Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 13

മഞ്ജുസ് സ്വല്പം ദേഷ്യത്തോടെയും ഒരിത്തിരി ചിരിയുടെയും പറഞ്ഞു എന്നെ നോക്കി .

എന്റെ സാമാനത്തിലും കുറച്ചു പടർന്നിട്ടുണ്ട് . അത് കഴുകാനായി ഞാൻ നിലത്തേക്ക് ചാടി ഇറങ്ങി . പിന്നെ ബാത്റൂമിലേക്കായി നടന്നു .

“മഞ്ജുസെ കാൽ ഞാൻ കഴുകി തരണോ ?”
ഞാൻ കളിയായി അവളോട് ചോദിച്ചു .

“ഓ വേണ്ട ഞാൻ തന്നെ ചെയ്തോളാം. അവന്റെ ഭാവം കണ്ട ഏതാണ്ട് പഞ്ചാമൃതം കാലിൽ കളഞ്ഞു വെച്ച പോലെയാ..”
എന്റെ ചിരി കണ്ടു മഞ്ജുസ് ദേഷ്യത്തോടെ പറഞ്ഞു . പാന്റീസ് മാത്രം ഇട്ടു ആ മുലകളും തുളുംബിച്ചുകൊണ്ടുള്ള അവളുടെ ഇരുപ്പും സംസാരവും കേൾക്കാൻ തന്നെ നല്ല രസം ആണ് .

ഞാൻ പിന്നെ ഒന്നും മിണ്ടാതെ കഴുകി തിരിച്ചെത്തി. പിന്നാലെ അവളും പോയി വന്നു . ഇനി അട്ടകലാശം !
കാല് കഴുകി വന്ന മഞ്ജുസ് അവസാന അങ്കത്തിനായി ബെഡിലേക്ക് കയറി ഇരുന്നു . പിന്നെ എന്നെ ചിരിയോടെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025