Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

മ്മ്ഹ …എന്നൊരു ശബ്ദത്തോടെ അവൾ വാ തുറന്നു എന്നെ കാണിച്ചു . അതോടെ അവളുടെ വായിൽ നിറഞ്ഞു നിന്നിരുന്ന എന്റെ പാൽത്തുള്ളികൾ ഞാൻ ചെറിയൊരു കൗതുകത്തോടെ നോക്കി .പക്ഷെ അധികം സമയമൊന്നും എനിക്ക് മഞ്ജു തന്നില്ല. പെട്ടെന്ന് വാ പൊത്തികൊണ്ട് അവൾ എഴുനേറ്റു .പിന്നെ നേരെ ബാത്റൂമിലേക്ക് പോയി സാധനം തുപ്പിക്കളഞ്ഞു .

തിരിച്ചു വായും മുഖവും ഒക്കെ കഴുകി കക്ഷി റൂമിലെത്തി . പിന്നെ ഒരു കോപ്പയിൽ വെള്ളം നിറച്ചുകൊണ്ടു വന്നു , അതിൽ കൈമുക്കി നനച്ചു എന്റെ കുട്ടനെയും ക്ളീനാക്കി തന്നു .ഞാനതെല്ലാം തെല്ലൊരു കൗതുകത്തോടെ നോക്കി ഇരുന്നു .

“ഇനി മിണ്ടാണ്ടിരുന്നോണം കേട്ടല്ലോ ..”
മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു എഴുനേറ്റു .

“ഓ…അങ്ങനെ ആവട്ടെ ..”
ഞാനും ചിരിച്ചു . അതോടെ നേരത്തെ അഴിച്ചിട്ട വസ്ത്രങ്ങളുമെടുത്തു അവൾ കുളിക്കാനായി ബാത്‌റൂമിൽ കയറി . പിന്നെ കുളിയൊക്കെ കഴിഞ്ഞു പുറത്തിറങ്ങി ചായ കഴിക്കാൻ പോയി . ബാക്കിയൊക്കെ പതിവ് പോലെ തന്നെ . എന്നെ റൂമിലിരുത്തി മൂവർ സംഘം ടി.വി പ്രോഗ്രാമും സീരിയലുമൊക്കെ കണ്ടിരുന്നു . ഒക്കെ കഴിഞ്ഞാൽ എനിക്കുള്ള ഫുഡും ആയി മഞ്ജുസ് റൂമിലേക്ക് വരും . അത് സ്‌പൂൺ കൊണ്ട് സ്വല്പം കഴിച്ചു ഞാൻ മതിയെന്ന് പറയുന്നതോടെ കക്ഷി മടങ്ങും ! പിന്നെ അവളുടെ ഫുഡടിയും , അടുക്കള പണിയും , നോട്ട് തയ്യാറാക്കലും ഒക്കെ കഴിഞ്ഞു കിടക്കാനെത്തുമ്പോൾ ഒരു നേരം ആകും ! അപ്പോഴും ഞാൻ മൊബൈലിൽ കളിച്ചു ഇരിക്കുന്നുണ്ടാവും .

പതിവുപോലെ ഒരു പിങ്ക് കളർ നൈറ്റിയുമിട്ട് മഞ്ജു കിടക്കാനായി റൂമിലേക്കെത്തി . മുടിയൊക്കെ കെട്ടിവെച്ചുകൊണ്ടാണ് വരവ് . ഞാൻ ബെഡിൽ മലർന്നു കിടന്ന് ഗെയിം കളിച്ചോണ്ടിരിക്കുന്നുണ്ട്.

“ഇപ്പോഴും ആ സ്റ്റേജ് ആണോ ?”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ബെഡിലേക്ക് കയറി .

“പോടീ ….”
സംഭവം സത്യം ആയതുകൊണ്ട് ഞാൻ ചിരിച്ചു .

“ഡാ ഇങ്ങു താ…ഞാൻ കളിക്കാം …”
മഞ്ജു എന്റെ അടുത്തേക്കായി നീങ്ങി കിടന്നുകൊണ്ട് എന്റെ നേരെ കൈനീട്ടി .

“വേണ്ട…ഞാൻ കളിച്ചോളാം ”
അവളുടെ ഔദാര്യം വേണ്ടെന്നോർത്തു ഞാൻ ഗൗരവത്തിൽ പറഞ്ഞു .

“ഓഹ്‌ ..അത്ര ഇതാണേൽ വേണ്ട ..”
ഞാൻ പറഞ്ഞത് ഫീൽ ആയപോലെ മഞ്ജുസ് മുഖം വെട്ടിച്ചു .

“മഞ്ജുസേ …”
അവളുടെ പിണക്കം കണ്ടു ഞാൻ ചിരിയോടെ വിളിച്ചു .

“എന്താ ?’
അവൾ സ്വല്പം ഗൗരവത്തിൽ വിളികേട്ടു .

“ഇന്നാ..നീ കളിക്ക് ..പക്ഷെ ജയിച്ചില്ലേൽ എന്റെ സ്വഭാവം മാറും..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025