Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 20

ഞാൻ അവളുടെ ശബ്ദം കേട്ടതും സ്വല്പം ഉറക്കെ വിളിച്ചു പറഞ്ഞു . തലയിലൊക്കെ സോപ്പ് പതപ്പിച്ചു ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോഴാണ് മഞ്ജുസിന്റെ അന്വേഷണം !

“ഓഹ് ….”
എന്റെ മറുപടി കേട്ടതും ഒഴുക്കൻ മട്ടിലൊന്നു മൂളി അവൾ പിൻവലിഞ്ഞു . പിന്നെയും പത്തുമിനിറ്റോളം സമയം എടുത്തു മഞ്ജുസിനെ നന്നായി വെറുപ്പിച്ച ശേഷമാണ് ഞാൻ ടവ്വലും ചുറ്റി പുറത്തിറങ്ങിയത് . ബെഡിൽ മലർന്നു കിടന്നു മുകളിലെ ഫാൻ തിരിയുന്നതും നോക്കി കിടപ്പാണ് കക്ഷി . വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും മഞ്ജുസ് ആ വശത്തേക്കൊന്നു തലചെരിച്ചു നോക്കി . അരയിൽ ടവ്വലും ചുറ്റി , സാമാന്യം ഉറച്ച ശരീരവുമായി നിന്ന് തലചികയുന്ന എന്നെ അവൾ ആദ്യം കാണുന്ന പോലെ നോക്കുന്നുണ്ട് .

ഞാനതു ശ്രദ്ധിച്ചുകൊണ്ട് തന്നെ ചെറിയ മൂളിപ്പാട്ടൊക്കെ പാടി അവൾക്കടുത്തേക്കെത്തി .എന്നെ കണ്ടതും മഞ്ജുസ് ഒന്ന് ചെരിഞ്ഞു കിടന്നു . ഷാൾ ഇല്ലാതെയുള്ള കിടത്തം ആയതുകൊണ്ട് കക്ഷിയുടെ ചാൽ ചെറുതായിട്ട് കാണുന്നുണ്ട് . എനിക്ക് അവളെ ഫുൾ നേക്കഡ് ആയിട്ടു കാണുന്നതിലും ഫീൽ അങ്ങനെ കാണുമ്പോഴാണ് ! കൂട്ടത്തിൽ അവളുടെ ഉയർന്നു നിൽക്കുന്ന ചന്തികളും എന്നെയൊന്നു ചൂട് പിടിപ്പിച്ചു .
ചുരിദാർ സ്വല്പം നീങ്ങി കിടക്കുന്നതുകൊണ്ട് അവളുടെ ഇറുകിയ പാന്റിനുള്ളിൽ ആ വെണ്ണക്കുടങ്ങൾ വീർത്തുമുട്ടി കിടപ്പുണ്ട് !

“തുജേ ദേക്കാ തോയി ജാന ആസനം ”
ഞാൻ പയ്യെ മൂളികൊണ്ട് ബെഡിലേക്കിരുന്നു .

കൂട്ടത്തിൽ “ആസനം ” ഒന്ന് തറപ്പിച്ചു പാടി അവളുടെ ചന്തിയിലൊരു പിടുത്തവും കൊടുത്തു .

“ആഹ്….”
എന്റെ കൈ ഇറുക്കിയുള്ള പിടുത്തത്തിൽ മഞ്ജുസ് പെട്ടെന്നൊന്നും ഞെട്ടി. പിന്നെ എന്നെ തുറിച്ചൊന്നു നോക്കി കിടന്നു .

“മ്മ് ? എന്ത്യേടി ?”
അവളുടെ തുറിച്ചുള്ള നോട്ടം കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു . പിന്നെ ബാഗിൽ നിന്നും എന്റെ ഒരു മുണ്ടു എടുത്തുടുക്കാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങി .അപ്പോഴും കക്ഷി ഒരേ കിടത്തം ആണ് .

അവളുടെ ആ കിടത്തം നോക്കികൊണ്ട് തന്നെ ഞാൻ വസ്ത്രം മാറി . പിന്നെ വീണ്ടും ബെഡിലേക്ക് കയറി ഇരുന്നു .

“ആസനമൊക്കെ നന്നായി വലുതാവുന്നുണ്ടല്ലോടി ..നീയെന്താ ഇതിനു വളം ഇടുന്നെ ?”
ഞാൻ നേരത്തെ നിർത്തിയിടത്തു നിന്ന് തന്നെ തുടങ്ങാമെന്ന ധാരണയിൽ മഞ്ജുസിന്റെ ചന്തിക്കിട്ട് കൈകൊണ്ടു പയ്യെ ഒന്നടിച്ചു . ഒന്ന് വൈബ്രേറ്റ് ചെയ്ത പോലെ ആ പാളികൾ ഒന്നിളകിയതും മഞ്ജുസ് ഒന്ന് കണ്ണുരുട്ടി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025