Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 13

പിന്നെ എന്റെ ഊഴം ആയിരുന്നു . അവളുടെ കണങ്കാലിന് മീതെയുള്ള വെണ്ണിച്ച ഭാഗങ്ങളിൽ ഞാൻ കൈകൊണ്ട് ഉഴിഞ്ഞും ചുംബിച്ചും അവളെ ഉണർത്തി ..ആ സ്വർണ കൊലുസിനു ചുറ്റും നാവുകൊണ്ട് ചുഴറ്റി..എന്റെ നാവിൽ നിന്നുള്ള ഉമിനീരിന്റെ നനവ് അതോടെ അവളുടെ കാലിൽ വലയം പോലെ പടർന്നു പിടിച്ചു !

അതിന്റെ ലഹരിയിൽ മഞ്ജുവും കിടന്നു ഞെളിപിരി പൂണ്ടു ! സ്സ്…അആഹ്…കവി…!

അവൾ കണ്ണുകൾ ഇറുക്കിയടച്ചു പുളയവെ ഞാൻ മഞ്ജുസിന്റെ പെരുവിരൽ വായിലെടുത്തു ഉറിഞ്ചി തുടങ്ങി . അതോടെ അവളുടെ ബലം പിടുത്തം കുറഞ്ഞു.ഞാൻ ചപ്പി വലിക്കുന്ന സുഖത്തിൽ അവൾ ഞെരങ്ങാൻ തുടങ്ങി. അവളുടെ തൊണ്ട കുഴികൾ ഇളകിയാടി ഉമിനീർ ഇറങ്ങിപ്പോകുന്ന കാഴ്ച നോക്കി രസിച്ചു ഞാൻ ആ പെരുവിരൽ ചപ്പി . അവളുടെ കാൽവിരലുകൾ നക്കിയും ചുംബിച്ചും ഞാൻ മഞ്ജുസിനെ വീർപ്പു മുട്ടിച്ചു . എന്റെ ഉമിനീരിൽ കുളിച്ചു അവളുടെ പെരുവിരൽ തിളങ്ങുന്ന പരുവത്തിൽ ആയി !

“എന്തൊക്കെയട നീ കാണിക്കുന്നേ ?”
എന്റെ കോപ്രായം കണ്ടു മഞ്ജുസ് തല ഉയർത്തി ചോദിച്ചു .

“ചുമ്മാ ..ഇഷ്ടം ഉണ്ടായിട്ടല്ല മഞ്ജുസേ ”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കാൽപ്പാദത്തിൽ ചുംബിച്ചു .

“ഓഹ് പിന്നെ .. ഇഷ്ടം കാണിക്കാൻ എല്ലാരും ഇതല്ലേ ചെയ്യുന്നേ..നിനക്ക് വട്ടാ കവി ”
മഞ്ജു ഒരാത്മഗതം പോലെ പറഞ്ഞു .

“വട്ടു പിടിക്കുന്നത് നീ കാരണം അല്ലെ..അപ്പൊ മോള് തന്നെ ഈ കേടൊക്കെ മാറ്റി താ ”
ഞാൻ അവളുടെ കാലിലെ പിടിവിട്ടു ബെഡിലേക്കു കയറി ഇരുന്നുകൊണ്ട് പറഞ്ഞു .

“ഉവ്വ..നിന്നെ സൂക്കേട് തീർക്കൽ അല്ലെ എന്റെ ജോലി..”
മഞ്ജുസ് എഴുന്നേറ്റിരുന്നു ഗൗരവത്തിൽ പറഞ്ഞു. പാന്റീസ് മാത്രമേ ദേഹത്ത് വേഷം ആയിട്ടുള്ളു ! എന്റെ ദേഹത്തും അടിവസ്ത്രം മാത്രമേ ഉള്ളു !

“അയ്യടി മോളെ ..ഞാൻ ചെയ്യുമ്പോ നീ കിടന്നു സുഖിക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്..എന്നിട്ട് ഒന്നുമറിയാത്ത പോലെ ഒരു നല്ലപിള്ള ചമയൽ ”
ഞാൻ കടുപ്പിച്ചൊന്നു പറഞ്ഞപ്പോൾ മഞ്ജുസ് ജാള്യതയോടെ നഖം കടിച്ചു .

“അത് പിന്നെ …അങ്ങനെ ഒകെ ചെയ്യുമ്പോ എന്തായാലും ഒരു ഫീൽ ഒകെ വരും..”
മഞ്ജു നാണത്തോടെ പറഞ്ഞു .

“ഹോ..അത് പറയുമ്പോ ഉള്ള ആ ഭാവം ഉണ്ടല്ലോ…എന്റെ മഞ്ജുസേ നിനക്ക് ഓസ്കർ കിട്ടോടി ”
ഞാൻ അവളുടെ നാണം കണ്ടു ചിരിയോടെ പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025