Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

ഞാൻ തീർത്തു പറഞ്ഞു ഫോൺ അവളുടെ നേരെ നീട്ടി . അതോടെ കക്ഷി എന്റെ നേരെ തിരിഞ്ഞു ഫോണും വാങ്ങി എന്നോടൊട്ടി കിടന്നു കളിച്ചു തുടങ്ങി , ഞാനതെല്ലാം നോക്കി ഇതിങ്ങനെയും കളിക്കാമല്ലേ എന്നോർത്ത് കിടന്നു .

അവള് പറഞ്ഞപോലെ തന്നെ നിസാര സമയം കൊണ്ട് മഞ്ജു ആ സ്റ്റേജ് ക്ലിയർ ചെയ്തു എന്നെ നോക്കി വിജയിയെ പോലെ പുരികം ഉയർത്തി ചിരിച്ചു .

“നീ ആള് സംഭവം ആണല്ലോടി ?’
ഞാൻ അവളെ നോക്കി കണ്ണുമിഴിച്ചു .

“പോടാ പൊട്ടാ ..ഈ സ്റ്റേജ് ഒക്കെ കൊച്ചുകുട്ടികള് കളിച്ചു ജയിക്കുന്നു അപ്പഴാ ”
മഞ്ജുസ് എന്ന് കളിയാക്കി ചിരിച്ചു .

“പോടീ പട്ടി..”
ഞാൻ അവള് പറഞ്ഞതുകേട്ട് പയ്യെ പറഞ്ഞു . പിന്നെ കയ്യെത്തിച്ചു അവളെ തോണ്ടി .

“ഡീ ..നിനക്കു താല്പര്യം ഉണ്ടോ ?”
ഞാൻ അർഥം വെച്ചു അവളെ നോക്കി .

“എന്തിനു ?’
മഞ്ജുസ് പക്ഷെ ഒന്നും മനസിലാകാത്ത മട്ടിൽ എന്നെ ചെരിഞ്ഞു നോക്കി .

“വൈകുന്നേരത്തിന്റെ ബാക്കി . ഞാൻ വേണേൽ ആവുംപോലെ ഒക്കെ മിസ്സിനെ ഒന്ന് പ്രീതിപെടുത്താം ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളെ നോക്കി .

“ഓ ഹോ ഹോ ..അങ്ങനെ….’
മഞ്ജു ഞാൻ പറഞ്ഞത് കേട്ട് ചിരിച്ചു .

“എന്താ..താല്പര്യം ഇല്ല ? നോട് ഇന്ററസ്റ്റഡ്‌ ?”
ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി .

“എന്റെ കവി..നിനക്ക് മുട്ടുമടക്കി നടക്കാനോ ഇരിക്കാനോ പോലും പറ്റില്ല. എന്നിട്ട് മല കേറണം എന്ന് പറഞ്ഞാല് നടക്കോ ?”
മഞ്ജുസ് എന്റെ അവസ്ഥ ഉപമിച്ചു ചിരിയോടെ പറഞ്ഞു .

“പോടീ ..നീ എന്നെ തളർത്തല്ലേ ..”
ഞാൻ അവള് പറഞ്ഞത് കേട്ട് ചിണുങ്ങി .

“പിന്നെ അല്ലാതെ ? ഞാൻ എന്താ പറയണ്ടേ ? മിണ്ടാതെ കിടക്കവിടെ ”
മഞ്ജുസ് തീർത്തു പറഞ്ഞു .

“എടി ഞാൻ കാര്യം ആയിട്ടു പറഞ്ഞതാ…വേണേൽ ഞാൻ നാവുകൊണ്ട് ക , ഖ , ഗ , ഘ , ങ്ങ വരക്കാം !”
ഞാൻ സ്വല്പം കോമഡി കലർത്തി പറഞ്ഞു മഞ്ജുസിനെ നോക്കി .

“ആണോ…?”
മഞ്ജുസ് എന്നെ പ്രതീക്ഷയോടെ നോക്കി .

“ആണ് ..നീയൊന്നു സമ്മതിക്കെടി . ഈ ടൈമിൽ ഇങ്ങനെയൊക്കെ അല്ലെ എനിക്കൊന്നു എന്ജോയ് ചെയ്യാൻ പറ്റൂ ”
ഞാൻ സ്വല്പം ആവേശത്തോടെ പറഞ്ഞു ബെഡിൽ എഴുന്നേറ്റിരുന്നു . ക്രാസിയിലേക്ക് ചാരി ഇരുന്ന എന്നെ നോക്കി മഞ്ജുസും എഴുനേറ്റു .

“ടൈം കൊറേ ആയി ..എനിക്ക് ആണേൽ നാളെ കുറച്ചു നേരത്തെയും പോണം ! എന്തോ ചെയ്യും തമ്പുരാനെ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു തലചൊറിഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025