത്തി ഇറക്കി !അതോടെ മഞ്ജു ഒന്ന് ഉയർന്നു പൊങ്ങി..നടുവളച്ചുകൊണ്ട് ഉയർന്ന അവളെ ഞാൻ ചിരിയോടെ ബെഡിലേക്ക് പിടിച്ചു കിടത്തി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025