Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

“ബോറടിച്ചോ കവി ?”
വാതിൽ കുറ്റിയിട്ടു തിരിഞ്ഞു അവൾ ചോദിച്ചു . ഒരു പിങ്ക് കളർ നൈറ്റി ആണ് അവളുടെ വേഷം ! അടിയിൽ മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി അടിവസ്ത്രങ്ങളൊക്കെ അണിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു !

“ഏയ് ..ഒട്ടും ഇല്ല ..”
ഞാൻ അർഥം വെച്ച് പറഞ്ഞപ്പോൾ മഞ്ജുസൊന്നു ചിരിച്ചു .

പിന്നെ മുടിയൊക്കെ പുറകിൽ കെട്ടിവെച്ചു ബെഡിലേക്ക് വലിഞ്ഞു കയറി എന്റെ അടുത്ത് ഇടതു വശത്തായി ക്രാസിയിൽ ചാരി ഇരുന്നു .

അവൾഅടുത്തേക്ക് വന്നതും നല്ല പിയേഴ്സ് സോപ്പിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി .

“ഒരു സോപ്പ് ഫുൾ തീർത്തോ ? നല്ല മണം ഉണ്ടല്ലോ ”
ഞാൻ തലചെരിച്ചു അവളെ നോക്കി .

“ചുമ്മാ …ഇനി നിന്റെ അടുത്ത് വരുമ്പോ വിയർപ്പ് നാറണ്ടല്ലോ .”
മഞ്ജുസ് ചിരിയോടെ എന്റെ തോളിലേക്ക് ചാഞ്ഞു .

“എന്ത് നാറ്റം !.നിന്റെ വിയർപ്പിന് നല്ല ഫീൽ ഉള്ള സ്മെൽ ആണ് മഞ്ജുസേ ”
ഞാൻ കുറുമ്പൊടെ പറഞ്ഞു അവളുടെ തോളിൽ കയ്യിട്ടു .

“നിന്റേം ..”
മഞ്ജുസ് പയ്യെ കുറുകി .

“ഹി ഹി ..മിസ് ഇന്ന് നല്ല മൂഡിൽ ആണല്ലോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു . അതോടെ മഞ്ജുസെന്നെ ചെരിഞ്ഞൊന്നു നോക്കി . ഞങ്ങൾ മുഖത്തോടു മുഖം നോക്കിയ നേരം ഞാനവളുടെ ചുണ്ടിൽ പയ്യെ മുത്തി !

അതോടെ അവളുടെ മുഖം ചുവന്നു തുടുക്കാൻ തുടങ്ങി . നാണവും കാമവും ഒക്കെ മഞ്ജുസിന്റെ മിഴിയിലും അധരങ്ങളിലും ഒളിമിന്നി ! ആ മലനിരകളുടെ ശ്വാസഗതിക്കൊപ്പമുള്ള ചലനം എന്നെയും ഒന്ന് കൊതിപ്പിച്ചു .

“നിന്റെ കാലൊടിയാൻ കണ്ടൊരു നേരം ശോ..”
മഞ്ജുസ് എന്നെ നോക്കി പയ്യെ പറഞ്ഞു . അവളുടെ വ്വയിലെ ചുടു ശ്വാസം എന്റെ ചുണ്ടുകൾക്ക് മീതെ വന്നു അലയടിച്ചു !

“എന്തേ ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“ഒന്നും ഇല്ല…”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു .

“ന്നാലും , അങ്ങനെ അല്ലല്ലോ ? എന്തേയ് നനഞ്ഞോ ?”
ഞാൻ അവളുടെ കഴുത്തിൽ ഇടം അകിചുറ്റികൊണ്ട് തിരക്കി .

“ചെറുതായിട്ട് …”
മഞ്ജുസ് നാണത്തോടെ പറഞ്ഞെന്റെ കവിളിൽ മുത്തി .

“അയ്യേ..ഒറ്റ കിസിൽ മഞ്ജുസ് ഫ്ലാറ്റ് ആയോ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“പോ പന്നി….അങ്ങനെ അല്ല . ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇരുന്നു .

“പിന്നെ എങ്ങനാ ?”
ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകീ.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025