Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

മഞ്ജുസ് എന്റെ കഴുത്തിൽ കൈകൾ ചുറ്റികൊണ്ട് മൂളി .

അവളുടെ വലത്തേ മാമ്പഴത്തിന്റെ കണ്ണി വായിൽ വെച്ചുകൊണ്ട് ഞാൻ ഞാൻ ഒരു ദീർഘ ശ്വാസം എടുത്തു .പിന്നെ പയ്യെ അതിൽ ഉറിഞ്ചി തുടങ്ങി . എന്റെ ചുണ്ടുകൾ ആ മുലഞെട്ടിയിൽ ചപ്പി വലിക്കുന്നതും നാവുകൾ ഇഴയുന്നതും മഞ്ജുസ് കൗതുകത്തോടെ നോക്കി വികാരം കടിച്ചമർത്തി !

“സ്..ആഹ്…കവി…”
മഞ്ജുസെന്റെ തലമുടിയിൽ കൈവിരലുകൾ കോർത്തുകൊണ്ട് ചിണുങ്ങി .

ഞാനതൊന്നും മൈൻഡ് ചെയ്യാതെ അവളുടെ മാമ്പഴം ചപ്പി കുടിച്ചു . അതിനിടെ തന്നെ മഞ്ജു എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു ഉയർത്തി എന്റെ ചുണ്ടിലും ഒന്ന് ചുംബിച്ചു . പിന്നെയതൊരു ദീർഘ ചുംബനമായി മാറി . ചുണ്ടുകൾ തമ്മിൽ ചേർത്തും , നാവുകൾ തമ്മിൽ കൊരുത്തും ഞാനും മഞ്ജുവും രസിച്ചു ! ഉമിനീര് പരസ്‍പരം കൈമാറികൊണ്ട് ഞങ്ങൾ ഒടുക്കം ഒരു കിതപ്പോടെ അകന്നു മാറി .

“കവി ..ബാക്കി നാളെ പോരെ ? ഞാൻ എല്ലാമൊന്ന് ക്ളീനാക്കട്ടെ ..”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു എന്നെ നോക്കി .

“എന്തോന്നാ പെണ്ണെ ഇത് ..നിനക്ക് നൂറു കൂട്ടം ഡിമാൻഡ് ആണല്ലോ ?”
ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിച്ചു .

“പ്ലീസ് കണ്ണാ …നാളെ മതി …”
മഞ്ജുസ് എന്നെ നോക്കി കൊഞ്ചി .

“മ്മ്…എന്ന അങ്ങനെ , പക്ഷെ എനിക്ക് നിന്റെ അവിടെ ഒന്ന് കാണണം . അത് മസ്റ്റ് ആണ് ..”
ഞാൻ കയ്യെത്തിച്ചു അവളുടെ സംഗമ സ്ഥാനത്തു തൊട്ടുകൊണ്ട് പറഞ്ഞു .

“ഓഹ്..എന്ന ഇനി അതായിട്ട് കുറക്കണ്ട …ന്നാ കണ്ടോ …”
മഞ്ജുസ് വല്യ നാണം ഒന്നും ഭാവിക്കാതെ പറഞ്ഞു ബെഡിൽ മുട്ടുകുത്തി നിന്നു . പിന്നെ സ്വല്പം സ്പീഡിൽ തന്നെ പാന്റീസ് പിടിച്ചു താഴ്ത്തി !

സ്വല്പം ചുരുണ്ടു കൊണ്ട് അവളുടെ ചുവന്ന പാന്റീസ് ആ വെണ്ണത്തുടയിലേക്ക് ഊർന്നിരുന്നു ! അതോടെ എനിക്ക് മുൻപിൽ ദൃശ്യമായ അപൂർവ കാഴ്ച ഞാൻ നോക്കി .

മഞ്ജുസിന്റെ പൂവിനു മീതെയായി ത്രികോണാകൃതിയിൽ നേരിയ കുറ്റി രോമങ്ങൾ !പൂവിതളുകളുടെ വശങ്ങളിലും നേർത്ത രോമങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട് .ചിലർക്ക് അത് ബോറാണേലും മഞ്ജുസിന്റെ കാണാനൊരു ചന്തമൊക്കെ ഉണ്ട് !

“മതിയോ ?”
മഞ്ജുസ് സ്വയം ഒന്ന് കുനിഞ്ഞു നോക്കിയ ശേഷം എന്നോടായി ചോദിച്ചു .പിന്നെ എന്റെ മറുപടിക്കു കാത്തു നിൽക്കാതെ ഷട്ടർ തിരിച്ചിട്ടു !

“സോ ഫാസ്റ്റ് ..”
ഞാൻ അവളുടെ ധൃതി കണ്ടു ചിരിയോടെ പറഞ്ഞു .

“അത്ര ഒക്കെ മതി..കാണാനിപ്പോ അവിടെ എന്തിരിക്കുന്നു..രണ്ടു മൈ …”
മഞ്ജുസ് പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങികൊണ്ട് തല ചൊറിഞ്ഞു.

“ഹി ഹി ഹി …”
അവളുടെ സംസാരം കേട്ട് ഞാൻ പയ്യെ ചിരിച്ചു .

“കിണിക്കല്ലേ…”
എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു മഞ്ജു എഴുനേറ്റു . പിന്നെ റൂമിലെ പ്രധാന ബൾബ് ഓഫ് ചെയ്തു അരണ്ട വെളിച്ചമുള്ള സീറോ ബൾബ് തെളിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025