Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 22

“മ്മ്മ്….എന്ത് സ്മെല് ആണ് മോളെ ..”
ഞാൻ അവളുടെ പതിവിൽ കവിഞ്ഞ വിയർപ്പു ഗന്ധം ഒന്ന് ശ്വസിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“ഒലക്ക …”
അതിനു മറുപടി ആയി മഞ്ജു പല്ലിറുമ്മി .

“ഹി ഹി…”
അവളുടെ ചന്തിക്കിട്ട് പയ്യെ ഒന്ന് കൈകൊണ്ട് തട്ടി ഞാൻ പയ്യെ ചിരിച്ചു .

അങ്ങനെ നടന്നു ഞങ്ങൾ മതിലിനും ഓഫീസ്‌ റൂമിനും ഇടയിലുള്ള ഗ്യാപ്പിൽ എത്തി . അവിടെ നേരിയ രീതിയിൽ മാത്രമേ പറമ്പിലെ ട്യൂബ് ലൈറ്റിൽ നിന്നുള്ള വെളിച്ചം എത്തു . എന്നാലും ഞങ്ങൾക്ക് പരസ്‍പരം കാണാനൊക്കെ സാധിക്കുന്നുണ്ട് . അവിടേക്ക് കടന്നതും മഞ്ജുസിനെ ഞാൻ കെട്ടിപിടിച്ചു .
അത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് കക്ഷി ഒന്നും മിണ്ടിയില്ല .

ഞാൻ സ്വല്പം ആവേശത്തോടെ തന്നെ അവളെ കെട്ടിപിടിച്ചുകൊണ്ട് എന്നിലേക്ക് അടുപ്പിച്ചു നിർത്തി . അവളുടെ അരകെട്ടിലൂടെ കൈചുറ്റിപിടിച്ചു ഞാനവളെ കൊതിയോടെ നോക്കി . അരണ്ട വെളിച്ചത്തിൽ അവളുടെ ചുണ്ടുകളിൽ ഊറിയ നനവും കണ്ണയിലെ തിളക്കവും എന്നെ കൂടുതൽ പ്രാന്ത് പിടിപ്പിച്ചു . അതുകൊണ്ട് തന്നെ ഞാൻ അവളെ കൂടുതൽ വരിഞ്ഞു മുറുക്കി .

“ഊഊ…പതുക്കെ ….എന്റെ കവി..നീ ആളെ കൊല്ലുല്ലോ..”
എന്റെ ആവേശം കണ്ടു മഞ്ജുസ് കണ്ണുരുട്ടി.

“ഒന്ന് മിണ്ടാതിരിയെടി ശവമേ …”
അവളുടെ ചിണുങ്ങൾ ഓർത്തു ഞാൻ കുറുകി . പിന്നെ വിയർപ്പു കണങ്ങൾ പൊങ്ങിയ അവളുടെ കഴുത്തിൽ പയ്യെ പയ്യെ ചുംബിച്ചു .എന്റെ ചുണ്ടുകൾ ആ നനവിൽ പതിഞ്ഞിറങ്ങി !

“സ്സ്…”
എന്റെ ചുംബനമേറ്റതും മഞ്ജുസ് ഒന്ന് ചിണുങ്ങി.

“കവി…മതി..ഞാൻ പോട്ടെ…”
എന്റെ പിന്കഴുത്തിൽ തഴുകികൊണ്ട് മഞ്ജു പയ്യെ പറഞ്ഞു .

പക്ഷെ അതിനു ഞാൻ തിരിച്ചൊന്നും പറയാതെ അവളുടെ കഴുത്തിൽ , തൊണ്ട കുഴിയുടെ ഭാഗത്തായി നീട്ടിയൊന്നു നക്കി , അതോടെ ഉപ്പുരസമുള്ള ആ തുള്ളികൾ എന്റെ നാവിൽ അലിഞ്ഞിറങ്ങി !എന്റെ അരമുള്ള നാവു നീളത്തിൽ ഒന്നിഴഞ്ഞതും മഞ്ജു ഷോക്കേറ്റ പോലെ പിടഞ്ഞുകൊണ്ട് എന്റെ മുടിയിൽ പിടുത്തമിട്ടു .

“സ്സ്…ആഹ്…”
അവളൊന്നു കോരിത്തരിച്ചുകൊണ്ട് എന്നെ നോക്കി .

“എന്ത് പണിയാട ഇത്…?”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി.

“ചുമ്മാ….”
ഞാൻ കണ്ണിറുക്കി ചിരിച്ചു . പിന്നെ അവളുടെ ചുണ്ടിൽ ഒന്ന് പയ്യെ ചുംബിച്ചു .

“നിന്റെ പെർഫ്യൂമിനേക്കാൾ സൂപ്പർ സ്മെല് ആണ് മഞ്ജുസേ നിന്റെ വിയർപ്പിന് ..ഹോ എന്ന ഫീൽ ആണ് ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025