Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 17

കുഞ്ഞാന്റി കള്ളച്ചിരിയോടെ മുഖവുര കൂടാതെ ചോദിച്ചു .

“പിന്നെ ഓര്മ ഇല്ലാതെ !അങ്ങനെ എളുപ്പം മറക്കാൻ പറ്റുന്ന കാര്യങ്ങൾ ഒന്നുമല്ലലോ നമ്മള് ചെയ്തു വെച്ചിട്ടുള്ളത്.”
ഞാൻ അർഥം വെച്ചെന്നോണം പറഞ്ഞപ്പോൾ കുഞ്ഞാന്റി മറുതലക്കൽ ചിരിച്ചു .

“പോടാ ചെക്കാ ..എന്നിട്ടിപ്പോ ആ സ്നേഹം ഒന്നും നിനക്കില്ലല്ലോ , നിനക്കു നിന്റെ മഞ്ജുസ് മാത്രം മതിയല്ലോ ”
കുഞ്ഞാന്റി തമാശ പോലെ പറഞ്ഞു ചിരിച്ചു .

“ആഹഹാ ..എന്താ ചിരി..നീ അവിടെ എന്തെടുക്കുവാ കുഞ്ഞാന്റി ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ചുമ്മാ ഇരിക്കുവാ ഡാ .പണിയൊക്കെ തീർത്തു ടി.വി യും കണ്ടു ഇരിക്കുവായിരുന്നു , അപ്പഴാ നീ വിളിച്ചേ , പിന്നെ എന്തൊക്കെ ഉണ്ട് മോനെ ? ഹാപ്പി അല്ലെ ?”
വിനീത കുശലം തിരക്കുന്ന മട്ടിൽ സ്വാഭാവികമായി ചോദിച്ചു .

“ആഹ് .ഇങ്ങനെയൊക്കെ പോണൂ..കുഞ്ഞാന്റിയുടെ കാര്യം എങ്ങനെയാ ? ഹാപ്പി അല്ലെ ?”
ഞാൻ അർഥം വെച്ചെന്നോണം ഒന്ന് കുത്തി ചോദിച്ചു .

“ഹ ഹ ..എന്ത് ഹാപ്പി മോനെ ..എന്റെ ഹാപ്പി മൂഡ് ഒക്കെ എന്നോ പോയില്ലേ ”
കുഞ്ഞാന്റി പരിഭവത്തോടെ പറഞ്ഞു .

“ഓഹ്..ഞാൻ വിട്ടുപോയൊണ്ടാണോ മൂഡ് ഒക്കെ പോയത് ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ആഹ്..അങ്ങനെയും പറയാം ..ഇപ്പൊ എവിടെയാടാ നീ ? ഈ വഴിക്കൊന്നും കാണാറേ ഇല്ലല്ലോ ?”
കുഞ്ഞാന്റി നേരിയ പരിഭവത്തോടെ ചോദിച്ചു .

“തിരക്കല്ലേ മോളെ , ജോലിക്കു കേറിയേൽ പിന്നെ വീട്ടിലും കൂടി വരാൻ നേരം കിട്ടണില്ല . കെട്ട്യോള് തന്നെ പരാതിയാ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്..ഞാൻ ഇടയ്ക്കു അവൾക്കു വിളിക്കാറുണ്ട് . ആള് പാവം ആണെന്ന് തോന്നുന്നു ..”
മഞ്ജുസിനെ കുറിച്ച് മോശമല്ലാത്ത ഒരഭിപ്രായം നൽകി കുഞ്ഞാന്റി പറഞ്ഞു നിർത്തി .

“ഉവ്വ ..പാവം പോലും ..അതിന്റെ ചാടിക്കടിക്കലും ചീറ്റലും ഒക്കെ എനിക്കല്ലേ അറിയൂ ..”
കുഞ്ഞാന്റിയെ തിരുത്തി ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ ..അത് ഒരു പാവം ആണ് .എല്ലാരോടും നല്ല പെരുമാറ്റം ആണ് . .പിന്നെ നിന്റെ സ്വഭാവം വെച്ച് ആ കുട്ടി ചാടിക്കടിച്ചാലും തെറ്റൊന്നും പറയാൻ ഇല്ല ”
കുഞ്ഞാന്റിയും എന്നെ കയ്യൊഴിഞ്ഞു ചിരിച്ചു .

“ദേ കുഞ്ഞാന്റി..ഒരുമാതിരി മൈര് വർത്താനം പറയല്ലട്ടോ …”
അവളുടെ ആക്കിയുള്ള സംസാരം കേട്ടു ഞാൻ ചൂടായി .

“ഡാ ഡാ കണ്ണാ , വേണ്ടാ ഞാൻ നിന്റെ അമ്മായി ആണ് ..മറക്കണ്ട ”
എന്റെ തെറിവിളി കേട്ടു വിനീത ചിരിച്ചു .

“ഓഹ് പിന്നെ .എന്നിട്ട് അമ്മായിയും മരുമോനും കൂടി സുഖിക്കുമ്പോ ഈ ബന്ധം ഒക്കെ പെട്ടിയില് വെച്ച് പൂട്ടിയാരുന്നോ മോളെ ?”
ഞാനവളെ കളിയാക്കികൊണ്ട് ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025