Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 20

“ഉവ്വ ഉവ്വ..ആ ചെക്കൻ പാവം ആയതുകൊണ്ട് അങ്ങനെ ഒക്കെ പറയാം . ഇങ്ങനെ ഓവർ അറ്റാച്ചഡ് ആയ ശേഷം അവനൊന്നു പൊട്ടിച്ചാൽ നീ ആകെ തകർന്നു പോകും..അത് വേണ്ടെന്നു വെച്ചിട്ടാണ് ഞാൻ ഇപ്പോഴേ പറഞ്ഞത് . മോളീ കൊഞ്ചലോക്കെ ഒന്ന് കുറച്ചോ …അല്ലേലും ഇപ്പൊ അത്ര ചെറിയ കുട്ടി ഒന്നും അല്ലല്ലോ ”
മീര സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു കണ്ണുരുട്ടി . പ്രായം മുപ്പതായിട്ടും മഞ്ജുസിന്റെ കുട്ടികളിക്ക് വല്യ കുറവൊന്നുമില്ല . ഇടക്കു തല കറങ്ങുന്നു , ശ്വാസം മുട്ടുന്നു എന്നൊക്കെ പറഞ്ഞു എന്നെ ഫോൺ വിളിച്ചു പറ്റിക്കാറുണ്ട്. ആ സമയത്തെ എന്റെ റിയാക്ഷൻ അറിയാൻ വേണ്ടിയുള്ള കൗതുകം ആണ് കക്ഷിക്ക് . ഒടുക്കം എന്റെ വായിന്നു തെറി കേട്ടാലേ മിസ്സിന് ഉറക്കം വരൂ !

അവരുടെ രംഗം അങ്ങനെ പോയ്‌കൊണ്ടിരിക്കെ തന്നെയാണ് ഞാൻ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറിയത് . കുഞ്ഞാന്റിയും മഞ്ജുസുമായുള്ള ഇടപാട് അറിഞ്ഞ ഉടനെ തന്നെ വിനീതയെ വിളിച്ചു നാല് തെറി പറയണം എന്ന് ഞാൻ വിചാരിച്ചതാണ് . ഇത്രേം ക്ളോസ് ആയി നടന്നിട്ട് ആ നാറി എനിക്ക് ഇങ്ങനൊരു സൂചന പോലും നൽകിയില്ല . ഞാൻ മഞ്ജുസിനെ കല്യാണം കഴിക്കാൻ പോകുന്നതിൽ വിഷമം ഉണ്ടെന്നൊക്കെ തട്ടിവിട്ടവൾ ആണ് ഇപ്പൊ നേരെ മറുകണ്ടം ചാടിയത് .

ആ കലിപ്പിൽ ഞാൻ നേരെ ഫോണും എടുത്ത് ബാത്‌റൂമിൽ കയറി . പൈപ്പ് തുറന്നനിട്ടു ശബ്ദം വെളിയിൽ കേൾക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ കുഞ്ഞാന്റിയുടെ നമ്പർ എടുത്തു ദയാൽ ചെയ്തു . ഈ സമയത് ചിലപ്പോൾ കിടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരിക്കും . എന്തായാലും എനിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല . ഒന്ന് രണ്ടു റിങ് കഴിഞ്ഞതും അവൾ ഫോൺ എടുത്തു.

“ഹലോ….”
കുഞ്ഞാന്റി മധുരമായി മൊഴിഞ്ഞു ചിരിച്ചു .

“ഹലോ നിന്റെ ..എടി കുഞ്ഞാന്റി പൂറി മോളെ ..നീ എന്ന പണിയാടി ഈ കാണിച്ചേ ? ”
അവളുടെ ഹാലോ കഴിഞ്ഞുള്ള ചിരി കേട്ടതും ഞാൻ പൊട്ടിത്തെറിച്ചു .

“ഹ ഹ ..എന്താടാ ..എന്ത് പറ്റി?
എല്ലാം അറിഞ്ഞിട്ടും അവൾ ചിരിയോടെ ചോദിച്ചു .

“കുന്തം ! നിനക്കൊന്നും അറിയില്ല അല്ലെടി മൈരേ ? നീ എല്ലാം അവളോട് എഴുന്നള്ളിച്ചെന്നു നിനക്ക് ഇന്നലെ വിളിച്ചപോഴെങ്കിലും എന്നോട് പറയാരുന്നില്ലേ വിനീത പൂറി “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025